Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നന്മതിന്മകളകറ്റാം ഹനുമാനെ ധ്യാനിക്കാം

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 12, 2021, 09:05 pm IST
in Samskriti

ഹനുമാന്റെ തേജസ്സിനെ ഹനുമാനു മാത്രമേ അടക്കാന്‍ പറ്റൂ എന്നു വിവക്ഷിക്കുന്നുണ്ട്. അജയ്യനായിരുന്നു ഹനുമാന്‍ എന്നാണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്. മറ്റാര്‍ക്കും ഹനുമാനെ തോല്‍പ്പിക്കാനാവില്ലെന്ന ധ്വനി.  

മൂന്നു ലോകങ്ങളെയും പ്രകമ്പനം കൊള്ളിക്കാന്‍ ഹനുമാന്റെ കഴിവു കൊണ്ടാകും. ആകാശം, ഭൂമി, പാതാളങ്ങളെന്ന മൂന്നു ലോകങ്ങളിലും ഭാവി, ഭൂത, വര്‍ത്തമാനങ്ങളാകുന്ന മൂന്നു കാലങ്ങളിലും ഹനുമാന്റെ തേജസ്സും പേരും പ്രശസ്തിയുമെല്ലാം അലയടിച്ചു കൊണ്ടേയിരിക്കുകയാണ്.

ഭൂത പിസാച് നികട്  

നഹിം ആവൈ

മഹാബീര് ജബ് നാമ  

സുനാവൈ

(അര്‍ഥം: മഹാവീരനായ അങ്ങയുടെ നാമങ്ങള്‍ ജപിക്കുന്നവന്റെ അടുത്ത് ഭൂതപിശാചുക്കള്‍ വരില്ല)

ഭൂത പിശാചുക്കള്‍ ഉണ്ടോ ഇല്ലയോ എന്നത് തര്‍ക്ക വിഷയമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സ്ഥൈര്യമാര്‍ന്ന ഒരു മനസ്സിന്റെ ഉടമയെ, ശുദ്ധമായ മനസ്സോടെ നില്‍ക്കുന്ന ഒരാളെ യാതൊരു തരത്തിലുള്ള പ്രതിലോമ ശക്തികള്‍ക്കും ഒന്നും ചെയ്യാനാകില്ല.

നല്ലതുണ്ടെങ്കില്‍ ചീത്തയുമുണ്ട്. നമ്മുടെ ശാസ്ത്ര കൃതികള്‍ പഠിച്ചാല്‍ അതില്‍ ഈ സൂചന അതിഗാംഭീര്യത്തോടെ നല്‍കിയിട്ടുള്ളത് കാണാം. 

സത്യയുഗത്തില്‍ ദേവാസുര യുദ്ധം (നന്മയും തിന്മയും) രണ്ട് ലോകത്തില്‍ നടക്കുന്നതായാണ് കാണാനാവുക. ത്രേതായുഗത്തില്‍ യുദ്ധം രണ്ട് രാജ്യത്തിലേക്ക് അടുത്തതായി കാണാം. ദ്വാപര യുഗത്തില്‍  നന്മതിന്മകളുടെ ഈ യുദ്ധം ഒരു കുടുംബത്തിലേക്ക് എത്തുന്നു. ഒരേ കുടുംബത്തിന്റെ ഭാഗമായ കൗരവപാണ്ഡവന്മാരിലേക്ക്. കലികാലത്തിലെത്തുമ്പോള്‍ ഇത് നമുക്കുള്ളില്‍ അല്ലെങ്കില്‍ നമ്മില്‍ തന്നെയാണ് നടക്കുന്നത്. ഈ നന്മതിന്മകള്‍ നമ്മില്‍തന്നെയുണ്ടെന്ന് സാരം.  

ജീവിതമാകുന്ന കളിയില്‍ നല്ലതു വരുന്നതിനൊപ്പം ബുദ്ധിമുട്ടുകളും കടന്നുവരും. ഇക്കാര്യം ഉറപ്പാണ്. ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒളിച്ചോടാതെ അതിനെ നേരിടുമ്പോള്‍ നമ്മള്‍ ഉയരുകയാണെന്ന തിരിച്ചറിവുണ്ടാകണം. അതേസമയം ഇതെല്ലാം ജഗദീശ്വരന്റെ മായാലീലകളാണെന്ന ബോധവുമുണ്ടാകണം.  

അവസാനം ഇതെല്ലാം (നന്മ, തിന്മകള്‍) ഭഗവാനെന്ന സ്രോതസ്സിലേക്ക് മടങ്ങിപ്പോകും. ആ സ്രോതസ്സിന്റെ കാഴ്ചപ്പാടില്‍ ലാഭനഷ്ടങ്ങളില്ല. ജയപരാജയങ്ങളോ നന്മതിന്മകളോ ഇല്ല. ആ സ്രോതസ്സു തന്നെയാണ് നമ്മളെന്നും നന്മതിന്മകള്‍ ഒരു പ്രകടന പരത മാത്രമാണെന്നുമുള്ള ബോധ്യത്തിലേക്ക് ഉയരുമ്പോള്‍ മോക്ഷപ്രാപ്തി കൈവരും.

ഹനുമാനെ ഭജിക്കുക വഴി നമ്മള്‍ ഇയൊരു തലത്തിലേക്ക് ഉയരും.  

തിന്മകള്‍ അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്നവ നമ്മുടെ ചുറ്റും എല്ലായ്‌പ്പോഴും കാണും. അതിനെ വേണ്ടവിധത്തില്‍ നേരിടാന്‍ തയ്യാറാണോ എന്നതിനാണു പ്രാധാന്യം. ഹനുമാനെപ്പോലുള്ള ശക്തി ഉപാസകള്‍ക്ക് ഈ തിന്മകളെ നിഷ്പ്രയാസം നേരിടാനാവും.  

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.