Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”ഒരു കാര്യം ഉറപ്പാണ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്കു വന്ന തുകയില്‍ സംഘ്പരിവാര്‍-ബിജെപി വര്‍ഗീയവാദികളുടെ ചില്ലിക്കാശുണ്ടാകില്ല”

ദുരിതാശ്വാസ നിധിയിലേയ്‌ക്കു നിങ്ങള്‍ 800 രൂപ കൊടുത്താല്‍ പോരാ.. മിനിമം 8000 രൂപയെങ്കിലും കൊടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 01:34 pm IST
in Kerala

‘ഒരു കാര്യം ഉറപ്പാണ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്കു വന്ന ഈ തുകയില്‍ സംഘ്പരിവാര്‍-ബിജെപി വര്‍ഗീയവാദികളുടെ ചില്ലിക്കാശുണ്ടാകില്ല…കേരളത്തിലെ മനുഷ്യര്‍ക്ക് അഭിവാദ്യങ്ങള്‍…’

ഒരു സഖാവിന്റെ പോസ്റ്റാണിത്.. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയാണ് വിഷയം..  

കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് തള്ളിമറിച്ചത് സംഘപരിവാറല്ല, CPM എന്ന പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരുമാണ്..  അതിനു കാശില്ലെങ്കില്‍, ദുരഭിമാനം വെടിഞ്ഞ് വാക്‌സിന്‍ സ്വന്തം ചെലവില്‍ എടുക്കാന്‍ കഴിയുന്നവര്‍ അങ്ങനെ എടുക്കണമെന്ന് സ്വന്തം ജനതയോട് പറയാനുള്ള ആര്‍ജ്ജവം നാട് ഭരിക്കുന്ന ഭരണാധികാരിക്ക് ഉണ്ടാകണം. അല്ലാതെ ‘കയ്യില്‍ കാശുമില്ല, ദുരഭിമാനത്തിന് കുറവുമില്ല’ എന്ന ലൈനില്‍ സംഘികളുടെ തലയില്‍ കയറിയിട്ട് ഒരു കാര്യവുമില്ല.. അത് നിങ്ങളുടെ ഗതികേടാണ് സൂചിപ്പിക്കുന്നത്..

ദുരിതാശ്വാസ നിധിയിലേയ്‌ക്കു നിങ്ങള്‍ 800 രൂപ കൊടുത്താല്‍ പോരാ.. മിനിമം 8000 രൂപയെങ്കിലും കൊടുക്കണം.. കാരണം നിങ്ങള്‍ അതിന് ബാധ്യസ്ഥരാണ്.. സംസ്ഥാനത്തിന് സാമ്പത്തിക അടിത്തറ ഇല്ലാത്തതിനാലാണല്ലോ നിങ്ങള്‍ക്ക് സംഭാവന നല്‍കേണ്ടി വരുന്നത്.. എന്തു കൊണ്ടാണ് സാമ്പത്തിക അടിത്തറ ഇല്ലാതായത് ? സ്ഥായിയായ ഉത്പാദന വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതു കൊണ്ട് .. അതെന്തു കൊണ്ട് സംഭവിച്ചു..? സ്വന്തം പാര്‍ട്ടി വളര്‍ത്താനായി കൊടി കുത്താനിറങ്ങിയ നിങ്ങളുടെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം, ഈ നാട്ടിലെ വ്യാവസായിക സംരംഭങ്ങളെ തച്ചു തകര്‍ത്തതു കൊണ്ട്… ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് സ്വയംതൊഴില്‍  കണ്ടെത്താനുള്ള അന്തരീക്ഷം പോലും സൃഷ്ടിക്കാതെ, വ്യാവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാതെ, സ്വന്തം ജനതയ്‌ക്ക് പത്തിരട്ടി ലാഭത്തിന് മദ്യവും വിറ്റ്, അവനെ വെറും ഭാഗ്യാന്വേഷി മാത്രമാക്കുന്ന ലോട്ടറിയും വിറ്റ്, ഗള്‍ഫു മലയാളി അയക്കുന്ന പണത്തില്‍ കണ്ണും നട്ട് മാത്രം ഉണ്ടാക്കിയെടുത്ത ‘Comminomics’ ന് ചുറ്റും കിടന്ന് വട്ടം കറങ്ങുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം.. ആ അവസ്ഥ സംജാതമാക്കിയതില്‍ ഏറ്റവും വലിയ പങ്ക് നിങ്ങള്‍ക്ക് തന്നെയാണ്, അല്ലെങ്കില്‍ നിങ്ങളുടെ പ്രസ്ഥാനത്തിന്… അതു കൊണ്ട് 800 രൂപയില്‍ ഒതുക്കണ്ടാ.. പരമാവധി കൊടുത്തേക്ക്.. അങ്ങനേലും പ്രായശ്ചിത്തം ആകട്ടെ…  

പിന്നെ  ദുരിതാശ്വാസ നിധിയിലേക്ക് കാശ് സംഭാവന ചെയ്താല്‍ മാത്രം ലഭിക്കുന്ന ‘കേരളത്തിലെ മനുഷ്യന്‍’ സര്‍ട്ടിഫിക്കറ്റ് തല്‍ക്കാലം വേണ്ടാ..  

വാല്‍ക്കഷ്ണം : കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ കാശില്ലെങ്കിലും തെരഞ്ഞെടുപ്പിന് പത്രങ്ങളായ പത്രങ്ങള്‍ മുഴുവനും ചാനലായ ചാനല്‍ മുഴുവനും പരസ്യ മാമാങ്കം നടത്താനായി കോടികള്‍ ചെലവാക്കാന്‍ ഉണ്ടായിരുന്നുവെന്നത് യാദൃശ്ചികം മാത്രം..  

Dr. വൈശാഖ് സദാശിവന്‍

Tags: ആര്‍എസ്എസ്bjpമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.