Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ റോളര്‍ സ്‌കേറ്റിംഗ് : ബാല്‍ ശ്രേയസിന് സ്വര്‍ണം; ലക്ഷ്മിക്ക് വെള്ളി

കോഴിക്കോട് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും സ്വര്‍ണം നേടിയിരുന്നു. ആരോഗ്യ വകുപ്പ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫൈലേറിയ ഇന്‍സ്പെക്ടര്‍ പി.ആര്‍. ബാലഗോപാലിന്റെയും കനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസ് ഓഫീസര്‍ എല്‍. ഗീതയുടെയും മകനാണ് ബാല്‍ശ്രേയസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 05:00 am IST
in Sports

തിരുവനന്തപുരം: റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മൊഹാലിയില്‍  നടത്തിയ ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍  കേരളത്തിന് വേണ്ടി  ബി.ജി. ബാല്‍ശ്രേയസ് സ്വര്‍ണവും ലക്ഷ്മി എസ്. ദത്ത്് വെള്ളിയും നേടി. റോളര്‍ സ്‌കൂട്ടര്‍ സീനിയര്‍, സബ് ജൂനിയര്‍  വിഭാഗത്തിലാണ് ഇവര്‍  മെഡല്‍ നേടിയത്.  ദേശീയ ചാമ്പ്യന്‍ഷിപ്പില്‍  കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് രണ്ടുപേര്‍  ഈ ഇനത്തില്‍  തിളക്കമാര്‍ന്ന  നേട്ടം കൈവരിച്ചത്. 

കോഴിക്കോട് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍   ഇരുവരും സ്വര്‍ണം നേടിയിരുന്നു.  ആരോഗ്യ വകുപ്പ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫൈലേറിയ ഇന്‍സ്പെക്ടര്‍ പി.ആര്‍. ബാലഗോപാലിന്റെയും കനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസ് ഓഫീസര്‍ എല്‍. ഗീതയുടെയും മകനാണ് ബാല്‍ശ്രേയസ്. കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് ജൂലിയുടെയും ഡി. സജിയുടെയും  മകളാണ് ലക്ഷ്മി . സ്പീഡ് സ്‌കേറ്റിംഗ്, റോളര്‍ ഹോക്കി സംസ്ഥാന അമ്പയര്‍  പി.ആര്‍. ബാലഗോപാല്‍ മുഖ്യ പരിശീലകനായിട്ടുള്ള റോളര്‍ സ്‌കേറ്റിംഗ് ക്ലബ്ബിലെ അംഗങ്ങളാണ് ഇവര്‍.

Tags: Lekshmi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു ; ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കര്‍ ഏക വനിതാ മന്ത്രി

Social Trend

സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധര്‍മ്മ വിശ്വാസി ആയി ജീവിക്കുന്നത്; പിണറായിയുടെ ഫോട്ടോ മാറ്റി സ്വന്തം മുഖവുമായി വരൂ; ഫേക്ക് ഐഡികളോട് ലക്ഷ്മിപ്രിയ

ബാല്‍ശ്രേയസും ലക്ഷ്മി എസ്. ദത്തും മുഖ്യ പരിശീലകന്‍ പി.ആര്‍. ബാലഗോപാലിനോടൊപ്പം
Kollam

റോളര്‍ സ്‌കേറ്റിംഗ്; ജില്ലയ്‌ക്ക് അഭിമാനമായി ബാല്‍ശ്രേയസും ലക്ഷ്മിയും

പുതിയ വാര്‍ത്തകള്‍

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.