Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സിറ്റിയുടെ തേരോട്ടം

ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളുടെയും തുടക്കം. ഗോള്‍ വഴങ്ങാതെ മുന്നോട്ടു പോകാനുള്ള തന്ത്രം തുടക്കം മുതല്‍ തുറന്നുകാട്ടി. എന്നാല്‍ സ്വന്തം മൈതാനത്തിന്റെ ആനുകൂല്യത്തില്‍ 15-ാം മിനിറ്റില്‍ പിഎസ്ജി ആദ്യ ഗോള്‍ നേടി. മാര്‍ക്കിഞ്ഞോസിന്റെ വകയായിരുന്നു ഗോള്‍. പലപ്പോഴും നെയ്‌മര്‍ മികച്ച മുന്നേറ്റം നടത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 29, 2021, 11:11 pm IST
in Football

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. രണ്ടിനെതിരെ ഒരു ഗോളിനാണ് സിറ്റി നിര്‍ണായക ജയം നേടിയത്. പിഎസ്ജിയുടെ മൈതാനത്ത് വിജയവും രണ്ടും ഗോളും നേടാനായത് രണ്ടാം പാദത്തില്‍ സിറ്റിക്ക് കരുത്താകും.  

ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളുടെയും തുടക്കം. ഗോള്‍ വഴങ്ങാതെ മുന്നോട്ടു പോകാനുള്ള തന്ത്രം തുടക്കം മുതല്‍ തുറന്നുകാട്ടി. എന്നാല്‍ സ്വന്തം മൈതാനത്തിന്റെ ആനുകൂല്യത്തില്‍ 15-ാം മിനിറ്റില്‍ പിഎസ്ജി ആദ്യ ഗോള്‍ നേടി. മാര്‍ക്കിഞ്ഞോസിന്റെ വകയായിരുന്നു ഗോള്‍. പലപ്പോഴും നെയ്‌മര്‍ മികച്ച മുന്നേറ്റം നടത്തി. ഗോളിന്റെ അറ്റത്ത് പല തവണയെത്തിയത് പിഎസ്ജിയുടെ സാധ്യത വര്‍ധിപ്പിച്ചു. എന്നാല്‍ പെപ് ഗ്വാര്‍ഡിയോളയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടത് മാത്രമായിരുന്നു സിറ്റിക്ക് വേണ്ടിയിരുന്നത്. പിഎസ്ജിയുടെ മുന്നേറ്റങ്ങളില്‍ പതറാതെ കളിയില്‍ പിടിച്ചുനില്‍ക്കുകയാണ് സിറ്റി ചെയ്തത്.  

അനാവശ്യ ടാക്കിളുകള്‍ക്ക് പോകാതെ പിഎസ്ജിയെ തടഞ്ഞു നിര്‍ത്തുകയാണ് സിറ്റി ചെയ്തത്. ആദ്യ പകുതി ഒരു ഗോള്‍ മുന്നില്‍ പിഎസ്ജി എത്തിയപ്പോള്‍ വിജയം അവര്‍ക്കൊപ്പമെന്ന് തോന്നിച്ചു. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കളി നീങ്ങിയതോടെ സിറ്റി കളി മാറ്റി. പിഎസ്ജിക്കെതിരെ തുടരെ ആക്രമണങ്ങള്‍ നടത്തി. 64-ാം മിനിറ്റല്‍ കെവിന്‍ ഡിബ്ര്യുയ്‌നിലൂടെ സിറ്റിക്ക് ആദ്യ ഗോള്‍. ഏഴ് മിനിറ്റ് ഇപ്പുറം വീണ്ടും സിറ്റിയുടെ ഗോള്‍. ഇത്തവണ റിയാദ് മെഹ്‌റസിന്റെ വകയായിരുന്നു ഗോള്‍. ഇതിനിടെ 77-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഇദ്രിസ ഗുയേക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയതും ടീമിന് തിരിച്ചടിയായി. ഇതോടെ രണ്ടാം പാദത്തില്‍ താരത്തിന് കളിക്കാനാകില്ല. പാരിസില്‍ ലഭിച്ച വിജയവും രണ്ട് ഗോളിന്റെ മുന്‍തൂക്കവും അടുത്ത മത്സരത്തില്‍ സിറ്റിക്ക് കരുത്താകും. ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ് പിഎസ്ജിക്ക് വിനയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

പുതിയ വാര്‍ത്തകള്‍

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.