Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആംനെസ്റ്റി അനുവാദമില്ലാതെ വിദേശഫണ്ട് കോടികള്‍ സ്വീകരിച്ചുവെന്ന് ഇഡിയുടെ കണ്ടെത്തല്‍; അതെങ്ങിനെ?

2012-13ലും 2013-14ലും ഇന്ത്യന്‍സ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ട്രസ്റ്റും (ഐഎഐടി) ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലി( എഐഐപിഎല്‍). എന്നിവ രൂപീകരിച്ച് അതുവഴി അനധികൃതമായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 11:38 pm IST
inIndia

ന്യൂദല്‍ഹി:ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്റെ ഇന്ത്യന്‍ ശാഖ എങ്ങിനെയാണ് കോടികള്‍ കണക്കില്ലാതെ സ്വീകരിച്ചത്? ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലുകളാണ് ഇഡി നടത്തിയിരിക്കുന്നത്. ഇഡിയുടെ കുറ്റപത്രം പറയുന്നത് പ്രകാരം 2011-2012 കാലഘട്ടത്തില്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടം,2010 അനുസരിച്ച് ആംനസ്റ്റി ഇന്ത്യ വിദേശ ഫണ്ടുകള്‍ സ്വീകരിച്ചിരുന്നു. പ്രധാനമായും യുകെയിലെ ആംനസ്റ്റിയായിരുന്നു പണം നല്‍കിയത്. എന്നാല്‍ സുരക്ഷാ ഏജന്‍സികളില്‍ നിന്നും ചില പ്രതികൂല റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം ഈ ലൈസന്‍സ് റദ്ദാക്കി.  

ഇതേ തുടര്‍ന്ന് 2012-13ലും 2013-14ലും ഇന്ത്യന്‍സ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ട്രസ്റ്റും (ഐഎഐടി) ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലി( എഐഐപിഎല്‍). എന്നിവ രൂപീകരിച്ച് അതുവഴി അനധികൃതമായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ തുടങ്ങി. ഈ വര്‍ഷങ്ങളില്‍ യുകെയിലെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ കോടികളുടെ ഫണ്ട് അയച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപം, സേവനങ്ങളുടെ കയറ്റുമതി എന്നീ പേരുകളിലാണ് പണം വന്നതെന്ന് റിപ്പബ്ലിക് ടിവി പ്രോഗ്രാം പറയുന്നു.   

ഐഎഐടി, എഐഐപിഎല്‍ എന്നിവ ഒരേ കോമ്പൗണ്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് ഇവര്‍ക്ക് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ എളുപ്പമായിരുന്നു. 2013, 2014 വര്‍ഷങ്ങളില്‍ എഐഐപിഎല്ലിന്‍മേല്‍ ഐഎഐടിക്ക് മുഴുവന്‍ നിയന്ത്രണവും ഉണ്ടായിരുന്നു. ആകാര്‍ പട്ടേല്‍ എഐഐപിഎല്‍ ഡയറക്ടറായിരുന്നു. 2015 മുതല്‍ 2019 വരെ ഐഎഐടിയുടെ ട്രസ്റ്റിയായിരുന്നു.  

എഐഐപിഎല്ലിന്റെ 47 പദ്ധതികള്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ യുകെ ഫണ്ട് ചെയ്തിരുന്നു. ഏകദേശം കല്‍ക്കരി ഗവേഷണ പദ്ധതിക്ക്  71.5 ലക്ഷം രൂപ, കശ്മീര്‍ നീതി ലഭ്യമാക്കല്‍- 44.5 ലക്ഷം മൊബൈല്‍ ഡവലപിങ്, ഫീല്‍ഡ് ടെസ്റ്റിംഗ് ടെക്നോളജി ഇനത്തില്‍ 64.8 ലക്ഷം വന്നു. വാണിജ്യ നേട്ടങ്ങള്‍ക്ക് എന്ന് തോന്നിക്കുന്നതായിരുന്നു അവയെന്ന് റിപ്പബ്ലിക് ടിവി പ്രോഗ്രാം പറയുന്നു.   ഈ 47 പദ്ധതികളും. ഇക്കാലയളവില്‍ ധാരാളം പണം ബാങ്ക് അക്കൗണ്ടുകളില്‍ അനധികൃതമായി വന്നതായി ഇഡി പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന പേരിലാണ് പണം വന്നത്. വിദേശത്ത് നിന്നും എന്‍ജിഒ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ സംഭാവനകളും വന്നു. സേവന കണ്‍സള്‍ട്ടന്‍സിയ്‌കുടെ പേരില്‍ നല്‍കുന്ന പണം എന്ന നിലയിലാണ് ഇവ വന്നത്. ഈ ഫണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തു – ഇഡി പറയുന്നു.  

Tags: ആംനസ്റ്റി ഇന്ത്യamnesty internationalഇഡിവിദേശംഎഫ്ഡിഐആകാര്‍ പട്ടേല്‍ഇന്ത്യന്‍സ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ട്രസ്റ്റും (ഐഎഐടി)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

നരംഗ് എന്ന നേപ്പാളിലെ ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവ് (ഇടത്ത്) ബാര്‍ബറ ആഡംസ് എന്ന ഒരു നേപ്പാള്‍ രാജകുമാരനെ പ്രേമിച്ച് വിവാഹം കഴിച്ച മദാമ്മ (വലത്ത്)
India

എന്‍ജിഒക്കാരെ സൂക്ഷിക്കുക…രാജ്യത്തെ അട്ടിമറിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും, നേപ്പാള്‍ കലാപത്തിന് ചുക്കാന‍് പിടിച്ച നരംഗ് ഒരു എൻജിഒ

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.