Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിലെ കര്‍ഷകര്‍ക്ക് വിളകള്‍ക്കുള്ള പണം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍; കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ സന്തോഷിച്ച് കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്കരണത്തിന്റെ ഭാഗമായി കാർഷിക വിളകൾക്കുള്ള പണം സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയപ്പോള്‍ പഞ്ചാബിലെ കര്‍ഷകരുടെ മുഖത്ത് വിളഞ്ഞത് നൂറുമേനി സന്തോഷം. സര്‍ക്കാര്‍ ഏജന്‍സികള്‍ താങ്ങുവിലയില്‍ ഗോതമ്പ് കര്‍ഷകരില്‍ നിന്നും വാങ്ങിയതിന്റെ പണം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് കര്‍ഷകര്‍ക്ക് പുത്തന്‍ അനുഭവമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 10:33 pm IST
inIndia

ന്യൂദൽഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്കരണത്തിന്റെ ഭാഗമായി കാർഷിക വിളകൾക്കുള്ള പണം സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയപ്പോള്‍ പഞ്ചാബിലെ കര്‍ഷകരുടെ മുഖത്ത് വിളഞ്ഞത് നൂറുമേനി സന്തോഷം. സര്‍ക്കാര്‍ ഏജന്‍സികള്‍ താങ്ങുവിലയില്‍ ഗോതമ്പ് കര്‍ഷകരില്‍ നിന്നും വാങ്ങിയതിന്റെ പണം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് കര്‍ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ഏകദേശം 8,180 കോടി രൂപ ഇതിനകം പഞ്ചാബ് കർഷകരുടെ അക്കൗണ്ടുകളിൽ എത്തി . നേട്ടം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുക എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.   

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ചണ്ഡിഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഗോതമ്പ് സംഭരണം വളരെ വേഗത്തിലാണ് നടക്കുന്നത്. 2021 ഏപ്രിൽ 25 വരെ 222.33 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് വാങ്ങിയത് . കഴിഞ്ഞ വർഷം ഇതേ സമയം 77.57 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് വാങ്ങിയത് .

ഇതിൽ പഞ്ചാബ് – 84.15 ലക്ഷം മെട്രിക് ടൺ (37.8%), ഹരിയാന- 71.76 ലക്ഷം മെട്രിക് ടൺ (32.27%), മധ്യപ്രദേശ് -51.57 ലക്ഷം മെട്രിക് ടൺ (23.2%) എന്നിവയാണ് ഏപ്രിൽ 25 വരെയുള്ള കണക്കുകൾ .21.17 ലക്ഷം ഗോതമ്പ് കർഷകർക്ക് ഇതിനകം നടന്ന സംഭരണത്തിലൂടെ 43,912 കോടി രൂപയാണ് ലഭിച്ചത്.

ഏപ്രിൽ 25 വരെ പഞ്ചാബിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഏകദേശം 8,180 കോടി രൂപയും ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 4,668 കോടി രൂപയും കൈമാറി.

ഏപ്രിൽ 10 മുതലാണ് സർക്കാർ ഗോതമ്പ് സംഭരണം ആരംഭിച്ചത്. താങ്ങുവിലയ്‌ക്കാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ മാണ്ഡികളില്‍ നിന്നും ഗോതമ്പ് ശേഖരിക്കുന്നത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷനും കൃത്യമായി ലഭിക്കുന്നതിനാല്‍ അവരും സന്തുഷ്ടരാണ്. ഇക്കുറി സംഭരണ ഏജൻസികൾ നല്ല രീതിയില്‍ ഗോതമ്പ് ശേഖരിച്ചു. 

Tags: കര്‍ഷകര്‍ninetransferക്‌ളൗഡ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.