Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാലടി ഹൈസ്‌കൂൾ രാജ്യാന്തരനിലവാരത്തിൽ എത്തിക്കാൻ സാധിച്ചത് എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും വലിയ അനുഭവമായി

പതിനാലാം നിയമസഭയിലെ ബിജെപിയുടെ ഏക പ്രതിനിധി. ഒറ്റയാൾ പോരാട്ടത്തിലൂടെ മണ്ഡലത്തിലെ എന്നല്ല സംസ്ഥാനത്താകെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേമം മണ്ഡലത്തിലെ എംഎൽഎ ഒ. രാജഗോപാൽ. ജനപ്രതിനിധി എന്ന നിലയിൽ കക്ഷിരാഷ്‌ട്രീയഭേദമില്ലാതെ എല്ലാവരും അംഗീകരിക്കുന്ന ഒ. രാജഗോപാൽ തനിക്ക് കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ അനുഭവങ്ങളും ജയിച്ചുവരുന്ന ജനപ്രതിനിധി ചെയ്യേïവയും പങ്ക് വയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 07:41 pm IST
inThiruvananthapuram

? മണ്ഡലത്തിൽ  മികച്ച അനുഭവം ?

കാലടി ഗവ. ഹൈസ്‌കൂൾ രാജ്യാന്തരനിലവാരത്തിൽ എത്തിക്കാൻ സാധിച്ചത് എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി. ആരുടെയും നിർദേശപ്രകാരമല്ല സ്‌കൂളിനെ രാജ്യാന്തരനിലവാരത്തിൽ എത്തിക്കാൻ പ്രയത്‌നിച്ചത്.

കനത്ത മഴയിð ക്ലാസ് സമയത്ത് സ്‌കൂൾ കെട്ടിടത്തിന്റെ ഓട് ഇളകി കുട്ടിയുടെ ദേഹത്തുവീണു എന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. ഉടൻ തന്നെ സ്‌കൂളിൽ എത്തി പരിശോധന നടത്തിയപ്പോൾ അടുത്തൊരു വലിയ പേമാരി ഉ ണ്ടായാൽ സ്‌കൂൾ കെട്ടിടം തന്നെ തകർന്ന് വീണ് വലിയൊരു അത്യാഹിതം സംഭവിക്കാൻ സാധ്യതയുïെó് മനസ്സിലായി. അതിനാൽ അടിയന്തരപരിഹാരം ഉണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉറപ്പിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് സ്‌കൂൾ കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചു. സ്‌കൂൾ ഹൈടെക്ക് ആയി. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞത് തന്റെ മണ്ഡലത്തിൽ പോലും ഇത്തരത്തിൽ ഒരു സ്‌കൂൾ നവീകരിക്കാൻ സാധിച്ചില്ലെന്നാണ്. കാലടി സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർഥിയുടെയും സംപ്തൃപ്തിയാണ് മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ എനിക്കുള്ള എക്കാലത്തെയും മുതൽക്കൂട്ട്.  

? ജനം ഉന്നയിച്ച പ്രധാന ആവശ്യങ്ങളും അതിð സ്വീകരിച്ച നടപടിയും ?

റോഡ് വികസനവും ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളുമാണ് ജനം കൂടുതലും ആവശ്യപ്പെട്ടത്. ഇതനുസരിച്ച് തിരുമല-തൃക്കണ്ണാപുരം റോഡ് വികസനം നടന്നു വരുന്നു. നേമത്തെയും തിരുമലയിലെയും വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടം. നേമം കോംപ്ലക്‌സിന് തറക്കല്ലിട്ടു. നേമം മേലാങ്കോട് റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കി. അഞ്ചുപാലങ്ങളുടെ നിർമാണപ്രവർത്തനവും നടന്നുവരുന്നു. കമലേശ്വരം കമ്മ്യൂണിറ്റിഹാളിന്റെ നിർമാണവും പുരോഗമിക്കുന്നു. കാലങ്ങളായി മുടങ്ങിക്കിടന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിനു തുടക്കം കുറിക്കാനായി.  

ഐരാണിമുട്ടം ആയുർവേദ ആശുപത്രിയിലെ വികസനം ആദ്യം നടപ്പാക്കി. തുടർന്ന് ശാന്തിവിള സർക്കാർ ആശുപത്രിയിൽ പ്രധാന കെട്ടിടത്തിൽ നിലകൾ പണിത് കൂടുതൽ വാർഡുകൾ സ്ഥാപിച്ചു. ജില്ലാ നിലവാരത്തിൽ ആശുപത്രിയെ എത്തിക്കാൻ സാധിച്ചു. വെള്ളായണി ആയൂർവേദ ആശുപത്രിയിൽ ഇരുനില കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.  

? ഏറെ ആഗ്രഹിച്ചു, എന്നാൽ നടപ്പാക്കാൻ സാധിച്ചില്ല ?

മണ്ഡലത്തെ അങ്ങോളം ഇങ്ങോളം ബന്ധിപ്പിക്കുന്ന തിരുമല-തൃക്കണ്ണാപുരം റോഡ് വികസനമാണ് ജയിച്ചുവന്നപ്പോൾ ഏറെ ആഗ്രഹിച്ചത്.  എന്നാൽ അഞ്ചുവർഷമായി എങ്ങനെയൊക്കെ തടസ്സപ്പെടുത്താമോ അങ്ങനെയെല്ലാം ഭരണകക്ഷിയിലെ നേതാക്കളുടെ താല്പര്യപ്രകാരം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി. വെറും മൂന്നുകിലോമീറ്റർ വികസനം നടപ്പാക്കിയാൽ വെള്ളായണിയിൽ ഹൈവേ എത്തുന്ന സ്ഥലം വരെ റോഡ് വികസനം നടപ്പാക്കാൻ സാധിക്കുമായിരുന്നു. ഇതിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമായിരുന്നു. ഏറ്റവും ഒടുവിൽ രാപകൽ സമരം തന്നെ നടത്തേണ്ട  വന്നു. എന്നിട്ടും സ്ഥലത്തെ സിപിഎം നേതാക്കളുടെ ഇടപെടലിലൂടെ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊïു മാത്രം റോഡ് വികസനം സാധ്യമാക്കാൻ സാധിച്ചില്ല. ഇതുപോലെ മുടവൻമുഗൾ പാലം നിർമാണവും. ഇതിനും ഇടങ്കോലിട്ടു.  

? എംഎൽഎ എന്ന നിലയിൽ   മോശം അനുഭവം ?

ഭരണ പ്രതിപക്ഷമില്ലാതെ എല്ലാവരും വളരെ ആദരവോടെയാണ് കïത്. ഇടനിലക്കാരില്ലാതെ നാനൂറ് കോടിയിലധികം രൂപയുടെ വികസനം നടപ്പാക്കാൻ സാധിച്ചു. രാഷ്‌ട്രീയം നോക്കിയല്ല വികസനം നടപ്പാക്കിയത്. ഇത് ജനങ്ങളും അംഗീകരിക്കുന്നു. അതിനാൽ മണ്ഡലത്തിന്റെ ഒരു ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല.

? പുതിയ എംഎൽഎ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ?

മഹാമാരികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യരംഗത്തിന് പ്രത്യേക കരുതൽ അടുത്ത ജനപ്രതിനിധി നൽകണം. തുടങ്ങിവച്ച പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണം. എന്റെ ആദ്യപദ്ധതിയായ തിരുമല-തൃക്കണ്ണപുരം റോഡിന് പ്രത്യേക പരിഗണന നൽകണം. നേമം ടെർമിനലിന് സ്ഥലം ഏറ്റെടുത്ത് നൽകാൻ വേï ശ്രദ്ധ നൽകണം. വിഴിഞ്ഞം രാജ്യാന്തരതുറമുഖം വരുന്നതോടെ നേമം മണ്ഡലത്തെ വ്യാപാര ഹബ്ബായി മാറ്റാൻ സാധിക്കണം. മണക്കാട്, ആറ്റുകാൽ, കാലടി റോഡ് പ്രോജക്ട് നടപ്പാക്കണം.

Tags: ഒ രാജഗോപാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ തൊട്ടടുത്ത്: ഉമ്മന്‍ ചാണ്ടിക്ക് കേരളം നല്‍കുന്നത് അര്‍ഹിക്കുന്ന ആദരവ്: ഒ രാജഗോപാല്‍

അടല്‍ജി, ദേവകിയമ്മ, രാജേട്ടന്‍, പി.നാരായണന്‍, രാമന്‍പിള്ള
Varadyam

ഉജ്ജയിനി ഉണര്‍ന്നു

Literature

ഒ. രാജഗോപാലിന്റെ ആത്മകഥ ‘ജീവിതാമൃതം’ പ്രകാശനം ചെയ്ത് ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

Literature

ഒ.രാജഗോപാലിന്റെ ആത്മകഥ ‘ജീവിതാമൃതം’ പ്രകാശനം ഇന്ന്

Literature

ഒ. രാജഗോപാലിന്റെ ആത്മകഥ ‘ ജീവിതാമൃതം’ അഡ്വ പി എസ് ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.