Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ഗവ.മെഡിക്കല്‍ കോളജിന് പുതിയ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്; പിഎം കെയര്‍ ഫണ്ടില്‍ നിന്നില്‍ അനുവദിച്ചത് 2.75 കോടി രൂപ

പിഎം കെയര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 2.75 കോടി രൂപ മുടക്കി, യുഎസില്‍ നിന്നാണ് പ്ലാന്റ് ഇറക്കുമതി ചെയ്തിരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടനിര്‍മ്മാണത്തിനും ഇതര നിര്‍മ്മാണ പ്രവര്‍ത്തിനുമായി 60 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 08:52 am IST
inKottayam

കോട്ടയം: കോട്ടയം ഗവ.മെഡിക്കല്‍ കോളജിന് പുതിയ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്. തുക ലഭ്യമായത് പിഎം കെയര്‍ ഫണ്ടില്‍ നിന്ന്. അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് ആണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.  

പിഎം കെയര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 2.75 കോടി രൂപ മുടക്കി, യുഎസില്‍ നിന്നാണ് പ്ലാന്റ് ഇറക്കുമതി ചെയ്തിരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടനിര്‍മ്മാണത്തിനും ഇതര നിര്‍മ്മാണ പ്രവര്‍ത്തിനുമായി 60 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്ന വായുവില്‍ നിന്നും നൈട്രജനെ ഒഴിവാക്കി ശുദ്ധമായ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്നതാണ് പ്രവര്‍ത്തന രീതി. ഒരു മിനിറ്റില്‍ ശരാശരി 2000 ലിറ്റര്‍ ഓക്‌സിജന്‍ ലഭിക്കും. ഇത് 400 സിലിണ്ടറുകളില്‍ നിറയ്‌ക്കുവാന്‍ കഴിയും. ഇതുമൂലം ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടും. ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം മെയ് അഞ്ചിന് നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജിലാണ് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കഴിയും. കോവിഡ് വ്യാപനം രൂക്ഷമായതാണ് പ്ലാന്റിന്റെ നിര്‍മ്മാണം അതിവേഗത്തിലാക്കാന്‍ കാരണം.  

നിലവിലുള്ള ഓക്‌സിജന്‍ പ്ലാന്റ് സെന്‍ട്രല്‍ ലാബിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്ത് ഓക്‌സിജന്‍ നിറച്ചു വന്ന കണ്ടെയ്‌നര്‍ യഥാസമയം എത്തുവാന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമം നേരിടുകയും രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ ജില്ലാകലക്ടര്‍ സ്വകാര്യ ഏജന്‍സികളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ സിലണ്ടറുകള്‍ പിടിച്ചെടുത്ത് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഇതിനതുടര്‍ന്നാണ് അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ ഉണ്ടാക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതും, അത് അംഗീകരിക്കപ്പെടുകയും ചെയ്തത്.

Tags: kottayam medical collegePM CARESഓക്‌സിജന്‍ പ്ലാന്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

India

പിഎം കെയേഴ്‌സ് സര്‍ക്കാരിന്റെ ഫണ്ടല്ല പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന: പിഎംഒ

Kerala

മാറ്റിവയ്‌ക്കേണ്ടത് ഹൃദയമാണ്…. കൈകോര്‍ക്കാം; അരുണിനായി…

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം ചികിത്സാ പിഴവു മൂലമെന്ന് ബന്ധുക്കള്‍, പോലീസ് കേസ് എടുത്തു

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.