Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്ലട ഷണ്‍മുഖന്‍ ഓര്‍മയായി

കുടുംബാംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് അദ്ദേഹത്തിന്റെ മുഖം അവസാനമായി കാണാനുള്ള അവസരമൊരുക്കി. മൂത്തമരുമകന്‍ രാജേഷ് അഗ്നി പകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 05:01 pm IST
in Kollam

കൊല്ലം: ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കല്ലട ഷണ്‍മുഖന്‍ ഓര്‍മയായി. കൊവിഡ് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഉച്ചയ്‌ക്കായിരുന്നു അന്തരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഇന്നലെ ഉച്ചയ്‌ക്ക് 12.45ന് ആംബുലന്‍സില്‍ കിഴക്കേ കല്ലടയിലെ വസതിയായ കളിയില്‍ വിളാകത്തിലെത്തിച്ചു. വീട്ടുപറമ്പിലായിരുന്നു സംസ്‌കാരം.  

കുടുംബാംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് അദ്ദേഹത്തിന്റെ മുഖം അവസാനമായി കാണാനുള്ള അവസരമൊരുക്കി. മൂത്തമരുമകന്‍ രാജേഷ് അഗ്നി പകര്‍ന്നു. സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍.  കൊല്ലം വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, ചാത്തന്നൂര്‍ നഗര്‍ ശാരിരിക് ശിക്ഷണ്‍ പ്രമുഖ് നിഥിന്‍, യുവമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, എഴിപ്പുറം പ്രവീണ്‍ എന്നിവര്‍ പിപിഇ കിറ്റ് ധരിച്ചാണ് മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കിയതും തുടര്‍ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയതും.

അനുശോചനപ്രവാഹം

ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററായ കല്ലട ഷണ്‍മുഖന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം. ബഹുമുഖവ്യക്തിത്വത്തെയാണ് നാടിന് നഷ്ടമായതെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി അനുശോചനത്തില്‍ പറഞ്ഞു. തപസ്യ തിരുവനന്തപുരം മേഖലാ ഉപാധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തോടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്നും അറിയിച്ചു.

വിയോഗത്തിലൂടെ ബഹുമുഖപ്രതിഭയെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായതെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ അനുസ്മരിച്ചു. എല്ലാവരുമായും ഊഷ്മളമായ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം കാട്ടിയ മാതൃക അനുപമമാണെന്നും അറിയിച്ചു.  

നിര്യാണത്തില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘും അനുശോചിച്ചു. ദേശീയപ്രസ്ഥാനങ്ങളുടെ ശക്തനായ വക്താവായിരുന്നു കല്ലട ഷണ്മുഖനെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ് അനുസ്മരിച്ചു. വിയോഗം ദേശീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം തീരാനഷ്ടമാണെന്നും പറഞ്ഞു.

Tags: ജന്മഭൂമിഅന്തരിച്ചുKallada shanmughan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Kerala

കഥകളി നടന്‍ കലാമണ്ഡലം രാമകൃഷ്ണന്‍ അന്തരിച്ചു

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Cricket

മുന്‍ കേരള രഞ്ജി ക്യാപ്റ്റന്‍ കെ.ജയരാമന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.