Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രോഗബാധിതരുടെ എണ്ണം കൂടുന്നു വെന്റിലേറ്റര്‍ സൗകര്യം കുറയുന്നു, ആശങ്കയിൽ രോഗബാധിതർ

നഗരത്തിലെയും ആലുവ, എറണാകുളം, കൊടുങ്ങല്ലൂര്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റര്‍ ലഭ്യമായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 12:38 pm IST
inErnakulam

പറവൂര്‍: രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വെന്റിലേറ്റര്‍ സൗകര്യത്തിന്റെ അപര്യാപ്തത ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ യുവാവിന് എറണാകുളം, തൃശൂര്‍ ജില്ലയിലെ ഒട്ടേറെ ആശുപത്രികളില്‍ അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ ലഭിച്ചില്ല. ഒടുവില്‍ ഇരിങ്ങാലക്കുടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്തുകയാണ്. 

അതീവ ഗുരുതരാവസ്ഥയിലാണ് ഇയാള്‍ കഴിയുന്നത്.  കൈതാരത്ത് താമസിക്കുന്ന പള്ളുരുത്തി സ്വദേശിയായ ഈ  യുവാവിന്റെ അച്ഛന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധയുണ്ടാതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അച്ഛനെ ആശുപത്രിയില്‍  കൊണ്ടുവന്നശേഷമാണ് ഇയാള്‍ക്ക് ശ്വാസതടസവും മറ്റുബുദ്ധിമുട്ടുകളുമുണ്ടായത്. 

നഗരത്തിലെയും ആലുവ, എറണാകുളം, കൊടുങ്ങല്ലൂര്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റര്‍ ലഭ്യമായില്ല. ഒരു സ്വകാര്യ ആശുപത്രിയില്‍ മൂന്ന് വെന്റിലേറ്റര്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും ആളെ അഡ്മിറ്റ് ചെയ്യുമ്പോള്‍ രണ്ട് ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അല്‍പം കഴിഞ്ഞു വിളിച്ചപ്പോള്‍ മൂന്നിലും വേറെ ആളുകള്‍ എത്തിയെന്ന് അറിയിച്ചു. ഒടുവിലാണ് ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയത്.

Tags: covidഎറണാകുളംവെന്റിലേറ്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.