Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരിക്കലും ശാഖയില്‍ പോകാത്ത പ്രവര്‍ത്തകന്‍; സ്വയംസേവകന്‍ എന്നു വിളിക്കുന്നതില്‍ പുതു തലമുറ അഭിമാനം കൊള്ളുന്നു; വിശദീകരിച്ച് പുതിയ ബുക്ക്

എന്തുകൊണ്ടാണ് ഹിന്ദുത്വ എന്നത് വെറുക്കപ്പെടാത്ത ആശയമായി മാറിയത്, എന്താണ് ഈ മാറ്റത്തിന് കാരണം എന്നീ ചോദ്യങ്ങള്‍ ഈ പുസ്തകം വിശകലനം ചെയ്യുന്നു. പുസ്തകം ഉയര്‍ത്തുന്ന പ്രധാന ചോദ്യം എന്തുകൊണ്ടാണ് നെഹ്രുവിന്റെ മതനിരപേക്ഷത എത്രയോ ദശകങ്ങളായി ഉയര്‍ത്തിപ്പിടിച്ച ഇന്ത്യ പൊടുന്നനെ ഭാരതീയ ജനതാപാര്‍ട്ടിയുടെ അജണ്ട ഏറ്റെടുത്തത്? ഈ ചോദ്യത്തിന് പുസ്തകം കൃത്യമായ ഉത്തരം നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 07:38 pm IST
inIndia

ന്യൂദല്‍ഹി: മുന്‍ പത്രപ്രവര്‍ത്തകനും മിഡിയ സംരംഭകരനുമായ രാഹുല്‍ റോഷന്റെ ‘ഒരിക്കലും ശാഖയില്‍ പോകാത്ത സംഘി’ (സംഘി ഹു നെവര്‍ വെന്‍റ് ടു എ ശാഖ) എന്ന പുസ്തകം വൈറലാകുന്നു. ഇന്ത്യയുടെ സാമൂഹ്യ രാഷ്‌ട്രീയരംഗത്ത് ആഞ്ഞടിക്കുന്ന മാറ്റത്തിന്റെ കാറ്റാണ് അദ്ദേഹം ഈ പുസ്തകത്തില്‍ ഒപ്പിയെടുത്തിരിക്കുന്നത്.

എന്തുകൊണ്ടാണ് ഹിന്ദുത്വ എന്നത് വെറുക്കപ്പെടാത്ത ആശയമായി മാറിയത്, എന്താണ് ഈ മാറ്റത്തിന് കാരണം എന്നീ ചോദ്യങ്ങള്‍ ഈ പുസ്തകം വിശകലനം ചെയ്യുന്നു. പുസ്തകം ഉയര്‍ത്തുന്ന പ്രധാന ചോദ്യം എന്തുകൊണ്ടാണ് നെഹ്രുവിന്റെ മതനിരപേക്ഷത എത്രയോ ദശകങ്ങളായി ഉയര്‍ത്തിപ്പിടിച്ച ഇന്ത്യ പൊടുന്നനെ ഭാരതീയ ജനതാപാര്‍ട്ടിയുടെ അജണ്ട ഏറ്റെടുത്തത്? ഈ ചോദ്യത്തിന് പുസ്തകം കൃത്യമായ ഉത്തരം നല്‍കുന്നു.

പുസ്തകരചയിതാവ് റോഷനെയും മറ്റനേകം യുവാക്കളെയും ഹിന്ദുത്വയിലേക്ക് അടുപ്പിച്ച നിരവധി കാരണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ വരച്ചിടുന്നു. ഇതിന് കാരണമായ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളും അദ്ദേഹം വീണ്ടും പരിചയപ്പെടുത്തുന്നു. വ്യക്തിപരമായ ചില അനുഭവങ്ങളും ഇതോടൊപ്പം പങ്കുവെക്കുന്നു.

പലരും റോഷനെ സംഘി എ്ന്നാണ് വിളിക്കുന്നത്. രാഷ്‌ട്രീയ സ്വയം സേവക്‌സംഘത്തിലോ അതിനോട് ചേര്‍ന്നുള്ള മറ്റേതെങ്കിലും സംഘടനകളിലോ അംഗമായ വ്യക്തിയെയാണ് സംഘി എന്ന് വിളിക്കുക. പലപ്പോഴും ഈ വിളി അദ്ദേഹത്തെ ആദ്യമൊക്കെ വേദനിപ്പിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം അതില്‍ അഭിമാനം കൊള്ളുകയാണ്. ഇന്ത്യയിലെ ഇന്നത്തെ ചെറുപ്പക്കാരുടെ സംഘത്തിലേക്കുള്ള മാറ്റത്തെ അനുഭവവേദ്യമാക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് രൂപ പബ്ലിക്കേഷനാണ്.

Tags: ആര്‍എസ്എസ്സംഘിലോകാരോഗ്യ സംഘടനപുസ്തകംആര്‍ എസ് എസ് ശാഖരൂപ പബ്ലിക്കേഷന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

പുതിയ വാര്‍ത്തകള്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.