Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രധാനമന്ത്രിയ്‌ക്ക് ഹോളി ആശംസകളറിയിച്ച് ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

'ആഹ്ലാദകരവും വര്‍ണ്ണശബളവുമായ ഒരു ഹോളി ആശംസിക്കുന്നു'- ഇതായിരുന്നു സ്‌കോട്ട് മോറിസന്റെ ആശംസ. ഇക്കുറി മഹാമാരി ഉത്സവത്തെ ബാധിക്കുമെങ്കിലും ഭാവിയിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ നോക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമുദായത്തിനും കൂടി പങ്കുവെച്ച സന്ദേശത്തില്‍ സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 03:56 pm IST
in World

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഹോളി ആശംസകളറിയിച്ച് ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.

‘ആസ്ത്രേല്യയയിലെ ഹിന്ദു സമുദായത്തിനും എന്റെ നല്ല സുഹൃത്തായ നരേന്ദ്ര മോദിയ്‌ക്കും  ആഹ്ലാദകരവും വര്‍ണ്ണശബളവുമായ ഒരു ഹോളി ആശംസിക്കുന്നു’- ഇതായിരുന്നു സ്‌കോട്ട് മോറിസന്റെ ആശംസ.  ട്വിറ്ററിലൂടെയുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഹോളി ആശംസിച്ചത്. 

കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരി ഹോളി ഉത്സവത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തി. ഇക്കുറി മഹാമാരി ഉത്സവത്തെ ബാധിക്കുമെങ്കിലും ഭാവിയിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ നോക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമുദായത്തിനും കൂടി പങ്കുവെച്ച സന്ദേശത്തില്‍ സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.  

കോവിഡ് വാക്‌സീന്‍ നിര്‍മ്മിക്കുക വഴി ഇന്ത്യ വലിയൊരു കാര്യമാണ് ചെയ്തത്. അതുവഴി ലോകത്തിലെ വലിയൊരു വിഭാഗത്തിനെ ഇന്ത്യ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ക്വാഡ് സമ്മേളത്തിലെ ഇന്ത്യയുടെ പങ്കിനെയും അദ്ദേഹം ശ്ലാഘിച്ചു. ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഐക്യത്തിന്റെ ഈ ആവേശത്തില്‍, നിങ്ങളെല്ലാവര്‍ക്കും ഞാന്‍ സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു,’ അദ്ദേഹം തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

വീഡിയോ സന്ദേശത്തിന് മുന്‍പ് നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തേലിക്ക് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ ഗവേഷണം, ധാതുക്കള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, 5ജി, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യാമേഖലകളില്‍ ഇന്ത്യയ്‌ക്കും ആസ്‌ത്രേല്യയ്‌ക്കും അനന്തസാധ്യതകളുണ്ടെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. അന്താരാഷ്‌ട്ര പങ്കാളിത്തത്തില്‍  ഇന്ത്യയ്‌ക്ക് ആസ്‌ത്രേല്യ മുന്‍നിരസ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: narendramodiആശംസകൾPrime Ministerനരേന്ദ്രമോദിഹോളിസ്‌കോട്ട് മോറിസണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.