Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് അച്ഛന്‍, ഇന്ന് മകന്‍ ; സന്യാസിമാരെ ലാത്തികൊണ്ടടിച്ച തെറ്റിന് ആറ് വര്‍ഷത്തിന് ശേഷം മാപ്പ് ചോദിച്ച് അഖിലേഷ് യാദവ്

2015ല്‍ അഖിലേഷ് യാവദ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗംഗാനദിയില്‍ ഗണേശ വിഗ്രഹം മുക്കാന്‍ ശ്രമിച്ച സന്യാസിമാരെ അതില്‍ നിന്നും തടഞ്ഞത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവില്‍ പ്രതിഷേധിച്ച് സന്യാസിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സമരം ചെയ്യുന്ന സന്യാസിമാരെ പിരിച്ചുവിടാന്‍ അഖിലേഷ് യാദവ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൃഗീയമായ പൊലീസ് നടപടിക്ക് ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 04:19 pm IST
in India

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആറ് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ സന്യാസിമാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യാന്‍ ഉത്തരവിട്ടതില്‍ മാപ്പ് ചോദിച്ച് സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്.

2015ല്‍ അഖിലേഷ് യാവദ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗംഗാനദിയില്‍ ഗണേശ വിഗ്രഹം മുക്കാന്‍ ശ്രമിച്ച സന്യാസിമാരെ അതില്‍ നിന്നും തടഞ്ഞത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവില്‍ പ്രതിഷേധിച്ച് സന്യാസിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സമരം ചെയ്യുന്ന സന്യാസിമാരെ പിരിച്ചുവിടാന്‍ അഖിലേഷ് യാദവ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൃഗീയമായ പൊലീസ് നടപടിക്ക് ഉത്തരവിട്ടു. ഈ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി സന്യാസിമാര്‍ക്ക് പരിക്കേറ്റു. ഇത് സന്യാസസമൂഹത്തിനിടയില്‍ വ്യാപകമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

ഇപ്പോള്‍ ഏപ്രില്‍ 2021. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ അഖിലേഷ് യാദവ് ഹരിദ്വാറിലെ കന്‍ഖലില്‍ ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതിയുടെ  ആശ്രമം സന്ദര്‍ശിച്ചു. 2015ല്‍ സന്യാസിമാര്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

അന്നത്തെ ലാത്തിച്ചാര്‍ജ്ജില്‍ ശങ്കരാചാര്യരുടെ ശിഷ്യനായ സ്വാമി അവിമുക്തേശ്വരാനന്ദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹവുമായും അഖിലേഷ് യാദവ് ആശ്രമത്തില്‍ കൂടിക്കാഴ്ച നടത്തി.

പക്ഷെ ലാത്തിച്ചാര്‍ജ്ജോ വെടിവെപ്പോ നടത്തിയ ശേഷം മാപ്പ് പറയുക എന്നത് സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള വിഷയമല്ല. ഇതുപോലെ 1990ല്‍ അഖിലേഷിന്റെ അച്ഛനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി മുലായം സിംഗ് യാദവ് കര്‍സേവകരെ വെടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ കോത്താരി സഹോദരന്മാര്‍ ഉള്‍പ്പെടെ പല കര്‍സേവകരുടെയും ജീവന്‍ നഷ്ടമായി. എന്നാല്‍ 2016ല്‍ മുലായംസിംഗ് 1990ലെ വെടിവെപ്പില്‍ മാപ്പ് ചോദിച്ചു. 2017ലെ യുപി നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു അച്ഛന്‍ മുലായം സിംഗിന്റെ മാപ്പിരക്കല്‍.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്മുലായം സിംഗ് യാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.