Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് കുടിവെള്ള പദ്ധതി 17 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് അനുമതി

8.14 കോടിരൂപയാണ് ചെലവാക്കിയാണ് റോഡുകള്‍ നവീകരിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 03:17 pm IST
inPalakkad

പാലക്കാട്: അമൃത് കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റി കുഴിച്ച 17 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ചീഫ് ടൗണ്‍ എക്‌സാമിനറുടെ അനുമതി. ഏകദേശം ഒരു വര്‍ഷത്തോളമായി അവിടെ കെട്ടി കിടന്നിരുന്ന ഫയലുകള്‍ക്കാണ് സാങ്കേതികാനുമതി ലഭിച്ചത്.

8.14 കോടിരൂപയാണ് ചെലവാക്കിയാണ് റോഡുകള്‍ നവീകരിക്കുക.  നൂറണി ഗ്രാമം റോഡ്, പുതുപ്പള്ളിത്തെരുവ് തൊണ്ടികുളം ഗ്രാമം, നൂറണി ശാസ്താ ക്ഷേത്രം – രുഗ്മണി ആശുപത്രി ജങ്ഷന്‍, നൂറണി രംഗനാഥ സ്ട്രീറ്റ് – ശാരദ കല്യാണ മണ്ഡപം – ശിവക്ഷേത്രം റോഡ്, പഴയ കല്‍പ്പാത്തി, കല്‍ച്ചെട്ടിത്തെരുവ്, അവിഞ്ഞിപ്പാടം, മന്തക്കര, കല്‍പ്പാത്തി, ചാത്തപ്പുരം, മാട്ടുമന്ത, അവിഞ്ഞിപ്പാടം, ശേഖരിപുരം എയുപി സ്‌കൂള്‍ റോഡ്, രുഗ്മണി ആശുപത്രി – തങ്കം ആശുപത്രി, കരിംനഗര്‍ – ഭാരത് നഗര്‍ കനാല്‍ ബണ്ട് റോഡ്, മുനവറ നഗര്‍ റോഡ്, ചിന്നക്കര സട്രീറ്റ്-ആഞ്ജനേയക്ഷേത്രം-ഗാന്ധിനഗര്‍-കൈകുത്തിപറമ്പ്, മണലഞ്ചേരി റോഡ്,പനന്തൊടി റോഡ്, പാളയം ജങ്ഷന്‍, യാക്കര റോഡ്-സുമംഗലി കല്യാണമണ്ഡപം – ചടനാംകുറിശ്ശി, കള്ളിക്കാട് മദ്രസ-മണപ്പുള്ളിക്കാവ് ക്ഷേത്രം, കാപ്പുകുളം റോഡ്, വിജയപുരം സെക്കന്റ് സ്ട്രീറ്റ്, കലിമ നഗര്‍, ഉച്ചിമാഹാളിയമ്മന്‍ കോവില്‍-മാര്‍ക്കറ്റ് റോഡ്, സ്റ്റേഡിയം ബൈപ്പാസ് റോഡ്- കല്‍മണ്ഡപം വാട്ടര്‍ ടാങ്ക്, മേഴ്സി കോളേജ്-തിരുനെല്ലായി പാളയം റോഡ് എന്നിവയുടെ പുനര്‍നിര്‍മാണത്തിനാണ് അംഗീകാരം ലഭിച്ചത്.

അടുത്ത ദിവസം തന്നെ പ്രവൃത്തികള്‍ തുടങ്ങുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.

Tags: റോഡുകള്‍Projectഅമൃത് പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.