Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്ഷണം മനുഷ്യനെ തിന്നുന്നു

അഷ്ടാംഗഹൃദയത്തില്‍ പറയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. ഈ ആശയങ്ങള്‍ ഓരോന്നും ഓരോ പ്രബന്ധമാക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍  

ജീര്‍ണേ ഹിതം മിതം ചാഭ്യാ-

ന്നാവേഗാത് നീരചേത് ബലാത്

ന വേഗിതോന്യകാരീസാ  

ന്നാജിത്വോ സാധ്യമാമയം

കഴിച്ച ഭക്ഷണം ദഹിച്ചതിനു ശേഷം മാത്രം വീണ്ടും മിതമായി ഭക്ഷണം കഴിക്കണം. മലമൂത്രാദി വേഗങ്ങളെ തടഞ്ഞു നിര്‍ത്തരുത്. അശാസ്ത്രീയമായി പുറത്തു കളയുകയുമരുത്.  

വേഗങ്ങള്‍ പതിനാലത്രേ. മാറ്റാവുന്ന രോഗങ്ങളെ അതാത് അവസരങ്ങളില്‍ ചികിത്സിച്ചു മാറ്റണം. കടവും രോഗവും വച്ചു പൊറുപ്പിക്കരുത്. രണ്ടും അവസാനം നമ്മെ കീഴ്‌പ്പെടുത്തും.  

അഷ്ടാംഗഹൃദയത്തില്‍ പറയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. ഈ ആശയങ്ങള്‍ ഓരോന്നും ഓരോ പ്രബന്ധമാക്കാവുന്നതാണ്.  

കഴിച്ച ഭക്ഷണം ശരീരം ദഹിപ്പിച്ച് അതിന്റെ സാരം രക്തത്തിലേക്ക് നല്‍കണം. അനാവശ്യ വസ്തുക്കളെ പുറം തള്ളണം. മനുഷ്യന്‍ ഓരോ തരം ജോലി ചെയ്യുന്നതു പോലെ ദഹനേന്ദ്രിയങ്ങളുടെ കൂട്ടായ ജോലിയാണിത്. ഒരു ജോലി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മറ്റൊരു ജോലിയെടുത്താല്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.  

പ്രകൃതിയില്‍ നിന്ന് കണ്ടു പഠിക്കാനാണല്ലോ ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗിയും (ഏക ഭുക്തം മഹായോഗി) രണ്ടു നേരം ഭക്ഷിക്കുന്നവന്‍ ഭോഗിയും മൂന്നു നേരക്കാരന്‍ രോഗിയും അതിനുപരിയായി നാലു നേരക്കാരന്‍ ദ്രോഹിയുമാണെന്ന് മറ്റൊരു ഗുരുനാഥന്‍ പറയുന്നു. മറ്റുള്ളവരുടെ പങ്കു കൂടി തിന്നുന്നവന്‍ സാമൂഹ്യ ദ്രോഹി തന്നെ.  

ഭക്ഷണസാരം സ്വീകരിക്കുകയും അനാവശ്യ വസ്തു (മാലിന്യം) പുറത്തുപോവുകയും ചെയ്തതിനു ശേഷമാണ് ഭക്ഷിക്കേണ്ടത്. വിശ്രമം ദഹനേന്ദ്രിയങ്ങള്‍ക്കും വേണം. വിശ്രമാവസരങ്ങളിലാണ് ശരീരം അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഉപവാസത്തിന്റെ പ്രയോജനവും ഇതു തന്നെ. ‘ലംഘനം പരമൗഷധം’ എന്നൊരു ചൊല്ലുണ്ട്. ലംഘനം എന്നാല്‍ ഉപവാസം. അത് ഔഷധം തന്നെയാണ്.  

വന്ന രോഗം മാറാനും ശരീരത്തിന് വിശ്രമം കൊടുക്കണം. ഒരു പനി വന്നാല്‍ അതു ശമിക്കുന്നതിന് വിശ്രമം വേണം. പനി കുഴപ്പക്കാരനല്ലായെന്ന്  ഇപ്പോള്‍ എല്ലാ ശാസ്ത്രവും പറയുന്നു.  

മലം, മൂത്രം, ഛര്‍ദി എന്നിങ്ങനെയുള്ള വേഗങ്ങള്‍ പതടഞ്ഞു നിര്‍ത്തരുത്. അവ വേഗം പുറത്തു കളയണം.  

മറ്റൊരു ജീവിയും ചെയ്യാത്തതു മനുഷ്യജീവി ചെയ്യാറുണ്ട്. അതായത് വിശപ്പില്ലെങ്കിലും ആചാരമര്യാദകളുടെ ഭാഗമായി മറ്റുള്ളവര്‍ക്ക് വേണ്ടി തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഗുരുതരമായ രോഗാവസ്ഥയില്‍ പോലും രോഗികളെ നിര്‍ബന്ധിച്ചു തീറ്റുന്നു. ദഹനമില്ലായ്‌മ മൂലം രോഗി കഷ്ടപ്പെടുമ്പോഴായിരിക്കും ഈ ഒരു കൊടും ക്രൂരത.  

ഗാന്ധിജി രണ്ടു തവണ 21 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം തവണ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പിച്ചു. ഇത്തവണ ഗാന്ധിജി പോയതു തന്നെ. അവര്‍ ദഹിപ്പിക്കാനുള്ള ചന്ദന മുട്ടികള്‍ കരുതി വച്ചു. ഗാന്ധിജിക്ക് ജീവന്‍ നഷ്ടമായില്ല. എന്നാല്‍ അധികം വൈകും മുമ്പ് കസ്തൂര്‍ ബാ അന്ത്യയാത്രയായി. ആ ചന്ദന മുട്ടികള്‍ കൊണ്ട് കസ്തൂര്‍ ബാ യുടെ അന്ത്യ കര്‍മങ്ങള്‍ നടത്തി.  

ആരോഗ്യകാര്യങ്ങളെക്കുറിച്ച്  ഹിപ്പോക്രാറ്റിസും ലൂയി കൂനിയും എച്ച്.എം. ഷെല്‍ട്ടനും ആര്‍.ടി. ത്രാലും മററും പറഞ്ഞു തന്ന കാര്യങ്ങള്‍ പഠിച്ചാല്‍  നാം രക്ഷപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.