Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൈവവിളിയും ശാപവാക്കുകളും വര്‍ഗീയതയെന്ന വജ്രായുധവും

കടുത്ത വര്‍ഗീയ പ്രചാരണമാണ് പോളിങ്ങ് ദിനത്തിലും തലേന്നും ഇടതു മുന്നണി നടത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 7, 2021, 01:48 pm IST
in Kerala

തൃശൂര്‍: പരാജയ ഭീതിയില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശരണം വിളികളും കോണ്‍ഗ്രസിന്റെ ശാപവാക്കുകളും. പോളിങ്ങ് ദിനത്തില്‍ വര്‍ഗീയതയെന്ന വജ്രായുധവും പുറത്തെടുത്ത് ഇടത് മുന്നണി. ശബരിമല വിഷയത്തില്‍ ഉയര്‍ന്ന രോഷം തണുപ്പിക്കാന്‍ പിണറായിയുടെ ദൈവവിളി സഹായകമായെന്ന വിലയിരുത്തലാണ് ഇടതുമുന്നണി നേതൃത്വത്തിനുള്ളത്. പിണറായിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ സമാനമായ ശരണം വിളികളുമായി എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും കാനം രാജേന്ദ്രനും രംഗത്തെത്തിയതും കൗതുകമായി.  

പിണറായിയുടെ ദൈവവിളികളെ ശാപവാക്കുകള്‍ കൊണ്ട് നേരിട്ടാണ് യുഡിഎഫ് നേതൃത്വം രംഗത്തെത്തിയത്. ശബരിമല വിഷയത്തിന്റെ വ്യപ്തിയും സ്വാധീനവും കണക്കിലെടുത്താണ് ഇരുമുന്നണി നേതൃത്വങ്ങളും അവസാന നിമിഷം കൊമ്പുകോര്‍ത്തതും ശരണം വിളിച്ചതും. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വിലാപം മുതലക്കണ്ണീരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.  

വടക്കന്‍ കേരളത്തിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും കടുത്ത വര്‍ഗീയ പ്രചാരണമാണ് പോളിങ്ങ് ദിനത്തിലും തലേന്നും ഇടത് മുന്നണി നടത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തില്‍ മാത്രമായി പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കില്ലെന്ന് വന്‍ പരസ്യം നല്‍കിയത് ഈ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.  

പൗരത്വ നിയമ ഭേദഗതി ചൂണ്ടിക്കാണിച്ച് ബിജെപിക്കെതിരെയും ബില്ലിനെ പരോക്ഷമായി പിന്തുണയ്‌ക്കുന്നവരെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസിനെതിരെയും വന്‍ പ്രചാരണമാണ് ഇടത് മുന്നണി നടത്തിയത്. ലഘുലേഖകളും ഇതിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുടെ ചിത്രവും സന്ദേശവുമുള്ള നോട്ടീസുകളും പ്രചരിപ്പിച്ചു. ഇതുവഴി തങ്ങള്‍ക്കനുകൂലമായി മുസ്ലിം ഏകീകരണം ഉണ്ടാക്കാനായിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നത്. ശബരിമല വിഷയവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് ഉയര്‍ന്ന പോളിങ്ങ് നിരക്കിന് കാരണമായതെന്നാണ് വിലയിരുത്തല്‍. അതേസമയം ഉയര്‍ന്ന പോളിങ്ങ് ശതമാനം ആരെ തുണയ്‌ക്കുമെന്ന് മുന്നണികള്‍ക്ക് ആശങ്കയുണ്ട്.

Tags: cpmelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.