Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യജ്ഞം അറിവും സംസ്‌കാരവുമാണ്

െെഭഷജ്യയജ്ഞത്തിെല അതിവിശിഷ്ടമായ ഒരു ചടങ്ങാണ് ഘര്‍മ്മ്രകിയ. ഒരു ്രപേത്യക രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഹാവീരം എന്ന പാ്രതത്തില്‍ അത് േലാഹം െകാേണ്ടാ, മണ്ണുെകാേണ്ടാ ആകാം. അതില്‍ എരുക്കിന്‍പാല്, േശ്വതസര്‍ഷപം, സ്വര്‍ണ്ണം, െവള്ളി, പശുവിന്‍ െനയ്യ് എന്നിവ ഒരു ്രപേത്യക അനുപാതത്തില്‍ േചര്‍ത്ത് ഹോമകുണ്ഡത്തില്‍ അഗ്നിക്കു മേധ്യ ്രപതിഷ്ഠിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 2, 2021, 06:23 pm IST
in Varadyam

അഥര്‍വ്വ യജ്ഞത്തില്‍ വിേശഷമായി ഉപേയാഗിക്കുന്ന ഒൗഷധങ്ങള്‍ ഇവയാണ്: കൂവളം, അരയാല്‍, അത്തി, മാവ്, േപരാല്‍ ഇവയുെട െതാലി, ഇല, േവര് എന്നിവ ഉപേയാഗിക്കുന്നു. പുറെമ തിപ്പലി, ്രതിഫല, തുളസി, കുരുമുളക്, ശതാവരി, ഹിംഗു, ചുക്ക്, പുത്തരിച്ചു(ഭ്രദമുഷ്ടി), ജടാമാഞ്ചി, വലിയ ഏലം, കച്ചൂരി, വയമ്പ്, െവകടുക്, സഹേദവി, പുനര്‍നവ, കടലാടി, ചിറ്റമൃത്, പാരിജാതം, അേശാകമൂലം, എള്ള്, ഗുല്‍ഗുലു, അര്‍ക്കമൂലം, ്രബഹ്മി, അഭയ, മഞ്ഞള്‍ എന്നിങ്ങനെ 30 എണ്ണം. ഇ്രതയും ്രദവ്യങ്ങള്‍ േചര്‍ത്തു തയ്യാറാക്കിയ കൂട്ടാണ് അഗ്നിയില്‍ േഹാമിക്കുക. പശുവിന്‍ െനയ്യു േചര്‍ത്ത് സംസ്‌ക്കരിച്ചതിനുേശഷമാണ് വിേശഷ ഔഷധങ്ങെള േഹാമിക്കുക. േരാഗകാരണങ്ങെള േതടിെച്ചന്ന് അവെയ ഉന്മൂലനം െചയ്യാന്‍ േവണ്ടിയാണ് യജമാനന്‍ ഇങ്ങെനയുള്ള വിേശഷ്രദവ്യങ്ങെള കണ്ടെത്തി ്രപേയാഗിക്കുന്നത്. േരാഗത്തിനാണ് ഒൗഷധം, എന്നാല്‍ േരാഗകാരണങ്ങെളേപ്പാലും ഇല്ലാതാക്കുക, ഇതാണ് െെവദികരുെട കാഴ്ചപ്പാട്.

െെഭഷജ്യയജ്ഞത്തിെല അതിവിശിഷ്ടമായ ഒരു ചടങ്ങാണ് ഘര്‍മ്മ്രകിയ. ഒരു ്രപേത്യക രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഹാവീരം എന്ന പാ്രതത്തില്‍ അത് േലാഹം െകാേണ്ടാ, മണ്ണുെകാേണ്ടാ ആകാം. അതില്‍ എരുക്കിന്‍പാല്, േശ്വതസര്‍ഷപം, സ്വര്‍ണ്ണം, െവള്ളി, പശുവിന്‍ െനയ്യ് എന്നിവ ഒരു ്രപേത്യക അനുപാതത്തില്‍ േചര്‍ത്ത് ഹോമകുണ്ഡത്തില്‍ അഗ്നിക്കു മേധ്യ ്രപതിഷ്ഠിക്കുന്നു. അഥര്‍വ മ്രന്തങ്ങളെെക്കാണ്ടും അഗ്നിെയെക്കാണ്ടും ഇൗ ്രദവ്യങ്ങളുെട ഒൗഷധവീര്യെത്ത വളര്‍ത്തുന്നു. നല്ലതുേപാെല തിളച്ചുകഴിഞ്ഞ െനയ്യ് േചര്‍ത്ത മിശ്രിതത്തിേലക്ക് അേപ്പാള്‍ കറെന്നടുത്ത പശുവിന്‍പാലും ആട്ടിന്‍ പാലും നിശ്ചിത അനുപാതത്തില്‍ പകരുന്നു. അവിെട ഒരു അഗ്നിസ്‌േഫാടനമാണ് ഉണ്ടാവുക. വായു, െവള്ളം, ആകാശം തുടങ്ങി എല്ലാത്തിേനയും വിഷമുക്തമാക്കുന്ന പദ്ധതിയെന്നാണ് ഘര്‍മ്മ്രകിയെയ ആചാര്യന്മാര്‍ പറയുന്നത്.

യജ്ഞം അറിവാണ്, സംസ്‌കാരമാണ്, പാരമ്പര്യവും സംരക്ഷേണാപാധിയും എല്ലാമാണ്. സൃഷ്ടിയും യജ്ഞമാണ്, സ്ഥിതിയും ലയവും അങ്ങെന തന്നെ. യേജ്ഞാ െെവ വിഷ്ണുഃ യജ്ഞം വിഷ്ണുവാണ്; ആന്തരികയജ്ഞത്തിെന്റ ബാഹ്യചിഹ്നങ്ങളാണ് ്രദവ്യയജ്ഞം മുതലുള്ള യജ്ഞങ്ങെളല്ലാം. േരാഗം ദുരിതമാണ്, േരാഗം ഭയെത്ത ജനിപ്പിക്കുന്നു. ഭയെത്ത അകറ്റുന്നതാണ്  

േഭഷജം. ആത്യന്തിക ഭയം അജ്ഞാനമാണ്. അജ്ഞാനെത്ത അകറ്റുന്നവന്‍ ജ്ഞാനസ്വരൂപനായ ഭഗവാന്‍ തന്നെ. ഭഗവാനാണ് േഭഷജം. ആദ്ധ്യാത്മിക ഭാവത്തില്‍ േഭഷജമായ ഭഗവാെന പ്രാപിക്കുവാനുള്ള ജ്ഞാനിയായ ഭക്തെന്റ ആത്മനിേവദനം തന്നെ െെഭഷജ്യ യജ്ഞം.

അരുണ്‍ പ്രഭാകര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

പുതിയ വാര്‍ത്തകള്‍

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.