Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മ്മ സംഹിതയുടെ ഭസ്മക്കുറി

ഭാരതീയാധ്യാത്മ വിദ്യയില്‍ ഏകനായി ചരിച്ച് വിശ്വ സംസ്്കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
May 4, 2021, 05:00 am IST
inSamskriti

ഭാരതീയാധ്യാത്മ വിദ്യയില്‍ ഏകനായി ചരിച്ച് വിശ്വ സംസ്്കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്.  

ഭക്തിമുക്തിയുടെ സാദരസങ്കല്‍പ്പ സാക്ഷ്യമാണ് കേശവദാസിന്റെ അക്ഷര പ്രമാണങ്ങള്‍. ദേവഭാഷയുടെ മഹോര്‍ജവും മൗലികമായ ആത്മദര്‍ശനവും സൃഷ്ടിച്ച കാവ്യകലാസങ്കല്‍പ്പനത്തില്‍ ആ യോഗാത്മക രചനകള്‍ കാലങ്ങളുടെ നീണ്ട പാതയില്‍ പ്രഭാപൂരം പൊഴിക്കുന്നു.

ഓട്ഛാ രാജാവായ മധുകര്‍ഷായുടെ മന്ത്രാലയത്തില്‍ ഉദ്യോഗം വഹിച്ച കാശിനാഥിന്റെ പുത്രനായി 1612 ലാണ് കേശവദാസിന്റെ ജനനം. സംസ്‌കൃതഭാഷയില്‍ വ്യുല്‍പത്തി നേടിയെങ്കിലും പ്രാദേശിക ഭാഷയിലാണ് കവി രചന സാധിക്കുന്നത്. മഹാ പുരാണങ്ങളുടെ മാരിവില്‍ അഴക് സാധാരണമനുഷ്യരുടെ ഹൃദയത്തില്‍ വിരിയിക്കാനുള്ള നേരായ മാര്‍ഗ്ഗമായിരുന്നു അത്. ‘വിജ്ഞാന ഗീത’ പ്രബോധചന്ദ്രിക രാമചന്ദ്രിക എന്നീ പ്രദര്‍ശന രചനകള്‍ ഭക്തി സംസ്‌കൃതിയുടെ മന്ദാരഗന്ധം വിടര്‍ത്തി. വൈഷ്ണവ സങ്കല്‍പങ്ങളും വിഭൂതിയും നേദിച്ചുള്ള കേശവദാസിന്റെ ക്ഷേത്രായനങ്ങള്‍ സമൂഹത്തിന്റെ നവോത്ഥാനാശയങ്ങള്‍ക്ക് പിന്‍ബലമേകി. ‘ ഹരിഭക്തിയിലൂടെ ശക്തി ഹഠയോഗത്തിലൂടെ മുക്തി’  എന്ന കേശവദാസ് മഹാശയം നാട്ടിലെങ്ങും സ്വീകാര്യമായി. രാജാവായ വീരസിംഹനാണ് ശൈവസങ്കല്പത്തിന്റെ ശാന്തി മാര്‍ഗ്ഗത്തിലേക്ക് കവിയെ ആനയിക്കുന്നത്. മായാ മോഹവും വിവേകവും തമ്മിലുള്ള അതീതമായ പരികല്പനകള്‍ വിളംബരം ചെയ്യുന്ന ഒരു മഹാകാവ്യം രചിക്കാന്‍ രാജാവ് ഉപദേശിക്കുകയായിരുന്നു. ശിവപാര്‍വതിമാരുടെ സംഭാഷണ മധുരിമയിലാണ്  കാവ്യം രൂപഭാവ ശില്‍പം നേടുന്നത്. ലളിതവും ഹൃദ്യവുമായ വരികളിലൂടെ ശൈവ സിദ്ധാന്തത്തിന്റെ വിഭൂതി പ്രാര്‍ത്ഥനയാണ് കൃതി  നിര്‍വഹിച്ചത്.  

നവോത്ഥാന പാതയിലെ ഏകനായുള്ള ഈ സഞ്ചാരപദ്ധതിയുടെ ആത്മരേഖകള്‍ കേശവദാിന്റെ മന്ത്രസിദ്ധിയുള്ള വരികള്‍ ഏറ്റുചൊല്ലുന്നു. പുരാണകഥകളുടെ ബാഹ്യപ്പൊലിമയല്ല അതിനുള്ളില്‍ തരിക്കുന്ന തത്ത്വവേദിയായ മഹാശയങ്ങളാണ് കേശവദാസ് പകരുക. നടരാജനടനത്തിന്റെ ഭാവപദ്ധതിയും അര്‍ദ്ധനാരീശ്വര സങ്കല്പത്തിന്റെ സമന്വയ സാക്ഷ്യവും യോഗാത്മകമായ അക്ഷരങ്ങളിലാണ് മഹാകവി നേദിക്കുന്നത.് ശൈവ-വൈഷ്ണവ മാര്‍ഗത്തിന്റെ സമന്വയ സങ്കല്‍പ്പങ്ങളിലാണ് ആ പ്രകൃഷ്ട സൃഷ്ടികള്‍. കാലത്തിന്റെ മൂല്യനിര്‍ണയത്തില്‍ അത് കനകം പോലെ തിളങ്ങി  നില്‍ക്കുന്നു.

ബുന്ദേല്‍ഖണ്ഡിലെ തുംഗാരണ്യക്ക് സമീപം വസിച്ച് ബേത്വാ നദിയുടെ കൊച്ചോളങ്ങളുടെ നാമസങ്കീര്‍ത്തനം കേശവദാസ് ആത്മാവില്‍ സ്വീകരിക്കുകയായിരുന്നു.  

യോഗാത്മക ഗീതികളായി അത് പ്രതിഭയില്‍ പ്രകാശിതമായി. ഭാരതീയ ധര്‍മസംത്തിതയുടെ ഭസ്മക്കുറിയായി കേശവ വൈഖരി കാലങ്ങളില്‍ പ്രതിധ്വനിക്കുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

Kerala

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.