Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൗജിഹാദിൽ വ്യക്തത വരുത്തണമെന്ന് ജോസ്.കെ മാണി; ഇടതുമുന്നണിയിലെ ഒരംഗം ഈ വിഷയം ഉയര്‍ത്തുന്നത് ഇതാദ്യം

ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു ഞായറാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ ഇത് സംബന്ധിച്ച പ്രതികരണം. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 05:20 pm IST
inKerala

കോട്ടയം: ബിജെപിയും ക്രിസ്തീയസമൂഹവും ഉയര്‍ത്തുന്ന ലവ് ജിഹാദ് വിഷയത്തില്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി ജോസ് കെ. മാണി.  

ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു ഞായറാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ ഇത് സംബന്ധിച്ച പ്രതികരണം. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

പൊതുസമൂഹത്തിൽ ഇപ്പോഴും ലൗ ജിഹാദിനെക്കുറിച്ച് സംശയമുണ്ടെന്നും അത്തരത്തിലൊരു ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി പറഞ്ഞു.

ക്രിസ്തീയസമുദായത്തിനിടയില്‍ ലവ് ജിഹാദ് വിഷയം ചൂടുള്ള ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തിലാണ് ഈ വിഷയം പരാമര്‍ശിക്കാന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായിരിക്കുന്നത്. പൊതുവേ എല്‍ഡിഎഫ് ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു അവലംബിച്ചിരുന്നത്. എൽഡിഎഫ് ഘടകക്ഷിയിൽ നിന്ന് ഇതാദ്യമായാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത്. യുഡിഎഫും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് പതിവ്.  

കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4,500 ക്രിസ്ത്യന്‍  പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഹിന്ദു ജനജാഗൃതി സമിതി പുറത്ത് വിട്ട കണക്ക് പ്രകാരം ഏകദേശം 30,000 ഹിന്ദു പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്  ഇരകളായിട്ടുണ്ട്. ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭയും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ കേരളത്തിലെ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന അഭിപ്രായമാണ് സഭ പ്രകടിപ്പിച്ചത്.  ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ലാം ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ ഒരു ഡസനോളം പേര്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പോയവരാണെന്നും സീറോ മലബാര്‍ സഭ പറയുന്നു. 

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള ജെസ്ന മരിയ ജെയിംസ് എന്ന ബികോം വിദ്യാര്‍ത്ഥിയായ 22 കാരിയുടെ തിരോധാനം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇതിന് പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കേരള പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്. 

അതേ സമയം ക്രിസ്തീയ സഭയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദമാണ് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്നത്.  

Tags: ജസ്ന കേസ്കേരള കോണ്‍ഗ്രസ്(എം)ഐഎസ്ലൗ ജിഹാദ്ഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംLoveJihadജോസ് കെ.മാണിജസ്ന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.