Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിവാഹ സല്‍കാരത്തിന്റെ പണം സേവനങ്ങള്‍ക്കായി നല്‍കി നവദമ്പതിമാര്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ലളിതമായി നടത്തിയ വിവാഹ ചടങ്ങില്‍ സേവാഭാരതി തലവടി പ്രസിഡന്റ് ഗോകുല്‍ ഗോപാലകൃഷ്ണന്‍ വധുവരന്‍മാരില്‍ നിന്നു തുക ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 08:57 am IST
inAlappuzha
വധുവരന്‍മാരില്‍ നിന്ന് മംഗല്യനിധിയിലേക്കുള്ള സഹാ.യം സേവാഭാരതി തലവടി പ്രസിഡന്റ് ഗോകുല്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു

വധുവരന്‍മാരില്‍ നിന്ന് മംഗല്യനിധിയിലേക്കുള്ള സഹാ.യം സേവാഭാരതി തലവടി പ്രസിഡന്റ് ഗോകുല്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു

തലവടി: വിവാഹദിനത്തില്‍ വിവാഹ ചിലവിന്റെ ഒരു ഭാഗം തലവടി സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി സമൂഹത്തിനു മാതൃകയായി വധു വരന്മാര്‍. തലവടി വടയാറ്റുമഠത്തില്‍ റ്റി.എ നാഗപ്പന്റെയും രാഗിണിയുടെയും  മകന്‍ അനൂപ്  ഇരവിപേരൂര്‍ പടിഞ്ഞാറെ നെയ്യത്തുരുത്തിയില്‍ എന്‍.കെ. ശശിധരന്‍ നായരുടെയും ജെസ്സി എസ്. നായരുടെയും മകള്‍  നീതു എന്നിവരാണ് വിവാഹത്തോടനുബന്ധിച്ചുള്ള സുഹൃത് സല്‍ക്കാരത്തിനായി  മാറ്റിവെച്ച തുകയുടെ ഒരു ഭാഗം നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സേവാഭാരതിയുടെ മംഗല്യനിധിയിലേക്ക് നല്‍കിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ലളിതമായി നടത്തിയ വിവാഹ ചടങ്ങില്‍ സേവാഭാരതി തലവടി പ്രസിഡന്റ്  ഗോകുല്‍ ഗോപാലകൃഷ്ണന്‍  വധുവരന്‍മാരില്‍ നിന്നു തുക ഏറ്റുവാങ്ങി. സെക്രട്ടറി വിനീഷ് വിശ്വംഭരന്‍,  വൈസ്. പ്രസിഡന്റ് ഗോപു ജി, രതീഷ് കുമാര്‍, രാകേഷ് ആര്‍ നാഥ്,  സുരേഷ് തട്ടങ്ങാട്ട്  എന്നിവര്‍ സന്നിഹിതരായി.

Tags: വിവാഹംcash
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ കണ്ടെത്തിയത് നാലരലക്ഷം രൂപ, കായംകുളം സ്വദേശിയെന്നു സൂചന: ബന്ധുക്കളെ തേടി പോലീസ്

Kannur

പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു

India

കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, മാനേജരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.