Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ ദേശ്മുഖും അനില്‍ പരബും 100 കോടി തന്നോട് പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സച്ചിന്‍ വാസെ

ഇപ്പോള്‍ സച്ചിന്‍വാസെ ഉന്നയിച്ച അഴിമതിയാരോപണത്തില്‍ അനില്‍ പരബ് എന്ന ഗതാഗതമന്ത്രിയുടെ പേര് കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഇതോടെ വരുംനാളുകളില്‍ അനില്‍ പരബിന്റെ രാജിക്കുള്ള ആവശ്യം ഉയരുമെന്നുറപ്പായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 05:58 pm IST
in India

ന്യൂദല്‍ഹി: മുന്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും ഇപ്പോഴത്തെ ഗതാഗതമന്ത്രി അനില്‍ പരബും തന്നോട് മാസം തോറും 100 കോടിയിലധികം രൂപ വീതം നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്ന് സസ്‌പെന്‍റ് ചെയ്യപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെ എന്‍ഐഎയ്‌ക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തി. ഇതോടെ അഴിമതി ആരോപണത്തിന്റെ മുന മറ്റൊരു മഹാരാഷ്‌ട്ര മന്ത്രിയിലേക്ക് കൂടി നീളുകയാണ്.  

നേരത്തെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗും ഇതേ ആരോപണം മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു. ‍ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം അനില്‍ ദേശ്മുഖ് രാജിവെച്ചിരുന്നു. ഡാന്‍സ് ബാറുകളില്‍ നിന്നും പബ്ബുകളില്‍ നിന്നുമായി മാസം തോറും 100 കോടി വീതം പിരിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു പരംബീര്‍സിംഗ് പരാതിപ്പെട്ടത്. പക്ഷെ ഇപ്പോള്‍ സച്ചിന്‍വാസെ ഉന്നയിച്ച അഴിമതിയാരോപണത്തില്‍ അനില്‍ പരബ് എന്ന ഗതാഗതമന്ത്രിയുടെ പേര് കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഇതോടെ വരുംനാളുകളില്‍ അനില്‍ പരബിന്റെ രാജിക്കുള്ള ആവശ്യം ഉയരുമെന്നുറപ്പായി.  

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ മുഖ്യപ്രതികളിലൊരാളായ സച്ചിന്‍ വാസെ ഇപ്പോള്‍ എന്‍ ഐഎ കസ്റ്റഡിയിലാണ്. ഇദ്ദേഹം സ്വന്തം കൈപ്പടയില്‍ എന്‍ഐഎക്ക് എഴുതി നല്‍കിയ കത്തിലാണ് ഞെട്ടിപ്പിക്കുന്ന പുതിയ ആരോപണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  

മഹാരാഷ്‌ട്ര ഗതാഗത മന്ത്രി അനില്‍ പരബ് തന്നോട് മുംബൈ നഗരസഭയിലെ 50 കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് രണ്ട് കോടി ഈടാക്കാന്‍ ആവശ്യപ്പെട്ടതായും സച്ചിന്‍ വാസെ കത്തില്‍ സൂചന നല്‍കിയിട്ടുണ്ട്.  സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട തന്നെ 2020ല്‍  മുംബൈ പൊലീസില്‍ വീണ്ടും തിരിച്ചെടുത്തതിന് എന്‍സിപി മേധാവി ശരത് പവാര്‍ എതിരായിരുന്നുവെന്നും സച്ചിന്‍ വാസെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പൊലീസിലെടുത്ത നടപടി റദ്ദാക്കാന്‍ ശരത് പവാര്‍ ആഗ്രഹിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു.  തന്നെ വീണ്ടും ക്രൈംബ്രാഞ്ചില്‍ ഇന്‍സ്പെക്ടറായി നിയമിക്കുന്നതിന് പിന്നില്‍ ശിവസേനയാണെന്ന ആരോപണമാണ് പരോക്ഷമായി സച്ചിന്‍ വാസെ കത്തില്‍ സൂചിപ്പിക്കുന്നത്.  

രണ്ട് കോടി രൂപ അനില്‍ ദേശ്മുഖിന് നല്‍കിയാല്‍ സച്ചിന്‍ വാസെയെ വീണ്ടും പൊലീസിലെടുക്കുന്നതിനെ എതിര്‍ക്കുന്ന ശരത്പവാറിനെ പറഞ്ഞ് ശരിയാക്കാമെന്ന് തനിക്ക് വാക്കുതന്നിരുന്നതായും സച്ചിന്‍ വാസെ കത്തില്‍ പറഞ്ഞു. 

Tags: അനില്‍ പരബ്എൻ‌ഐ‌എമഹാരാഷ്ട്രശരദ് പവാര്‍Uddhav ThackerayShiv Senaസച്ചിന്‍ വാസെഅനില്‍ ദേശ്മുഖ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.