Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു; പൊതുഗതാഗതം സ്തംഭനത്തിലേക്ക്, നഷ്ടം സഹിച്ച് ബസുകള്‍ റോഡിലിറക്കാന്‍ ഉടമകളും തയാറാകുന്നില്ല

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 03:10 pm IST
inPalakkad

പാലക്കാട്: കൊവിഡ് വ്യാപനം ശക്തമായതോടെ ജില്ലയിലെ പൊതുഗതാഗതം സ്തംഭനത്തിലേക്ക്.  പലയിടത്തും കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ വിമുഖത പ്രകടിപ്പിച്ചുതുടങ്ങി. മാത്രമല്ല, ബസുകളില്‍ നിന്നുയാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിയമംകൂടി കര്‍ക്കശമാക്കിതോടെ ബസുടമകളും ജീവനക്കാരും പ്രതിസന്ധിയിലായി.  

ബസ് സ്റ്റാന്റുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നിത്യേനയുള്ള പരിശോധനയും ഇവര്‍ക്ക് തലവേദനയായി. യാത്രക്കാര്‍ നിന്നുപോകുന്നതു കണ്ടാല്‍ ഉടന്‍തന്നെ പിഴയീടാക്കുവാന്‍ തുടങ്ങി. ഒരുദിവസം മുഴുവനും ഓടിയാല്‍പ്പോലും പിഴയടക്കുവാന്‍ സാധിക്കാത്ത അവസ്ഥ. കഴിഞ്ഞ ലോക്ഡൗണില്‍നിന്നും ഒന്ന് കരകയറി വരുന്നതിനിടെയാണ് സ്വകാര്യ ബസുകള്‍ക്കുമേല്‍ ഈ അശനിപാതം വീണ്ടുമുണ്ടായത്. ഒരുവര്‍ഷത്തിലധികമായി ഓടാത്ത നിരവധി ബസുകള്‍ ഇപ്പോഴുമുണ്ട്. വളരെ കുറഞ്ഞവ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ശനിയും ഞായറും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടുകൂടി ആ ദിവസങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്താതായി. യാത്രക്കാരും ഉണ്ടാകാറില്ല. അതിനാല്‍ ഈ അവസ്ഥയില്‍ സര്‍വീസുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.  

ഇന്നുമുതല്‍ ഇവ നിര്‍ത്തലാക്കുവാനാണ് ഒരുവിഭാഗം ബസുടമകള്‍ തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസുടമകള്‍ ഫോം ജി കൊടുത്താണ് ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ അറിയിച്ചു. ഇപ്പോള്‍ നികുതിയടക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ ദിവസത്തിനുള്ളില്‍ നികുതിയടക്കാന്‍ കഴിയില്ല. നികുതി ഇളവുനല്‍കാന്‍ സര്‍ക്കാരും തയാറായിട്ടില്ല. അതിനാല്‍ത്തന്നെ നഷ്ടം സഹിച്ച് ബസുകള്‍ റോഡിലിറക്കാന്‍ ഉടമകളും തയാറാകുന്നില്ല. ഇതേറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാരെയാണ്. അവര്‍ക്ക് ഏക ആശ്രയം ഇതുവഴിയോടുന്ന സ്വകാര്യബസുകളാണ്. അവ നിര്‍ത്തലാക്കുന്നതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അവര്‍.  

നിത്യേന അങ്ങാടിയിലേക്ക് വന്ന് സാധനങ്ങള്‍ വില്‍പനക്കായി എടുത്തുകൊണ്ടുപോകുന്നവരെയും ഇത് ബാധിക്കും. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുതന്നെ ഇത്തരം ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തലാക്കിയിരുന്നു.

Tags: സേവനംcovidPrivate bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.