Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാക്‌സിന്‍ വിതരണത്തില്‍ അപാകത; ബിജെപി കൗണ്‍സിലര്‍മാര്‍ ഡിഎംഒയെ ഉപരോധിച്ചു

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സെന്ററില്‍ എത്തി ടോക്കന്‍ എടുത്ത് മണിക്കൂറുകള്‍ കാത്തിരിക്കുമ്പോഴാണ് വാക്‌സിന്‍ ഇല്ലെന്ന മറുപടി ലഭിക്കുന്നത്. ഇത് പൊതു ജനങ്ങള്‍ക്കും അവരെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികള്‍ എന്ന നിലയ്‌ക്ക് കൗണ്‍സിലര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 10:52 am IST
in Thiruvananthapuram
വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടിലും അപാകതയിലും പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉപരോധിക്കുന്നു

വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടിലും അപാകതയിലും പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉപരോധിക്കുന്നു

തിരുവനന്തപരും: വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടിലും അപാകതയിലും പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ (ഡിഎംഒ) ഉപരോധിച്ചു. വാക്‌സിന്‍ വിതരണം വ്യവസ്ഥാപിതമാക്കണം, ടോക്കന്‍ സംവിധാനത്തിലെ ക്രമക്കേട്, ആമ്പുലന്‍സ് ലഭ്യത, വാക്‌സിന്‍ വിതരണത്തിലെ കേന്ദ്രീകൃത സംവിധാനം എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിഎംഒയെ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചത്. എന്നാല്‍ എം.ആര്‍. ഗോപന്റെ നേതൃത്വത്തിലുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഡിഎംഒ അംഗീകരിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഉപരോധം അവസാനിപ്പിച്ചു. എം.ആര്‍. ഗോപന്‍, ഗിരികുമാര്‍, ഡി.ജി. കുമാരന്‍, നന്ദ ഭാര്‍ഗവ്, കെ.കെ. സുരേഷ് എന്നിവരാണ് ഡിഎംഒ ഓഫീസ് ഉപരോധിച്ചത്.

വാക്‌സിന്‍ വിതരണം സംബന്ധിച്ച് ആര്‍ക്കും ധാരണയില്ലാത്ത അവസ്ഥയാണെന്ന് എം.ആര്‍. ഗോപന്‍പറഞ്ഞു. വാക്‌സിന്‍ വിതരണം വ്യവസ്ഥാപിതമായി നടക്കുന്നില്ല. ഇതുസംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ ഡിഎംഒ ഓഫീസുമായി പലതവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിക്കാറില്ല. വാക്‌സിന്‍ വിതരണം കേന്ദ്രീകൃതമാക്കാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടാണിത്. 

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സെന്ററില്‍ എത്തി ടോക്കന്‍ എടുത്ത് മണിക്കൂറുകള്‍ കാത്തിരിക്കുമ്പോഴാണ് വാക്‌സിന്‍ ഇല്ലെന്ന മറുപടി ലഭിക്കുന്നത്. ഇത് പൊതു ജനങ്ങള്‍ക്കും അവരെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികള്‍ എന്ന നിലയ്‌ക്ക് കൗണ്‍സിലര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചോദിച്ചാല്‍ ഡിഎംഒയാണ് കൈകാര്യം ചെയ്യുന്നതെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ടോക്കന്‍ സംവിധാനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഗിരികുമാര്‍ പറഞ്ഞു. കേന്ദ്രങ്ങളില്‍ 200 വാക്‌സിന്‍ ഉണ്ടെങ്കിലും 100 ഓളം ടോക്കണുകളാകുമ്പോള്‍ തന്നെ വാക്‌സിന്‍ തീര്‍ന്നെന്ന് അറിയിക്കുന്നു. കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ സമാനമായ സംഭവം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കോ കൊറന്റയിന്‍ കേന്ദ്രത്തിലേക്കോ മാറ്റുന്നതിന് ആമ്പുലന്‍സ് സംവിധാനം ലഭിക്കുന്നത് ആറും ഏഴും മണിക്കൂറുകള്‍ കഴിഞ്ഞാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാക്‌സിന്‍ വിതരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാമെന്നും വാക്‌സിന്റെ സ്റ്റോക്കുകള്‍ കൃത്യമായി കൗണ്‍സിലര്‍മാരെ അറിയിക്കുമെന്നും ഇതു സംബന്ധിച്ച് എല്ലാ മെഡിക്കല്‍ സെന്ററുകളിലും റിപ്പോര്‍ട്ടു നല്‍കാമെന്നും അടുത്തദിവസം മുതല്‍ കൃത്യമായി വാക്‌സിന്‍ വിതരണം നടക്കുമെന്നും ഡിഎംഒ ഉറപ്പു നല്‍കിയതായി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

Tags: bjpവാക്‌സിന്‍DMO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.