Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ചതുര്‍മുഖത്തിന്റെ പ്രസ് കോണ്‍ഫറന്‍സില്‍ പുത്തന്‍ മേക്കോവറില്‍; മഞ്ജു വാര്യയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ചതുര്‍മുഖം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 08:34 pm IST
inMollywood

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി നടി മഞ്ജു വാര്യയുടെ മേക്കോവര്‍. സ്തിരം സ്റ്റൈലില്‍ നിന്നും വ്യത്യസ്തമായി പുതിയ ഹെയര്‍ സ്റ്റൈലില്‍ വൈറ്റ് ടോപ്പും ബ്ലാക്ക് സ്‌കര്‍ട്ടും ധരിച്ച മഞ്ജുവിന്റെ ഫോട്ടോകളാണ് സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമിലെ ഇന്നത്തെ ചര്‍ച്ചാ വിഷയം. ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡിങ്ങിലും മഞ്ജു ഇന്ന് ഇടംപിടിച്ചു. പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രസ് കോണ്‍ഫറന്‍സിനാണ് മഞ്ജു പുത്തന്‍ രൂപത്തില്‍ ഫ്രേമുകള്‍ക്ക് മുന്നിലെത്തിയത്.

മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ചതുര്‍മുഖം. രഞ്ജിത്ത് കമല ശങ്കറും, സലീല്‍ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജിസ്‌ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്‌ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ടെക്‌നോഹൊറര്‍ ചിത്രമാണ് ചതുര്‍മുഖമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ശക്തമായ താരനിരയും, പ്രഗല്‍ഭരായ അണിയറ പ്രവര്‍ത്തകരും ചതുര്‍മുഖത്തില്‍ അണിനിരക്കുന്നു.  

Tags: മഞ്ജു വാര്യര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാനയം രൂപീകരണം: സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ നിന്ന് പിന്മാറി രാജീവ് രവിയും മഞ്ജു വാര്യരും; തീരുമാനം സിനിമ സംഘടനകളുടെ വിമര്‍ശനത്തിനു പിന്നാലെ

Mollywood

മഞ്ജുവാര്യര്‍, സൈജു ശ്രീധരന്‍ ചിത്രം.’ഫൂട്ടേജ്’ ചിത്രീകരണം ആരംഭിച്ചു

Mollywood

സൈജു ശ്രീധരന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകും

Music

പ്രേമത്തീനാളവുമായി ‘വെള്ളരിപട്ടണ’ത്തിന്റെ വീഡിയോ ഗാനം റിലീസായി

Entertainment

ഇരുപത്തിരണ്ട് ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍; അജിത്തിന് നന്ദി പറഞ്ഞ് നടി (വീഡിയോ)

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.