Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടുംവെട്ടുമായി പിണറായി സര്‍ക്കാരും; ക്ഷേത്രഭൂമിയടക്കം രവി പിള്ളയ്‌ക്ക് നല്‍കാന്‍ നീക്കം; കോടികളുടെ ഭൂമി ലീലാ ഹോട്ടലിന് പതിച്ചു നല്‍കാന്‍ ശ്രമം തുടങ്ങി

ഐറ്റിഡിസിയുടെ കൈവശത്തില്‍ നിന്നും കോവളം കൊട്ടാരം ആദ്യം ഗള്‍ഫാര്‍ ഗ്രൂപ്പിലേക്കും അവിടെനിന്ന് ലീലാ ഗ്രൂപ്പിലേക്കും എത്തുകയായിരുന്നു. ലീലാ കൃഷ്ണന്‍നായരില്‍ നിന്നുമാണ് കോവളം ലീലാ ഹോട്ടല്‍ ആര്‍പി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഐറ്റിഡിസിയുടെ കൈവശമുണ്ടായിരുന്ന 63.71 ഏക്കറില്‍ 40.72 ഏക്കര്‍ മാത്രമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതില്‍ വിഴിഞ്ഞം വില്ലേജില്‍ റീസര്‍വെ നമ്പര്‍ 7 ല്‍ പ്പെടുന്ന 46.18 ഏക്കര്‍ ഭൂമിയിലാണ് ആയി രാജവംശകാലത്ത് സ്ഥാപിച്ചതെന്നു കരുതുന്ന കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

സി.രാജ by സി.രാജ
Apr 20, 2021, 10:05 pm IST
in Kerala

തിരുവനന്തപുരം: പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീലാ ഹോട്ടലിന് കോടികളുടെ വിലയുള്ള തര്‍ക്കഭൂമി അളന്നു തിട്ടപ്പെടുത്തി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ക്ഷേത്രഭൂമിയും ഐറ്റിഡിസിയുടെ കൈവശവുമുള്ള ഭൂമിയും സ്വന്തമാക്കാന്‍ രവിപിള്ള ഗ്രൂപ്പ് രഹസ്യനീക്കം നടത്തുന്നുവെന്നാണ് ആക്ഷേപം. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട ഭൂമി അടക്കം സര്‍വെ നടത്തി ഭൂമി അതിര്‍ത്തി നിര്‍ണയിച്ചു നല്‍കണമെന്ന് കാട്ടി ഹോട്ടല്‍ ഗ്രൂപ്പ് നെയ്യാറ്റിന്‍കര ഭൂരേഖാ തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് റവന്യു വകുപ്പ് നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണിതെന്നാണ് ആക്ഷേപം. രണ്ട് സ്വകാര്യവ്യക്തികള്‍ തമ്മില്‍ കോടതിയില്‍ സിവില്‍ കേസ് നിലനില്‍ക്കെ സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് അതില്‍ ഇടപെടാനാവില്ല എന്നിരിക്കെയാണ് എതിര്‍കക്ഷികളായ കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രഭാരവാഹികളെ  അറിയിക്കുകപോലും ചെയ്യാതെ അതിര്‍ത്തി നിര്‍ണയിച്ച് നല്‍കാന്‍ നീക്കം നടക്കുന്നത്.

ഐറ്റിഡിസിയുടെ കൈവശത്തില്‍ നിന്നും  കോവളം കൊട്ടാരം ആദ്യം ഗള്‍ഫാര്‍ ഗ്രൂപ്പിലേക്കും അവിടെനിന്ന് ലീലാ ഗ്രൂപ്പിലേക്കും എത്തുകയായിരുന്നു. ലീലാ കൃഷ്ണന്‍നായരില്‍ നിന്നുമാണ് കോവളം ലീലാ ഹോട്ടല്‍ ആര്‍പി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.  ഐറ്റിഡിസിയുടെ കൈവശമുണ്ടായിരുന്ന 63.71 ഏക്കറില്‍ 40.72 ഏക്കര്‍ മാത്രമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതില്‍ വിഴിഞ്ഞം വില്ലേജില്‍ റീസര്‍വെ നമ്പര്‍ 7 ല്‍ പ്പെടുന്ന 46.18 ഏക്കര്‍ ഭൂമിയിലാണ് ആയി രാജവംശകാലത്ത് സ്ഥാപിച്ചതെന്നു കരുതുന്ന  കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

റീസര്‍വെ നമ്പറില്‍ 7/1, 7/2 എന്നിങ്ങനെ രണ്ട് സബ്ഡിവിഷനുകളുണ്ട്. ഇതില്‍ 7/2 ല്‍ 1.43 ഏക്കര്‍ ക്ഷേത്രം വക ഭൂമിയാണ്. 7/1 ല്‍ ഉള്‍പ്പെടുന്ന 44.75 ഏക്കര്‍ ഭൂമിയില്‍ നിന്നും 26.57 ഏക്കര്‍ മാത്രമാണ് ഹോട്ടല്‍ ഗ്രൂപ്പ് വാങ്ങിയതും കരം അടയ്‌ക്കുന്നതും.  എന്നാല്‍ 44.75 ഏക്കറിന്റെ ഏതു ഭാഗത്തുള്ള 26.57 ഏക്കറാണ് കൈവശമുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന ആധികാരിക രേഖകളോ സര്‍വെ സ്‌കെച്ചോ പ്രമാണങ്ങളോ ഹോട്ടല്‍ കൈമാറ്റ രേഖകളിലില്ല. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് കുറേയെറെ ഭൂമി കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. ഇത് ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയ ഭൂമിയില്‍ നിന്നാണെന്നാണ് നാട്ടുകാരുടെ വാദം. ഇങ്ങനെ നഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാന്‍ ക്ഷേത്രഭൂമിയും ഐറ്റിഡിസി ഭൂമിയും തങ്ങളുടേതാണെന്ന് അളന്നു തിരിച്ച് റവന്യുരേഖകളുണ്ടാക്കാനും ഇതു വഴി ഭൂമി സ്വന്തമാക്കാനുമാണ് ശ്രമം നടക്കുന്നതത്രെ.

 കീഴതില്‍ ക്ഷേത്രത്തിലേക്ക് വരുന്ന പ്രധാനറോഡില്‍ നിന്നും പ്രവേശന കവാടമുള്‍പ്പെടുന്ന സ്ഥലവും ക്ഷേത്രത്തിലെ ഗണപതിവിഗ്രഹവും കാണിക്കവഞ്ചി മുതലായവയും സ്ഥിതി ചെയ്യുന്ന ഭൂമി തങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യഹോട്ടല്‍ ഗ്രൂപ്പ് 2015 ല്‍ നെയ്യാറ്റിന്‍കര സബ്‌കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കാമെന്നും ക്ഷേത്രആചാരങ്ങള്‍ തുടരാമെന്നും ഉത്തരവിട്ടിരുന്നു.

 ഈ കേസില്‍ അന്തിമ വിധി വരുന്നതിനു മുമ്പുതന്നെ റവന്യു വകുപ്പ് സര്‍വെ നടപടി പൂര്‍ത്തിയാക്കി ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ സര്‍വെ നടപടികള്‍ തങ്ങള്‍ക്കനുകൂലമാക്കിയാല്‍ കോടതികളില്‍ ഇത് ആധികാരികരേഖയാക്കി ഹാജരാക്കാനാവുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏകപക്ഷീയമായി സര്‍വെനടത്തി  സ്വകാര്യഹോട്ടല്‍  ഗ്രൂപ്പിന് ഭൂമി പതിച്ചു നല്‍കാനുതകുന്ന നീക്കത്തിനെതിരെ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്.

Tags: Pinarayi Vijayanതിരുവനന്തപുരംRavi Pillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.