Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്ക്; കോവിഡിനു ശേഷം 10 മാസം രാജ്യത്ത് എത്തിയത് 5,28,693 കോടി

ആദ്യ പത്തുമാസങ്ങളില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മൊത്തം നിക്ഷേപത്തിന്റെ 30.28% നല്‍കിയ സിങ്കപ്പൂര്‍ ആണ് ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 01:58 pm IST
in India

ന്യൂദല്‍ഹി :കോവിഡിനു ശേഷം 10 മാസം ഇന്ത്യയില്‍  റെക്കോഡ് വിദേശ നിക്ഷേപം.2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ രാജ്യത്ത് ലഭിച്ചത് 5,28,693  കോടിയുടെ( 72.12 ബില്യണ്‍ യുഎസ് ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപമാണ്.

ഒരു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്തു മാസങ്ങളുടെ കണക്കെടുത്താല്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2019-20 കാലത്തെ ആദ്യ പത്തു മാസങ്ങളെ അപേക്ഷിച്ചു  (459784കോടി- 62.72 ബില്യണ്‍ ) 15% വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 459784കോടി- 62.72 ബില്യണ്‍) യായിരുന്നു നിക്ഷേപം.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തു മാസങ്ങളിലെ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപത്തില്‍ ( 397180 കോടി-) – FDI ഇക്യുറ്റി ഇന്‍ഫ്‌ലോ- കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ ( 310383 കോടി ) 28% വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

2020-21 സാമ്പത്തിക വര്‍ഷത്തെ ആദ്യ പത്തുമാസങ്ങളില്‍  ഏറ്റവും കൂടുതല്‍ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപം   നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മൊത്തം നിക്ഷേപത്തിന്റെ   30.28% നല്‍കിയ സിങ്കപ്പൂര്‍ ആണ് ഒന്നാമത്. 24.28% തുകയുമായി U.S.A യും  7.31% തുകയുമായി UAE യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

2021  ജനുവരിയില്‍, സമാന നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനാണ് മുന്നില്‍. മൊത്തം നിക്ഷേപത്തിന്റെ 29.09% ആണ് ജപ്പാന്റെ സംഭാവന. നിക്ഷേപത്തിന്റെ 25.46% സിങ്കപ്പൂരില്‍ നിന്നും  12.06% USA യില്‍ നിന്നുമാണ്.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തു മാസങ്ങളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ ലഭിച്ച മേഖല കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ &ഹാര്‍ഡ്വെയര്‍ ആണ് (45.81%). അടിസ്ഥാന സൗകര്യനിര്‍മ്മാണ മേഖല (13.37%), സേവന മേഖല (7.80%)  എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍

Tags: നിക്ഷേപംഎഫ്ഡിഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രധാന നിക്ഷേപ കേന്ദ്രമായി ഉയര്‍ന്നതായി സര്‍ബാനന്ദ് സോനോവാള്‍ ; ബി 20 സമ്മേളനം സൂറത്തില്‍ പുരോഗമിക്കുന്നു

World

വാര്‍ഷിക നിക്ഷേപ സമ്മേളനം 2023ന് യു എ യില്‍ തുടക്കമായി; നിക്ഷേപകരെ കാത്ത് കേരള സ്റ്റാര്‍ട്ടപ്പുകളും

Business

നേരിട്ടുള്ള വിദേശ നിക്ഷേപം കമ്പനികളുടെ ലാഭത്തെ സ്വാധീനിക്കും ; കമ്പനിയുടെ വലിപ്പം ലാഭക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നവെന്നും റിസര്‍വ് ബാങ്ക്

Kerala

നിക്ഷേപ തട്ടിപ്പ് കേസ്; ബിനാമി ഇടപാടുകളില്‍ വിശദമായ അന്വേഷണം വേണം, പ്രവീണ്‍ റാണയെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

India

ആംനെസ്റ്റി അനുവാദമില്ലാതെ വിദേശഫണ്ട് കോടികള്‍ സ്വീകരിച്ചുവെന്ന് ഇഡിയുടെ കണ്ടെത്തല്‍; അതെങ്ങിനെ?

പുതിയ വാര്‍ത്തകള്‍

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.