Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച വാഹനം: നിഗൂഢ വനിത എന്‍ ഐഎ കസ്റ്റഡിയില്‍; സച്ചിന്‍ വാസെയുടെ കസ്റ്റഡി ഏപ്രില്‍ 7 വരെ നീട്ടി

മീന ജോര്‍ജ്ജ് എന്ന യുവതിയാണ് ട്രൈഡന്‍റ് ആഡംബര ഹോട്ടലില്‍ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയത്. സച്ചിന്‍ വാസെയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഈ സ്ത്രീയാണ്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് മീനാ ജോര്‍ജ്ജെന്ന ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച സ്ത്രീയെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 07:24 pm IST
inIndia

മുംബൈ; അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ കൊണ്ടവന്നിട്ട ഗൂഢപദ്ധതിയുടെ പിന്നിലെ പ്രധാനകണ്ണികളിലൊരാളായ സച്ചിന്‍ വാസെയുമായി ആഡംബര ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയ, പിന്നീട് ആരുമറിയാതെ എവിടെയോ മറിഞ്ഞ സ്ത്രീയെ എന്‍ഐഎ ഒടുവില്‍ അറസ്റ്റു ചെയ്തു. ഇതിനിടെ സച്ചിന്‍ വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ ഏഴ് വരെ നീട്ടിക്കൊണ്ട് എന്‍ഐഎ കോടതി ഉത്തരവിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ വേണമെന്ന് സച്ചിന്‍ വാസെയുടെ അഭിഭാഷകന്‍ ആവശ്യമുയര്‍ത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. മന്‍സുഖ് ഹിരന്‍ എന്ന ബിസിനസുകാരന്റെ മരണത്തിന് പിന്നിലും സച്ചിന്‍ വാസെയുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.  

മീന ജോര്‍ജ്ജ് എന്ന യുവതിയാണ് ട്രൈഡന്‍റ് ആഡംബര ഹോട്ടലില്‍ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയത്. സച്ചിന്‍ വാസെയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഈ സ്ത്രീയാണ്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് മീനാ ജോര്‍ജ്ജെന്ന ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച സ്ത്രീയെ പിടികൂടിയത്.

തുടര്‍ന്ന് മീനാ ജോര്‍ജ്ജിന്റെ വസതിയില്‍ എന്‍ഐഎ തിരച്ചില്‍ നടത്തി. കഴിഞ്ഞ കുറെ നാളുകളായി മീന ജോര്‍ജ്ജ് ഒളിവിലായിരുന്നു. ഇപ്പോള്‍ എന്‍ ഐഎ  മീന ജോര്‍ജ്ജിനെ ചോദ്യം ചെയ്തുവരികയാണ്.  പണമെണ്ണുന്ന മെഷീനുമായി ട്രൈഡന്‍റ് ഹോട്ടലില്‍ സച്ചിന്‍ വാസെയോടൊപ്പം നില്‍ക്കുന്ന മീനാ ജോര്‍ജ്ജിനെ ആദ്യമായി സിസിടിവി ദൃശ്യങ്ങളിലാണ് കണ്ടത്. ഫിബ്രവരി 16ന് ഈ സ്ത്രീ അഞ്ച് ബാഗുകളും ഹോട്ടലില്‍ കൊണ്ടുവന്നിരുന്നു. ആദ്യം സച്ചിന്‍ വാസെയും തൊട്ടുപിന്നാലെ മീന ജോര്‍ജ്ജും ഹോട്ടലിലേക്ക് കയറുന്ന സിസിടിവി ദൃശ്യമാണ് എന്‍ ഐഎ കണ്ടെത്തിയത്. രണ്ടു ദിവസമെങ്കിലും ഇവര്‍ ഹോട്ടലില്‍ സച്ചിന്‍ വാസെയോടൊപ്പം കഴിഞ്ഞിട്ടുണ്ട്.

ഒരു ബിസിനസുകാരനാണ് ട്രൈഡന്‍റ് ഹോട്ടലില്‍ കഴിയാനുള്ള പണം സച്ചിന്‍ വാസെയ്‌ക്ക നല്‍കിയത്. കഞ്ചുമാര്‍ഗിലെ പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരായ കേസില്‍ സഹായിക്കുന്നതിനായാണ് ടൂര്‍സ് ആന്‍റ് ട്രാവല്‍സ് കമ്പനി ഉടമയായ ഇയാള്‍ 13 ലക്ഷം രൂപ സച്ചിന്‍ വാസെയ്‌ക്ക് നല്‍കിയത്.

വ്യാജമായി നിര്‍മ്മിച്ച ആധാര്‍ കാര്‍ഡുപയോഗിച്ചാണ് സച്ചിന്‍ വാസെ ട്രൈഡന്‍റ് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തത്. ഈ പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ചാണ് സച്ചിന്‍ വാസെ അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ടിടാനുള്ള ഗൂഢപദ്ധതി ആസൂത്രണം ചെയ്തത്. സദാശിവ് എന്ന വ്യാജപേരിലാണ് സച്ചിന്‍ വാസെ ഹോട്ടലില്‍ കഴിഞ്ഞത്. ഒരു ഇന്നോവ കാറില്‍ ഫിബ്രവരി 16ന് ട്രൈഡന്‍റ് ഹോട്ടലില്‍ എത്തിയ വാസെ ഒരു ലാന്‍ഡ് ക്രൂസറിലാണ് ഫിബ്രവരി 20ന് ഹോട്ടല്‍ വിട്ടത്.

Tags: ആന്‍റിലിയആന്‍റിലിയ ബോംബ് കേസ്കേസ്എൻ‌ഐ‌എമഹാരാഷ്ട്രവനിതപൈപ്പ‌് ബോംബ‌്Shiv Senaമുകേഷ് അംബാനിസച്ചിന്‍ വാസെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.