Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആന്തരിക സ്വാസ്ഥ്യത്തിനുള്ള ശാസ്ത്രം

എന്താണ് യോഗ? തെറ്റായ വ്യാഖ്യാനങ്ങളുടെ ബാഹുല്യം നിമിത്തം യോഗ എന്തല്ല എന്ന് വിവരിക്കുന്നതാകും അനുയോജ്യം. തലകുത്തി നില്‍ക്കുന്നതോ, ശ്വാസം അടക്കി പിടിക്കുന്നതോ ശരീരം പലതരത്തില്‍ വളക്കുന്നതോ യോഗയല്ല. ഇവയെല്ലാം യോഗയുടെ പരിശീലനത്തില്‍ പെടുന്ന പ്രവര്‍ത്തനങ്ങളാണ് എന്നത് ശരി തന്നെ. പക്ഷെ 'യോഗ' എന്നു പറയുമ്പോള്‍ അതൊരു പ്രത്യേക 'സ്ഥിതിയെയാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രത്യേക ജീവിതാവസ്ഥ.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Apr 26, 2021, 05:00 am IST
in Samskriti

എന്താണ് യോഗ? തെറ്റായ വ്യാഖ്യാനങ്ങളുടെ ബാഹുല്യം നിമിത്തം യോഗ എന്തല്ല എന്ന് വിവരിക്കുന്നതാകും അനുയോജ്യം. തലകുത്തി നില്‍ക്കുന്നതോ, ശ്വാസം അടക്കി  പിടിക്കുന്നതോ ശരീരം പലതരത്തില്‍ വളക്കുന്നതോ യോഗയല്ല. ഇവയെല്ലാം യോഗയുടെ പരിശീലനത്തില്‍ പെടുന്ന പ്രവര്‍ത്തനങ്ങളാണ് എന്നത് ശരി തന്നെ. പക്ഷെ ‘യോഗ’ എന്നു പറയുമ്പോള്‍ അതൊരു  പ്രത്യേക ‘സ്ഥിതിയെയാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രത്യേക ജീവിതാവസ്ഥ.  

‘യോഗ’ എന്ന വാക്കിനര്‍ത്ഥം ‘ഐക്യം’ എന്നാണ്. യോജിപ്പെന്നും പറയാം. യോജിപ്പ് എന്നാല്‍ നിങ്ങള്‍ സ്വന്തം അസ്തിത്വത്തിന്റെ സാര്‍വ്വത്രികത അനുഭവിച്ചു തുടങ്ങുന്നു എന്നര്‍ത്ഥം. ഉദാഹരണമായി, ഈ അസ്തിത്വം ഒരേ ഊര്‍ജത്തിന്റെ പല തരത്തിലുള്ള അവതരണമാണെന്ന് ആധുനിക ശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുള്ളതാണ്. ഈ ശാസ്ത്രസത്യം ഒരു ജീവിത യഥാര്‍ത്ഥ്യമായി നിങ്ങള്‍ മനസ്സിലാക്കിയാല്‍, അതായത് എല്ലാ വസ്തുക്കളെയും ഒന്നായി കാണുവാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ യോഗ ആരംഭിച്ചു കഴിഞ്ഞെന്നു പറയാം.  

എല്ലാം നിങ്ങളാണെന്ന്, അല്ലെങ്കില്‍ നിങ്ങള്‍ എല്ലാമാണെന്ന് അനുഭവിക്കാന്‍ സാധിച്ചാല്‍, ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് ആരും പറഞ്ഞു തരേണ്ടതില്ല. എല്ലാവരും നിങ്ങള്‍ തന്നെ ആണെന്ന് ബോധ്യമായാല്‍, നിങ്ങളെ ആരെങ്കിലും ജീവിതത്തിന്റെ മര്യാദകള്‍ പഠിപ്പിക്കേണ്ടതുണ്ടോ? ‘ഇയാളെ ഉപദ്രവിക്കരുത്, ഇയാളെ കൊല്ലരുത്, ഇയാളെ കൊള്ളയടിക്കരുത്’എന്നെല്ലാം ആരെങ്കിലും പറഞ്ഞു തരേണ്ടതുണ്ടോ? യോഗ പരിശീലിച്ചു തുടങ്ങിയാല്‍ നിങ്ങള്‍ എല്ലാത്തിനെയും നിങ്ങളുടെ തന്നെ ഒരു ഭാഗമായി കാണും. അതാണ് മോചനം, മുക്തി. അതാണ് ആത്യന്തികമായ സ=്വാതന്ത്ര്യം.

യോഗ ഒരു മതമല്ല. യോഗ ഒരു ശാസ്ത്രമാണ്. ബാഹ്യമായ സൗഖ്യം സൃഷ്ടിക്കുന്നതിനായി ഭൗതിക ശാസ്ത്രങ്ങള്‍ ഉള്ളതു പോലെ, ആന്തരികമായ സൗഖ്യത്തിനുള്ള ശാസ്ത്രമാണ് യോഗ.  

യോഗ എന്ന ശാസ്ത്രം ഉത്ഭവിച്ചതും വളര്‍ന്നതും സിന്ധു നദീ തടത്തിലുള്ള ഈ രാജ്യത്താണ്, ഈ സംസ്‌കാരത്തിലാണ്. അതുകൊണ്ട് അതിനെ ഹിന്ദു എന്ന പേരുമായി ചേര്‍ത്തു വെച്ചു. കാലം കഴിഞ്ഞപ്പോള്‍ ആളുകള്‍ യോഗയെ ഹിന്ദു മതവുമായി ബന്ധിപ്പിച്ചു. സിന്ധു എന്ന വാക്കില്‍ നിന്നാണ് ഹിന്ദു എന്ന വാക്കുണ്ടായത്. അതൊരു നദിയുടെ പേരാണ്. ഈ സംസ്‌കാരം സിന്ധു നദിയുടെ തീരത്തു വളര്‍ന്നതു കൊണ്ട് അതിനെ ഹിന്ദു എന്ന് പറഞ്ഞു വരുന്നു.  

നമ്മള്‍ മനസ്സിലാക്കേണ്ടത് ഇതാണ്. നിങ്ങള്‍ ഒരു പുരുഷനെ ദൈവമായി പൂജിച്ചു കൊണ്ട് തന്നെ ഒരു ഹിന്ദുവായിട്ടിരിക്കാം, സ്ത്രീ രൂപത്തിനെ പൂജിച്ചുകൊണ്ട് ഹിന്ദുവായിട്ടിരിക്കാം, പശുവിനെ പൂജിച്ചുകൊണ്ട് ഒരു ഹിന്ദുവായിട്ടിരിക്കാം, എന്തിനെയെങ്കിലും പൂജിക്കുന്നത് ഉപേക്ഷിച്ചിട്ടും ഒരു ഹിന്ദുവായിട്ടിരിക്കാം. ഒരു പ്രത്യേക വിശ്വാസ സംഹിതയുമായി അതിനു ബന്ധമില്ല.  

നിങ്ങള്‍ക്ക് നല്ലതെന്നു വിശ്വാസമുള്ളതു ചെയ്തു കൊണ്ട് നിങ്ങള്‍ക്കൊരു ഹിന്ദുവായിട്ടിരിക്കാം; എന്തെന്നാല്‍ ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായതും, സാംസ്‌കാരികവുമായ ഒരു അടയാളമാണ്, മതപരമായുള്ളതല്ല.

അതുകൊണ്ട് യോഗയ്‌ക്ക് ഏതെങ്കിലുമൊരു മതവുമായി യാതൊരു ബന്ധവുമില്ല. അത് ആന്തരികമായ സൗഖ്യത്തിനുള്ള ശാസ്ത്രം മാത്രമാണ്.  

യോഗയെ ഹിന്ദു എന്ന് പറയുന്നത് ആപേക്ഷിക സിദ്ധാന്തത്തെ ജൂതന്‍ എന്ന് പറയുന്നത് പോലെയാണ്. ഒരു ശാസ്ത്രജ്ഞന്‍ ഏതു സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്നോ, മതപരമായ വിശ്വാസത്തില്‍ നിന്നോ വന്നാലും, അദ്ദേഹം കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തെ അദ്ദേഹത്തിന്‍ന്റെ  മത വിശ്വാസവുമായി ഒരിക്കലും കൂട്ടി വെക്കാറില്ല. അതുപോലെ യോഗയും ഒരു മതവുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ല. അത് ആന്തരിക സ്വാസ്ഥ്യത്തിനുള്ള ശാസ്ത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.