Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പകുതി ഒഴിഞ്ഞ് ഓഫീസുകള്‍; തടസ്സമില്ലാതെ ഭരണയന്ത്രം

ഒരു ദിവസം വീടുകളില്‍ നിന്ന് ജോലി എടുക്കുന്നവര്‍ പിറ്റേ ദിവസം ഓഫീസിലെത്തി ഫയലുകള്‍ പ്രിന്റ് എടുത്ത് തപാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് വര്‍ക്ക് ഫ്രം ഹോം രീതി സജ്ജമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 10:22 am IST
inErnakulam

കൊച്ചി: കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളുടെ ഭാഗമായി അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില പകുതി. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് കീഴില്‍ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലെയും ബഹുഭൂരിപക്ഷം വിഭാഗം ജീവനക്കാര്‍ക്കും ഓഫീസ് ഫയലുകളില്‍ വീടുകളില്‍ നിന്ന് തന്നെ പ്രവൃത്തി എടുക്കുന്നതിനുള്ള സാഹചര്യം നിലവിലുണ്ട്.      

ഒരു ദിവസം വീടുകളില്‍ നിന്ന് ജോലി എടുക്കുന്നവര്‍ പിറ്റേ ദിവസം ഓഫീസിലെത്തി ഫയലുകള്‍ പ്രിന്റ് എടുത്ത് തപാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് വര്‍ക്ക് ഫ്രം ഹോം രീതി സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള അവശ്യസര്‍വീസ് വിഭാഗങ്ങള്‍ പതിവ് രീതിയില്‍ പ്രവര്‍ത്തിച്ചു.  

അവശ്യവിഭാഗം എന്നതിന് പുറമേ തെരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായുള്ള ചുമതലകള്‍ വഹിക്കുന്ന കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള റവന്യൂ വിഭാഗം ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു.  ശാരീരിക അസ്വസ്ഥതകള്‍ ഇല്ലാത്ത എല്ലാവരോടും ജോലിക്ക് ഹാജരാകാനാണ് റവന്യൂ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുള്ളത്. വീടുകളില്‍ നിന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ക്ക് സജ്ജമായിരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.      

ഗസറ്റഡ് റാങ്കിലുള്ള കൊവിഡ് പ്രതിരോധ ചുമതലയുള്ള ഉദ്യോഗസ്ഥരെല്ലാവരും ഓഫീസുകളില്‍ ഹാജരായിരുന്നു. അടിയന്തര സാഹചര്യം വന്നാല്‍ വീടുകളില്‍ നിന്ന് ജോലിയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഹാജരാകണം.

Tags: covidWork@homeGovt.office
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.