Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലി കര്‍ണ്ണാടകയും ആന്ധ്രയും തമ്മില്‍ തര്‍ക്കം; വിദഗ്ധ സമിതിയെ നിയോഗിച്ച് തിരുമല ദേവസ്ഥാനം

തിരുപ്പതി തിരുമലയിലെ ഏഴ് കുന്നുകളിലാണ് ആഞ്ജനയേനാ​ദ്രി എന്നാണ് ആന്ധ്രയുടെ അവകാശവാദം. എന്നാല്‍ വടക്കന്‍ കര്‍ണ്ണാടകയിലെ കൊപ്പാല ജില്ലയില്‍ ഹംപിക്കടുത്തുള്ള കിഷ്കിന്ദയിലാണ് ആഞ്ജനയേനാ​ദ്രി കുന്നുകളെന്നാണ് കര്‍ണ്ണാടകം വാദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 07:25 pm IST
inIndia

ന്യൂദൽഹി : ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലി ആന്ധ്രയും കര്‍ണ്ണാടകയും തമ്മില്‍ തര്‍ക്കം മുറുകുന്നു. കുറച്ചുനാളുകളായി ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വാഗ്വാദവും ശക്തമാവുകയാണ്.  

ഹനുമാന്‍ ജനിച്ച ആഞ്ജനേയാദ്രി കുന്നുകള്‍ ആന്ധ്രയിലെ തിരുപ്പതിയിലാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ കര്‍ണ്ണാടകയിലെ  കിഷ്കിന്ധയിലാണ് ഹനുമാന്‍ ജനിച്ചതെന്ന് മറ്റൊരു കൂട്ടര്‍ അവകാശപ്പെടുന്നു.  

തിരുപ്പതി തിരുമലയിലെ ഏഴ് കുന്നുകളിലാണ് ആഞ്ജനയേനാ​ദ്രി എന്നാണ് ആന്ധ്രയുടെ അവകാശവാദം.   എന്നാല്‍ വടക്കന്‍ കര്‍ണ്ണാടകയിലെ കൊപ്പാല ജില്ലയില്‍ ഹംപിക്കടുത്തുള്ള കിഷ്കിന്ദയിലാണ്  ആഞ്ജനയേനാ​ദ്രി കുന്നുകളെന്നാണ് കര്‍ണ്ണാടകം വാദിക്കുന്നത്.  എന്നാല്‍ കര്‍ണ്ണാടകയില്‍ തന്നെ മറ്റൊരു വിഭാഗം ഗോകര്‍ണ്ണത്തിനടുത്താണ് ഹനുമാന്‍ ജനിച്ചതെന്നും വാദിക്കുന്നു.   കര്‍ണാടകയുടെ തീര പ്രദേശമായ ഗോകര്‍ണത്തെ കുഡ്​ലെ തീരത്താണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് ഹനുമാന്‍ സീതയോട് പറഞ്ഞിട്ടുണ്ടെന്നാണ് ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയുടെ അവകാശവാദം.  

ആന്ധ്രയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം  ഭരിക്കുന്ന തിരുമല തിരുപ്പതി ദേവസ്​ഥാനം​ ഹനുമാന്റെ ജന്മസ്​ഥലം നിര്‍ണയിക്കാന്‍ പ്രത്യേക വിദഗ്​ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. പുരാണപരമായും പുരാവസ്തുപഠനപ്രകാരവും ഹനുമാന്റെ സ്ഥലം തിരുപ്പതി തിരുമലയിലെ കുന്നുകളാണെന്ന് മനസ്സിലായതായി ​ തിരുപ്പതി ദേവസ്​ഥാനം എക്​സിക്യുട്ടീവ്​ ഓഫീസര്‍ കെ.​എസ്​ ജവഹര്‍ റെഡ്​ഡി പറഞ്ഞു. 

അതേസമയം ആന്ധ്രയുടെ വാദം ശരിയല്ലെന്നും ഹംപിക്കു സമീപം കിഷ്​കിന്ദയിലുള്ള ആഞ്​ജനേയാ​ദ്രി കുന്നുകളിലാണെന്ന്​​ രാമായണത്തില്‍ പരാമര്‍ശമുണ്ടെന്നും കര്‍ണാടക മന്ത്രിമാര്‍ പറയുന്നു . കുന്നിന്‍മുകളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്​. ആഞ്​ജനേയാ​ദ്രി കുന്നുകള്‍ തീര്‍ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന്​ കര്‍ണാടക കൃഷിമന്ത്രി ബി.സി പാട്ടീല്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടക വിനോദസഞ്ചാര വകുപ്പ്​ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.

കഴിഞ്ഞ മാസം ടൂറിസം മന്ത്രി സി പി യോഗേശ്വർ മന്ത്രിമാരായ കെ എസ് ഈശ്വരപ്പ, ബി സി പാട്ടീൽ, കോട്ട ശ്രീനിവാസ് പൂജാരി, അരവിന്ദ് ലിംബവള്ളി എന്നിവരുമായി 50.18 കോടി രൂപയുടെ വികസന പദ്ധതി ചർച്ച ചെയ്തിരുന്നു . കര്‍ണ്ണാടകത്തിലെ മന്ത്രിമാര്‍ ഏപ്രിൽ 16 ന് സ്ഥലം സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട് .

കര്‍ണ്ണാടകയിലെ ആഞ്ജനാദ്രി കുന്നുകളില്‍ നിന്നും എടുത്ത രണ്ട് കല്‍സ്ലാബുകള്‍ സ്വന്തം നാടായ ഗുജറാത്തിലേക്ക് കൊണ്ടുപോയി അവിടെ ഒരു ഹനുമാന്‍ ക്ഷേത്രം പണിയാനുള്ള ശ്രമത്തിലാണ് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുബാഹി വാല.  

ഗോകര്‍ണത്തിലെ ഗുഹയെ അടിസ്ഥാനമാക്കി ഹനുമാന്‍ സ്മാരകം പണിയാനാണ് രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയുടെ നീക്കം.  അടുത്ത രാമനവമിയോടെ ഹനുമാന്റെ ഈ ഗോകര്‍ണക്ഷേത്രം വികസിപ്പിക്കാനാണ് രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയുടെ നീക്കം. ഈ ഏപ്രില്‍ 21ന് രാമനവമി ദിനത്തില്‍  രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി  നിയോഗിച്ച സമിതി ഹനുമാന് അനയോജ്യമായ സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ട് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

Tags: കര്‍ണ്ണാടകഹനുമാന്‍തിരുമല ദേവസ്ഥാനംഗോകര്‍ണതിരുമല വെങ്കിടേശ്വര ക്ഷേത്രംരാഘവേശ്വര ഭാരതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.