Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മോഷണം വ്യാപകം; പോലീസ് നിഷ്‌ക്രിയം

കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലും ഇരവിപുരത്തുമായി 2 ക്ഷേത്രങ്ങളിലാണു മോഷണം നടന്നത്. താമരക്കുളം ചിറ്റടീശ്വരം മഹാദേവര്‍ ക്ഷേത്രം, ഇരവിപുരം ആലുംമൂട് ശിവക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 03:22 pm IST
inKollam

കൊല്ലം: ജില്ലയില്‍ അടുത്തിടെ മോഷണം വ്യാപകമായതോടെ പോലീസ് ആശങ്കയിലാണ്. പോലീസ് പരിശോധനയും രാത്രികാല പട്രോളിംഗും ശക്തമാക്കിയെങ്കിലും മോഷ്ടാക്കള്‍ വിലസുകയാണ്.  

കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലും ഇരവിപുരത്തുമായി 2 ക്ഷേത്രങ്ങളിലാണു മോഷണം നടന്നത്. താമരക്കുളം ചിറ്റടീശ്വരം മഹാദേവര്‍ ക്ഷേത്രം, ഇരവിപുരം ആലുംമൂട് ശിവക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നു. പാരിപ്പള്ളി, കിഴക്കനേല മാടന്‍കാവ് മഹാദേവ ക്ഷേത്രത്തിലും ഇന്നലെ പകല്‍ മോഷണം നടന്നു. 3 മാസങ്ങള്‍ക്കു മുമ്പും സമാനമായ രീതിയില്‍ കാണിക്കവഞ്ചി മോഷ്ടിച്ചിരുന്നു.  

അഞ്ചല്‍ എരൂരില്‍ 2 വീട്ടില്‍ മോഷണവും ഒരിടത്ത് മോഷണ ശ്രമവും നടന്നു. ഇരവിപണ്ടുരത്തു കഴിഞ്ഞ 2 മാസത്തിനിടെ 4 ആരാധാനലയങ്ങളിലാണു കവര്‍ച്ച നടന്നത്. കടയ്‌ക്കല്‍ പെട്രോള്‍ പമ്പില്‍ നിന്ന് 2 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ അപഹരിച്ചത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്. രണ്ടാഴ്ച മുന്‍പ് ഇരവിപുരം ചെട്ടിനട ക്ഷേത്രത്തിനു മുന്‍പിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷ്ടാക്കള്‍ പണം അപഹരിച്ചിരുന്നു. ജോളി ജംഗ്ഷനിലെ കൊച്ചു മണ്ടയ്‌ക്കാട് ദേവീ ക്ഷേത്രത്തിലും ഇരവിപണ്ടുരത്തെ പള്ളിയുടെ വഞ്ചിയും കുത്തിത്തുറന്നു മോഷണം നടത്തിയത് കഴിഞ്ഞ ആഴ്ചകളിലാണ്.  

മോഷണ സ്ഥലങ്ങളില്‍ നിന്ന് പോലീസ് നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് മടങ്ങിയെങ്കിലും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്‌ച്ചയാണ് കൊട്ടാരക്കര അവണൂരില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ സൂക്ഷിച്ചിരുന്ന 91000 രൂപ ഡ്രൈവറെ ആക്രമിച്ച് മോഷ്ടാവ് കവര്‍ന്നത്. ഈ കേസിലെ പ്രതിയെ മാത്രമാണ് പോലീസ് പിടികൂടിയത്. കര്‍ണാടക സ്വദേശിയായ രമേശ് എന്ന ഡ്രൈവറെ ആക്രമിച്ചാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.  പണം കവര്‍ന്ന ശേഷം വാഹനം കടത്തുവാന്‍ ശ്രമിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ടാവാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മോഷണങ്ങള്‍ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട്  

ജില്ലയില്‍ ആരാധനാലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള മോഷണമാണ് അടുത്തിടെ വ്യാപകം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായ സാഹചര്യത്തില്‍ പേണ്ടാലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ഥിരമായി ആരാധനലായങ്ങളുടെ വഞ്ചികള്‍ കുത്തിത്തുറന്നു മോഷണം നടത്തുന്നവരുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചു. സ്ഥിരം മോഷ്ടാക്കളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. എന്നാല്‍ ഇവരുടെ പുറത്തുള്ള സഹായികളെക്കുറിച്ചു പോലീസിനു വ്യക്തമായ ധാരണയില്ല. താമരക്കുളം ചിറ്റടീശ്വരം ക്ഷേത്രത്തിലും രാമന്‍കുളങ്ങര മണ്ണൂര്‍ക്കാവ് ക്ഷേത്രത്തിലും മരുത്തടി ദേവീക്ഷേത്രത്തിലുമാണ് അവസാനമായി മോഷണം നടന്നത്. 

Tags: robberykollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.