Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലാന്റ് റവന്യൂ കമ്മീഷനറുടെ കാര്യാലയം; ഉദ്യോഗസ്ഥര്‍ രോഗബാധിതരായിട്ടും ജീവനക്കാരുടെ എണ്ണം പാതിയക്കുന്നില്ല

വിവിധ സെക്ഷനുകളിലായുള്ള ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ ഭയപ്പാടിലാണ്. ഇവരില്‍ കൂടുതല്‍ പേരും വാക്‌സിനെടുത്തെങ്കിലും ഇനിയും എടുക്കാനുള്ളവര്‍ നിരവധിയാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും അതീവ പ്രശ്‌നബാധിത ജില്ലകളിലും നിന്നും ഇവിടെ ജീവനക്കാരെത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 07:17 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാതെ തിരുവനന്തപുരത്തെ ലാന്റ് റവന്യൂ കമ്മീഷനറുടെ കാര്യാലയം. 250ല്‍ അധികം ഉദ്യോഗസ്ഥരാണ് ഇവിടുത്തെ അഞ്ച് നിലയുള്ള റവന്യൂ കോപ്ലക്‌സില്‍ മാത്രം ജോലി നോക്കുന്നത്.

വിവിധ സെക്ഷനുകളിലായുള്ള ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ ഭയപ്പാടിലാണ്. ഇവരില്‍ കൂടുതല്‍ പേരും വാക്‌സിനെടുത്തെങ്കിലും ഇനിയും എടുക്കാനുള്ളവര്‍ നിരവധിയാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും അതീവ പ്രശ്‌നബാധിത ജില്ലകളിലും നിന്നും ഇവിടെ ജീവനക്കാരെത്തുന്നു.

ആഴ്ചയില്‍ പോയി വരുന്നവരും സ്ഥിരമായി പോയി വരുന്നവരും ഇതിലുണ്ട്. പോയി വരുന്നവരില്‍ നല്ലൊരു വിഭാഗവും ട്രെയിനിലും ബസുകളിലുമാണ് യാത്ര ചെയ്യുന്നത്. സിവില്‍ സപ്ലൈസ്, പഞ്ചായത്ത്, പൊതുമരാത്ത്, ഇറിഗേഷന്‍ തുടങ്ങിയ ഓഫീസുകളും സമീപത്ത് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും കോവിഡ് വ്യാപനം എത്തിയതോടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇവരെല്ലാം ഭക്ഷണം കഴിക്കുന്നത് പൊതുമരാമത്ത് കാന്റീന്‍, റവന്യൂ കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്.

ലാന്റ് റവന്യൂ കമ്മീഷന്‍ അവശ്യ സര്‍വ്വീസില്‍പ്പെട്ടതല്ലാത്തതിനാല്‍ തന്നെ ജീവനക്കാരുടെ എണ്ണം പാതിയായി കുറക്കണമെന്നാണ് ആവശ്യം. ജീവനക്കാര്‍ ദൂരെ നിന്നും എത്തുന്നതിനാല്‍ ഓരോ ആഴ്ചയും പുതിയ സ്റ്റാഫുകള്‍ എത്തുന്ന തരത്തില്‍ ജോലി സമയം മാറ്റണം. മലപ്പുറം, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ കളക്ടേ്റ്റ്, വിവിധ താലൂക്ക് ഓഫീസുകള്‍ എന്നിവ ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണം പാതിയായി കുറച്ച് കഴിഞ്ഞു. ഫയലുകളെല്ലാം പലപ്പോഴും മറ്റ് ഓഫീസുകളിലേക്കും തിരിച്ചും അയക്കാറുണ്ട്. പലപ്പോഴും ആവശ്യങ്ങള്‍ക്കായി മറ്റ് സെക്ഷനുകളിലും ജീവനക്കാര്‍ക്ക് എത്തേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായതിനൊപ്പം ജീവനക്കാര്‍ യാത്ര ചെയ്യുന്നവര്‍ കൂടി ആയതിനാല്‍ രോഗ വ്യാപനത്തിന് വലിയ സാധ്യതയും നിലവിലുണ്ട്. ഇത് കണക്കിലെടുത്ത് നടപടി എടുക്കണണെന്നാണ് ഉദ്യോഗസ്ഥരുടെ സംഘടനാ പ്രതിനിധികളും ആവശ്യപ്പെടുന്നത്.

Tags: keralacovidമാനദണ്ഡം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.