Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തണലിന് തണലായി ഇനി അഡ്വക്കേറ്റ് അരുന്ധതി

നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത അരുന്ധതി ജീവിതത്തിലെ ഒരു ലക്ഷ്യം സാക്ഷാത്കരിച്ചത് ബികോം പഠനശേഷം ത്രിവത്സര എല്‍എല്‍ബി വിജയത്തോടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 11:54 am IST
inThrissur

മായന്നൂര്‍:തണല്‍ ബാലികാസദനത്തിന് തണലായി ഇനി അഡ്വക്കേറ്റ് അരുന്ധതി. സേവാഭാരതിയുടെ കീഴിലുള്ള തണല്‍ ബാലികാസദനത്തിലേക്ക് അരുന്ധതി എത്തുന്നത് പതിനൊന്ന് വര്‍ഷം മുന്‍പ് ഹൈസ്‌കൂള്‍ പഠനകാലത്താണ്.  

നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത അരുന്ധതി ജീവിതത്തിലെ ഒരു ലക്ഷ്യം സാക്ഷാത്കരിച്ചത് ബികോം പഠനശേഷം ത്രിവത്സര എല്‍എല്‍ബി വിജയത്തോടെയാണ്.  കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ആയി എന്റോള്‍ ചെയ്ത അരുന്ധതി ഉടന്‍ തന്നെ തന്റെ പ്രാക്ടീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.  

രാഷ്‌ട്ര സേവികസമിതിയുടെ സജീവ പ്രവര്‍ത്തകയായ അരുദ്ധതി തണല്‍ ബാലികാസദനത്തിലെ കുട്ടികളുടെ സംരക്ഷണ ചുമതല കൂടി പഠനകാലയളവില്‍ നിര്‍വ്വഹിച്ചിരുന്നു.  

എല്‍എല്‍ബി ബിരുദത്തിനു പുറമേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൗണ്‍സിലിംഗില്‍  ഡിപ്ലോമയും ഈ മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. യോഗ പരിശീലന കോഴ്‌സ് കഴിഞ്ഞ അരുന്ധതി കുട്ടികള്‍ക്ക് യോഗാപരിശീലനവും നല്‍കുന്നുണ്ട്.  

വക്കീലായി പ്രാക്ടീസ് ചെയ്യുന്നതോടൊപ്പം എല്‍എല്‍എം പഠനമാണ് അരുന്ധതിയുടെ അടുത്ത ലക്ഷ്യം. നിയമമേഖലയിലെ ഉന്നത പദവിയിലേക്ക് എത്തണമെന്നതാണ് ആഗ്രഹം.സാമൂഹ്യസേവനം ജീവിതവ്രതമാക്കിയ അരുന്ധതി നിരാലംബരായ ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കാനും തയ്യാറാണ്.  

അദ്ധ്യാപികയായ ആതിരയും  ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അശ്വതിയും ആണ്  സഹോദരങ്ങള്‍.  

Tags: balika sadanamAdv.ArundhathiThanal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ബാലിക സദനത്തിന്റെ തണലില്‍ അനാഥത്വത്തെ അതിജീവിച്ച അന്തേവാസികളുടെ സ്വന്തം സീത ടീച്ചര്‍ മാംഗല്യ നിറവില്‍

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.