Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതുച്ചേരിയില്‍ 11 ഇടത്ത് ബിജെപി സഖ്യം മുന്നില്‍; അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതുച്ചേരിയില്‍ 11 സീറ്റുകളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം മുന്നില്‍. ഡിഎംകെ ഉള്‍പ്പെട്ട കോണ്‍ഗ്രസ് സഖ്യം അഞ്ചിടങ്ങളില്‍ മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 11:42 am IST
inIndia

പുതുച്ചേരി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍  പുതുച്ചേരിയില്‍ 11 സീറ്റുകളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം മുന്നില്‍. ഡിഎംകെ ഉള്‍പ്പെട്ട കോണ്‍ഗ്രസ് സഖ്യം അഞ്ചിടങ്ങളില്‍ മുന്നിലാണ്.  

എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ ബിജെപി മൂന്ന് സീറ്റുകളിലും എഐഎന്‍ആര്‍സി ഏഴ് സീറ്റുകളിലും എ ഐഎഡിഎംകെ ഒരുസീറ്റിലും മുന്നിലാണ്.  

ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്. കാമരാജ് നഗറില്‍ ബിജെപിയുടെ എ. ജോണ്‍കുമാര്‍ മുന്നിലാണ്. തട്ടാന്‍ചാവഡിയില്‍ ബിജെപി സഖ്യകക്ഷിയായ എ ഐഎന്‍ആര്‍സി നേതാവും മുന്‍മുഖ്യമന്ത്രിയുമായ എന്‍. രംഗസ്വാമി മുന്നിലാണ്.മംഗലം മണ്ഡലത്തില്‍ എ ഐഎന്‍ആര്‍സിയുടെ ഡിജികുമാര്‍ മുന്നിലാണ്. കതിര്‍ഗമത്തില്‍ എ ഐഎന്‍ആര്‍സിയുടെ കെഎസ്പി എന്നറിയപ്പെടുന്ന രമേഷ് മുന്നിലാണ്. മുതിയാല്‍പേട്ടിലാണ് എ ഐഎഡിഎംകെയുടെ വൈയാപുരി മണികണ്ഠന്‍ മുന്നിലാണ്.

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഡിഎംകെ മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും  മുന്നിലാണ്. ഇവിടെ ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷം നേടാന്‍ 16 സീറ്റുകള്‍ ജയിച്ചാല്‍ മതി.

Tags: പുതുച്ചേരിനമശിവായം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്‍ ഗാന്ധി ജയന്തി ദിനത്തിലെ റാലി നിരോധിച്ചെങ്കിലും പുതുച്ചേരിയില്‍ മെഗാ റാലി നടത്തി ആര്‍എസ്എസ്

India

ഇന്ത്യയുടെ മനസ്സ് ചെറുപ്പം; സ്വപ്‌നങ്ങളില്‍ പോലും യുവത്വമുണ്ട്; 25ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

മരുന്നിത് മതം വേണ്ട; കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കി പുതുച്ചേരി ഭരണകൂടം; ലംഘിച്ചാല്‍ കര്‍ശന നടപടി; കടുപ്പിച്ച് എന്‍ഡിഎ സര്‍ക്കാര്‍

Kerala

പുതുച്ചേരിയിലും, കര്‍ണ്ണാടകയിലും നികുതി കുറച്ചതോടെ ഇന്ധനവിലയില്‍ വന്‍ കുറവ്; കാസര്‍കോഡ്, കണ്ണൂര്‍ അതിര്‍ത്തികളിലെ പമ്പുകളിലേക്ക് മലയാളികളുടെ ഒഴുക്ക്

India

പുതുച്ചേരിയില്‍ ലഫ്. ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ അനുവദിച്ചു; പൊതുഭരണം ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് 13 വകുപ്പുകള്‍, ആഭ്യന്തരം ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.