Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് രണ്ടാം തരംഗത്തിലും പ്രതീക്ഷ; മരണനിരക്ക് 1.12 ശതമാനം മാത്രം; 99% പേരും രോഗമുക്തി നേടി മടങ്ങുന്നു; ഈ തരംഗത്തെയും മെരുക്കാമെന്ന് വിദഗ്ധര്‍

കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ഭീതി പരത്തി ആഞ്ഞടിക്കുമ്പോഴും മരണനിരക്ക് വെറും 1.12 ശതമാനം മാത്രമെന്ന് കണക്കുകള്‍. 99 ശതമാനം രോഗികളും ചികിത്സയിലൂടെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നതായും കണക്കുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 05:03 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ഭീതി പരത്തി ആഞ്ഞടിക്കുമ്പോഴും മരണനിരക്ക് വെറും 1.12 ശതമാനം മാത്രമെന്ന് കണക്കുകള്‍. 99 ശതമാനം രോഗികളും ചികിത്സയിലൂടെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നതായും കണക്കുകള്‍ പറയുന്നു.

പ്രതീക്ഷ നല്‍കുന്നതാണ് ഈ കണക്കുകള്‍. കാരണം കോവിഡ് രണ്ടാം തരംഗം  ടെലിവിഷനുകളിലും  സമൂഹമാധ്യമങ്ങളിലും തുറന്നിട്ടത് ഭീതിദമായ ചില ദൃശ്യങ്ങളാണ്- ആശുപത്രിക്ക് മുമ്പില്‍ ചികിത്സതേടിയെത്തുന്നവരുണ്ട നീണ്ട ക്യൂ, ഓക്‌സിജനില്ലാതെ ശ്വാസംമുട്ടുന്ന ആളുകള്‍, മരിച്ച രോഗികളെ മുകളില്‍ അടുക്കിനിരത്തി ക്രിമറ്റോറിയത്തിലേക്ക് പോകുന്ന കാറുകള്‍….ഇതു കാണുമ്പോള്‍ നമ്മള്‍ ധരിക്കുക രോഗബാധയുണ്ടാകുന്നവരില്‍ കൂടുതല്‍ പേരും മരണത്തിന് കീഴ്പ്പെടുന്നു എന്നാവാം….

എന്നാല്‍ വാസ്തവം നേരെ മറിച്ചാണ്-  വാസ്തവത്തില്‍ ആയിരക്കണക്കിന് പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങുന്നുണ്ട്. നൂറ് കണക്കിന് പേര്‍ക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭിക്കുന്നുണ്ട്. കണക്കുകള്‍ കൈചൂണ്ടുന്നത് ഈ സ്ത്യത്തിലേക്ക് തന്നെയാണ്.- വാസ്തവത്തില്‍ കോവിഡ് രണ്ടാം തരംഗം മൂലം ഇന്ത്യയില്‍ മരിക്കുന്ന വ്യക്തികള്‍ 1.12 ശതമാനം മാത്രമാണ്. അതായത് 99 ശതമാനം പേരും രോഗം ഭേദമായി മടങ്ങിപ്പോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സമയം അല്‍പം മോശമാണെങ്കിലും കോവിഡ് ഭേദമാകുന്നവരുടെ കണക്കുകള്‍ കാണുമ്പോള്‍ ഇത് ഒരു ശുഭവാര്‍ത്തയാണ്.

ഇനി ഈ കണക്കുകള്‍ കുറച്ച് വിശദമായി പരിശോധിക്കാം-  ഞായറാഴ്ച മാത്രം 3.50 ലക്ഷം പുതിയ കേസുകളാണ് ഉണ്ടായത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.73 കോടിയായി ഉയര്‍ന്നു. ഇതില്‍ 1.95 ലക്ഷം പേരാണ് രോഗബാധ മൂലം മരിച്ചത്. അതായത് കോവിഡ് മരണനിരക്ക് 1.12 ശതമാനം മാത്രം.  അതേ സമയം കോവിഡ് രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.88 ശതമാനമാണ്.

അതുപോലെ മനസ്സിലാക്കേണ്ട കാര്യം രോഗബാധയുള്ളവില്‍ 85 മുതല്‍ 90 ശതമാനം പേര്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടാത്തവരാണ് എന്നതാണ്. ഇവര്‍ വീട്ടില്‍ തന്നെ നടത്തുന്ന ചികിത്സ വഴി കോവിഡ് മുക്തരാകുന്നവരാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരില്‍ 30 ശതമാനത്തിനാണ് വെന്റിലേഷന്‍ സൗകര്യം വേണ്ടിവരുന്നത്. കോവിഡ് ആദ്യതരംഗം ഉണ്ടായപ്പോള്‍ വെന്റിലേഷന്‍ വേണ്ടവരുടെ എണ്ണം 37 ശതമാനമായിരുന്നു. ഞായറാഴ്ച മാത്രം രോഗം ഭേദമായവര്‍ 2.20 ലക്ഷം പേരാണ്. ലോകത്ത് ഏത് രാജ്യമെടുത്താലും ഇത്രയും വലിയൊരു അളവില്‍ രോഗമുക്തിനേടിയവര്‍ ഇല്ല.  

ഇപ്പോള്‍ ഇന്ത്യയില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. 14.02 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3.54 ലക്ഷം പേര്‍ക്ക് രോഗമുണ്ടായി. എനനാല്‍ ഇത് അഞ്ച് ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരും വിദഗ്ധരും പറയുന്നത്. അഞ്ച് ശതമാനം വരെയുള്ള കോവിഡ് പോസിറ്റിവിറ്റി നിരക്കിനെ മെരുക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു എച്ച് ഒ) പറയുന്നത്. അതായത് മൂന്നാഴ്ചക്കുള്ളി കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ (കൈ കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക) പാലിച്ചാല്‍ അഞ്ച് ശതമാനത്തിലേക്ക് പോസിറ്റീവ് നിരക്ക് എത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍.  

ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഒഴികെ ഇന്ത്യയില്‍ കേന്ദ്രഭരണപ്രദേശങ്ങളുള്‍പ്പെടെ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് സ്ഥലങ്ങളില്‍- മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ദല്‍ഹി- കോവിഡ് വ്യാപനഗ്രാഫ് മെല്ലെ താഴുകയാണ്. മധ്യപ്രദേശിലും കോവിഡ് അതിവ്യാപനം അതിന്റെ പരമോന്നതിയില്‍ എത്തിയ ശേഷം മെല്ലെ കുറയാന്‍ തുടങ്ങിയിരിക്കുന്നു.

Tags: ഐഎസ്indiadelhideathമഹാരാഷ്ട്രലോകാരോഗ്യ സംഘടനcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

India

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.