Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

‘മനുഷ്യരുടെ ആരോഗ്യം നിലനിര്‍ത്താന്‍ ജൈവകൃഷി അത്യന്താപേക്ഷിതം’; പരമ്പരാഗത ജൈവകൃഷിയിലേക്ക് ഭാരതം മടങ്ങണമെന്ന് മോഹന്‍ ഭാഗവത്

ഗ്രാമങ്ങളുടെ വികാസത്തിലാണ് ഭാരതത്തിന്റെ ഭാവി. ഗ്രാമങ്ങളുടെ നിലനില്‍പ്പ് കൃഷിയിലും കര്‍ഷകരിലുമാണ്. ഇവ രണ്ടിന്റെയും യഥാതഥമായ വികാസം സംഭവിക്കേണ്ടതുണ്ട്. അതിനായി വര്‍ഷ പ്രതിപദ ആഘോഷങ്ങളോടനുബന്ധിച്ച് ഭൂമി സുപോഷണ്‍ അഭിയാന്‍ (മണ്ണ് ഫലഭൂയിഷ്ഠമാക്കല്‍) എന്ന പദ്ധതി രാജ്യമെമ്പാടും ആരംഭിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 06:37 pm IST
inParivar

നാഗപൂര്‍: പരമ്പരാഗത ജൈവകൃഷിയിലേക്ക് ഭാരതം മടങ്ങണമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ജി ഭാഗവത്. മനുഷ്യരുടെ ആരോഗ്യം നിലനിര്‍ത്താന്‍ ജൈവകൃഷി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷ പ്രതിപദ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്വയം സേവകര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഗ്രാമങ്ങളുടെ വികാസത്തിലാണ് ഭാരതത്തിന്റെ ഭാവി. ഗ്രാമങ്ങളുടെ നിലനില്‍പ്പ് കൃഷിയിലും കര്‍ഷകരിലുമാണ്. ഇവ രണ്ടിന്റെയും യഥാതഥമായ വികാസം സംഭവിക്കേണ്ടതുണ്ട്. അതിനായി വര്‍ഷ പ്രതിപദ ആഘോഷങ്ങളോടനുബന്ധിച്ച് ഭൂമി സുപോഷണ്‍ അഭിയാന്‍ (മണ്ണ് ഫലഭൂയിഷ്ഠമാക്കല്‍) എന്ന പദ്ധതി രാജ്യമെമ്പാടും ആരംഭിക്കുകയാണ്. 

എല്ലാ സ്വയംസേവകരും ഇതിന്റെ ഭാഗമാകണം. പരമ്പരാഗത ജൈവകൃഷി പ്രോത്സാഹിപ്പിച്ച് മണ്ണിന്റെ ഗുണമേന്മ നാം വീണ്ടെടുക്കണം. രാസവളം വര്‍ധിച്ച തോതില്‍ ഉപയോഗിച്ചതുമൂലം നമ്മുടെ മണ്ണിന്റെ ജൈവിക ഘടനയില്‍ മാറ്റം വരികയും തദ്വാരാ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഭാരതത്തില്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ നിന്ന് രക്ഷനേടാന്‍ നമ്മുടെ ആ പഴയ ജൈവകൃഷിയിലേക്ക് മടങ്ങുക മാത്രമാണ് പോംവഴി. അതിനാല്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ രാസവളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് ജൈവകൃഷി പുനരാരംഭിക്കണം. അതിലേക്ക് സ്വയംസേവകരും ഭാഗഭാക്കാകണമെന്നും സര്‍ സംഘ ചാലക് മോഹന്‍ ജി ഭാഗവത് പറഞ്ഞു.

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.