Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംബിഎയ്‌ക്ക് 1.25 ലക്ഷം, ബിടെക് 50,000ന്; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ മോഡേണ്‍ ഗ്രൂപ്പില്‍ തെരച്ചില്‍, 1.6 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഭാരതീയ ഓര്‍ത്ത്‌ഡോക്‌സ് സഭയിലെ ഡോ. യാക്കബ് മാര്‍ ഗ്രിഗോറിയസ് എന്ന പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 2015ലാണ് ഇവരുടെ തട്ടിപ്പ് പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 01:17 pm IST
in Kerala

കൊല്ലം : വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍. മോഡേണ്‍ ഗ്രൂപ്പ്  ഉടമ ജെയിംസ് ജോര്‍ജിന്റെ സ്ഥാപനങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഇവരുടെ എട്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 1.6 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.  

ഭാരതീയ ഓര്‍ത്ത്‌ഡോക്‌സ് സഭയിലെ ഡോ. യാക്കബ് മാര്‍ ഗ്രിഗോറിയസ് എന്ന പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 2015ലാണ് ഇവരുടെ തട്ടിപ്പ് പുറത്തുവരുന്നത്. ഇയാളുടെ ഭാര്യ സീമ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് കൊല്ലം കടപ്പാക്കട മോഡേണ്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവില്‍ ബിടെക്, എംബിഎ സര്‍ട്ടിഫിക്കറ്റ് എന്നിവ പണം വാങ്ങി നല്‍കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊട്ടേക്കാട് സ്വദേശിനിയായ സീനത്തും മുമ്പ് പോലീസ് പിടിയിലായിട്ടുണ്ട്.

രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളുടെ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ സ്വദേശത്തും വിദേശത്തും വില്‍പ്പന നടത്തി വന്‍തോതില്‍ കള്ളപ്പണം സമ്പാദിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. സ്ഥാപന ഉടമകള്‍ക്ക് ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം അടക്കമുള്ള സ്ഥലങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുണ്ട്.  

എംബിഎ മുതല്‍ ബിടെക് വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. എംബിഎ സര്‍ട്ടിഫിക്കറ്റിന് 1.25 ലക്ഷവും ബിടെക്കിന് 50,000 രൂപവീതവുമാണ് ഇവര്‍ വാങ്ങിയിരുന്നത്. ഐടിസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 8000 രൂപയാണ്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കും 50,000ന് മുകളിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിനൊപ്പം ആവശ്യക്കാര്‍ക്ക് മാര്‍ക്ക് ലിസ്റ്റുകളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.  

ദല്‍ഹി കേന്ദ്രീകരിച്ച് പ്രിന്റ് ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഒരു മാഫിയ തന്നെ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജെയിംസിന് ബെംഗളൂരുവിലും ബന്ധങ്ങളുണ്ട്. അവിടന്ന് കൊരിയര്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചിരുന്നത്. ജെയിംസിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ തെരച്ചിലില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്.  

Tags: ഇഡിപരിശോധനkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.