Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂരിന് സൂരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം; മെഡിക്കല്‍ കോളെജില്‍ 64 ബെഡുകളില്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള അനുബന്ധ സംവിധാനം ഒരുക്കി താരം

ആകെ 500 കിടക്കകളിലേക്ക് കോപ്പര്‍ പൈപ്പ് വഴി ഓക്‌സിജന്‍ എത്തിക്കുന്ന പ്രാണ പദ്ധതിയില്‍ 64 കിടക്കകളിലേക്ക് ഓക്‌സിജന്‍ ഒഴുകിയെത്താനുള്ള സംവിധാനം സുരേഷ് ഗോപി സ്വന്തം പോക്കറ്റിലെ പണം മുടക്കിയാണ് ഒരുക്കിയത്. ഇതിനായി എംപി കൂടിയായ നടന്‍ ചെലവഴിക്കുന്നത് 7.6 ലക്ഷം രൂപയാണ്. എംപി ഫണ്ടല്ല, സ്വന്തം പണമാണ് ഇതിനായി ചെലവഴിക്കുന്നതെന്ന് നടന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 05:06 pm IST
inKerala

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തുന്ന കൊറോണ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രാണ പദ്ധതിയ്‌ക്ക് കരുത്തുനല്‍കാന്‍ സ്വന്തം പോക്കറ്റില്‍ നിന്നുള്ള പണം ഉപയോഗിച്ച് നടന്‍ സുരേഷ് ഗോപി എംപി.

ആകെ 500 കിടക്കകളിലേക്ക് കോപ്പര്‍ പൈപ്പ് വഴി ഓക്‌സിജന്‍ എത്തിക്കുന്ന പ്രാണ പദ്ധതിയില്‍ 64 കിടക്കകളിലേക്ക് ഓക്‌സിജന്‍ ഒഴുകിയെത്താനുള്ള സംവിധാനം സുരേഷ് ഗോപി സ്വന്തം പോക്കറ്റിലെ പണം മുടക്കിയാണ് ഒരുക്കിയത്. ഇതിനായി എംപി കൂടിയായ നടന്‍ ചെലവഴിക്കുന്നത് 7.6 ലക്ഷം രൂപയാണ്. എംപി ഫണ്ടല്ല, സ്വന്തം പണമാണ് ഇതിനായി ചെലവഴിക്കുന്നതെന്ന് നടന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സിലെ ഫണ്ട് ഉപയോഗിച്ചുള്ള പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഉയര്‍ന്നത്. 1.5 കോടിയാണ് ഇതിനായി കേന്ദ്രം മുടക്കിയത്. അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ നിര്‍മ്മിച്ച് രോഗികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. ഇവിടെ ഓക്‌സിജന്‍ സിലിണ്ടറുകളില്ല, പകരം ഓരോ രോഗികളുടെയും കിടക്കയിലേക്ക് പ്ലാന്‍റില്‍ നിന്നും കോപ്പര്‍ പൈപ്പ് ലൈന്‍ വഴി നേരിട്ട് ഓക്‌സിജന്‍ എത്തുകയാണ്.

മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെപേരിലാണ് സുരേഷ് ഗോപി എംപി ഒരു വാര്‍ഡിലെ 64 കിടക്കകളിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയത്. ഒരു കൊറോണ രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന മോഹത്താലാണ് ഈ സംവിധാനം ഒരുക്കിയതെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒരാഴ്ചയ്‌ക്കുള്ളില്‍ പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളെജ് പ്രന്‍സിപ്പല്‍ ഡോ.എം.എ. ആന്‍ഡ്രൂസ് പറഞ്ഞു.

Tags: Thrissurപണംഓക്‌സിജന്‍sureshgopiതൃശൂര്‍ മെഡിക്കല്‍ കോളെജ്PM CARESഓക്‌സിജന്‍ പ്ലാന്റ്പിഎസ്എ ഓക്സിജന്‍ പ്ലാന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.