Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോളര്‍ സ്‌കേറ്റിംഗ്; ജില്ലയ്‌ക്ക് അഭിമാനമായി ബാല്‍ശ്രേയസും ലക്ഷ്മിയും

റോളര്‍ സ്‌കൂട്ടര്‍ സീനിയര്‍, സബ്ബ് ജൂനിയര്‍ വിഭാഗത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി ഇരുവരും മെഡല്‍ നേടിയത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് രണ്ടുപേര്‍ ഈ ഇനത്തില്‍ മത്സരിച്ച് നേട്ടം കൊയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 03:30 pm IST
in Kollam
ബാല്‍ശ്രേയസും ലക്ഷ്മി എസ്. ദത്തും മുഖ്യ പരിശീലകന്‍ പി.ആര്‍. ബാലഗോപാലിനോടൊപ്പം

ബാല്‍ശ്രേയസും ലക്ഷ്മി എസ്. ദത്തും മുഖ്യ പരിശീലകന്‍ പി.ആര്‍. ബാലഗോപാലിനോടൊപ്പം

കൊല്ലം: റോളര്‍ സ്‌കേറ്റിംഗില്‍ ജില്ലയുടെ അഭിമാനതാരങ്ങളായി ബാല്‍ ശ്രേയസും ലക്ഷ്മിയും. സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചണ്ഡീഗഢിലെ മൊഹാലിയില്‍ സംഘടിപ്പിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണം നേടി ബാല്‍ശ്രേയസും വെള്ളി നേടി ലക്ഷ്മി എസ് ദത്തും അഭിമാനമായത്.  

റോളര്‍ സ്‌കൂട്ടര്‍ സീനിയര്‍, സബ്ബ് ജൂനിയര്‍ വിഭാഗത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി ഇരുവരും മെഡല്‍ നേടിയത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് രണ്ടുപേര്‍ ഈ ഇനത്തില്‍ മത്സരിച്ച് നേട്ടം കൊയ്യുന്നത്. ജില്ലാ ചാമ്പ്യന്‍ഷിപ്പിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും ഇതേ വിഭാഗത്തില്‍ ഇരുവരും സ്വര്‍ണ്ണം നേടിയിരുന്നു. ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ ബാല്‍ശ്രേയസ് ആരോഗ്യ വകുപ്പ് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫൈലേറിയ ഇന്‍സ്പെക്ടര്‍ പി.ആര്‍. ബാലഗോപാലിന്റെയും കനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസ് ഓഫീസര്‍ എല്‍. ഗീതയുടെയും മകനാണ്.  

പേരൂര്‍ അമൃത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ  ലക്ഷ്മി,  മണ്‍ട്രോതുരുത്ത് കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് ജൂലിയുടെയും ഡി. സജിയുടെയും മകളാണ്. സ്പീഡ് സ്‌കേറ്റിംഗ്, റോളര്‍ ഹോക്കി സംസ്ഥാന അമ്പയര്‍ പി.ആര്‍. ബാലഗോപാല്‍ മുഖ്യ പരിശീലകനായിട്ടുള്ള കൊല്ലം റോളര്‍ സ്‌കേറ്റിംഗ് ക്ലബ്ബിലെ അംഗങ്ങളാണ് ഇവര്‍.

Tags: BalsreyasLekshmiRoller skating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു ; ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കര്‍ ഏക വനിതാ മന്ത്രി

Social Trend

സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധര്‍മ്മ വിശ്വാസി ആയി ജീവിക്കുന്നത്; പിണറായിയുടെ ഫോട്ടോ മാറ്റി സ്വന്തം മുഖവുമായി വരൂ; ഫേക്ക് ഐഡികളോട് ലക്ഷ്മിപ്രിയ

Sports

ദേശീയ റോളര്‍ സ്‌കേറ്റിംഗ് : ബാല്‍ ശ്രേയസിന് സ്വര്‍ണം; ലക്ഷ്മിക്ക് വെള്ളി

പുതിയ വാര്‍ത്തകള്‍

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.