Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മനംനിറച്ച് മുകുന്ദന്‍ പള്ളിയറയുടെ മണ്ഡല പര്യടനം

എല്ലായിടത്തും വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. തങ്ങളുടെ വിഷമതകള്‍ സ്ഥാനാര്‍ഥിയോട് തുറന്ന് പറഞ്ഞ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണയും അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 10:29 am IST
in Wayanad
മുകുന്ദന്‍ പള്ളിയറ മാനന്തവാടി വരടിമൂലയില്‍ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

മുകുന്ദന്‍ പള്ളിയറ മാനന്തവാടി വരടിമൂലയില്‍ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

മാനന്തവാടി: പുതുശേരിയില്‍ ബൈക്ക് റാലിയോടെയാണ് തൊണ്ടര്‍നാട് പഞ്ചായത്തിലെ മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ഥി മുകുന്ദന്‍ പള്ളിയുടെ പര്യടനം ആരംഭിച്ചത്. ശേഷം മക്കിയാട് പുതുശ്ശേരി, വളവ്, തേറ്റമല എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുകയുള്ളൂ എന്ന് സ്ഥാനാര്‍ഥി ജനങ്ങളെ ബോധ്യപ്പെടുത്തി. 

എല്ലായിടത്തും  വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. തങ്ങളുടെ വിഷമതകള്‍ സ്ഥാനാര്‍ഥിയോട് തുറന്ന് പറഞ്ഞ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണയും അറിയിച്ചു. അടിസ്ഥാന ജനവിഭാഗത്തിന് പ്രശ്‌നങ്ങള്‍ ഇടതുവലതു മുന്നണികള്‍  കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം നിരവില്‍പുഴ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്തു. 

കുറിച്യ തറവാടായ  മക്കിയാട് ഞാറാലോട്ട് തറവാട്ടില്‍ സന്ദര്‍ശനം നടത്തി. ഞാറ്‌ലോട്ട് തറവാട്ടിലെ കാരണവരുടെ അനുഗ്രഹം വാങ്ങി. ശേഷം പാലേരിയിലേക്ക്. ഉജ്ജ്വലമായ സ്വീകരണമാണ് പാലേരിയില്‍ നല്‍കിയത്. പാലേരിയിലെ സ്വീകരണത്തിനുശേഷം കരിമ്പില്‍ സ്വീകരണം ഏറ്റുവാങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേര്‍ സ്ഥാനാര്‍ഥിയെ കാണാനെത്തിയിരുന്നു. അതിനുശേഷം കുഞ്ഞോത്ത് നടത്തിയ പൊതുപരിപാടിയില്‍ പങ്കെടുത്തു. ശേഷം മതി പ്രസിദ്ധമായ തലയ്‌ക്കല്‍ ചന്തുവിന്റെ കാര്‍കോട്ടില്‍ തറവാട്ടില്‍ സന്ദര്‍ശനം നടത്തി.  പിന്നീട് നിരവില്‍പ്പുഴ യില്‍ നടന്ന സ്വീകരണത്തിനുശേഷം  കോറോത്ത്  സമാപന സമ്മേളനം. 

സമ്മേളനം ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഖില്‍ പ്രേം, മണ്ഡലം പ്രസിഡണ്ട് കണ്ണന്‍ കണിയാരം, ജില്ലാ കമ്മിറ്റി മെമ്പര്‍ പുനത്തില്‍ രാജന്‍,  ജനറല്‍ സെക്രട്ടറി കൂവണ വിജയന്‍, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ശശി എന്നിവര്‍ സംസാരിച്ചു. 

Tags: NDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021വയനാട്‌Mukundan PalliyaraMananthawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.