Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്‍ മാപ്പ് സാക്ഷി ആകുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന് ഭയം: മുഖ്യമന്ത്രിക്ക് നാസറുദ്ദീന്‍ ഇളമരം കത്തെഴുതി

അധികം വൈകാതെ കാപ്പനെ മാപ്പ് സാക്ഷിയാക്കി കേസില്‍ നിന്ന് ഒഴിവാക്കുമെന്ന ഭയം ഇപ്പോള്‍ ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികള്‍ക്കുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 09:23 pm IST
inIndia
നസറുദ്ദീന്‍ ഇളമരം

നസറുദ്ദീന്‍ ഇളമരം

മലപ്പുറം: ഹത്രാസ് കലാപകേസില്‍ പ്രതിയായ സിദ്ധീഖ് കാപ്പന്‍ മാപ്പ് സാക്ഷി ആകുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന് ഭയക്കുന്നു. കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തോടു ഇക്കാര്യം പരാതിപ്പെട്ടിരിക്കുന്നത്.

കാപ്പന്‍ നല്‍കിയിട്ടുള്ള മൊഴികളിലൂടെ  യു.പി പോലീസിനും എന്‍.ഐ.എ ക്കും  മറ്റ്  അന്വേഷണ ഏജന്‍സികള്‍ക്കും  പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസ്സുകളില്‍ നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചിരുന്നു.

തുടര്‍ന്നാണ് സിമിയുടെ സ്ഥാപകനേതാവായ ഡാനിഷ് അബ്ദുല്ല, പി.എഫ്.ഐ യുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവായ  റൗഫ് ഷെരീഫ് എന്നിവര്‍ അറസ്റ്റിലാകുന്നത്.

അധികം വൈകാതെ കാപ്പനെ മാപ്പ് സാക്ഷിയാക്കി  കേസില്‍ നിന്ന് ഒഴിവാക്കുമെന്ന ഭയം  ഇപ്പോള്‍ ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികള്‍ക്കുണ്ട്. സിദ്ദിഖ് കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ് സിദ്ദിഖ് കാപ്പന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ സമീപിച്ചത്.  

സിദ്ദിഖ് കാപ്പനെ മാത്രം നിരപരാധിയായി ചിത്രീകരിച്ചു കേസില്‍ നിന്നൊഴിവാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ റെയ്ഹാനത്ത് നടത്തുന്ന ശ്രമങ്ങള്‍ കൂട്ടുപ്രതികളെ കുടുക്കുന്ന തരത്തിലാണെന്നു കുടുംബാംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിദ്ദിഖ് കാപ്പനു വേണ്ടി മാത്രമായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചതും കേസിലെ കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കേസിലുള്‍പ്പെട്ട നാലു മലയാളികളെയും രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ ഇളമരം മുഖ്യമന്ത്രിക്കു എഴുതിയത്്.  

കൂട്ടു പ്രതികളെ കുടുക്കുന്ന തരത്തിലാണു സിദ്ദിഖ് കാപ്പന്‍ നീങ്ങുന്നതെങ്കില്‍ കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പിടിയിലാകുമെന്ന ആശങ്കയും സംഘടനയിലുണ്ട്. സിദ്ദിഖ് കാപ്പന്റെ കുടുംബം മുസ്ലിം ലീഗ് നേതൃത്വവുമായി അടുക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം സംശയത്തോടെയാണു വീക്ഷിക്കുന്നത്.  

സിദ്ദിഖിന്റെ കുടുംബത്തിനു സാമ്പത്തിക, നിയമ സഹായം വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് മുനവറലി തങ്ങള്‍ വേങ്ങരയിലെ വീട്ടിലെത്തിയതിനെ കുറിച്ചും പോപ്പുലര്‍ ഫ്രണ്ട് അന്വേഷിക്കുന്നുണ്ട്.

Tags: പോപ്പുലര്‍ ഫ്രണ്ട്pfiSiddique Kappan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.