Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച് 67ശതമാനം തയ്വാന്‍കാര്‍

ഈ വാക്‌സിന്‍ വികസപ്പിച്ചതില്‍ സുതാര്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരും വാക്‌സിനെ എതിര്‍ക്കുന്നത്. പുറംലോകത്തിന് കോവിഡ് വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ ചൈന വിമുഖത കാണിച്ചിരുന്നതായും ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 10:43 am IST
inWorld

തയ്‌വാൻ: ചൈനയ്‌ക്കെതിരായ വെറുപ്പ് ആഴത്തില്‍ സൂക്ഷിക്കുന്ന തയ് വാന്‍കാരില്‍ 67 ശതമാനം പേരും ചൈനയില്‍ നിന്നുള്ള കോവിഡ് 19 വാക്‌സീന്‍ എടുക്കുന്നതിന് വിസമ്മതിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്.

ഈ വാക്‌സിന്‍ വികസപ്പിച്ചതില്‍ സുതാര്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരും വാക്‌സിനെ എതിര്‍ക്കുന്നത്. പുറംലോകത്തിന് കോവിഡ് വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ ചൈന വിമുഖത കാണിച്ചിരുന്നതായും ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തയ് വാന്‍ ടൈംസാണ് സര്‍വ്വേഫലം പ്രസിദ്ധീകരിച്ചത്. കോവിഡ് 19 വൈറസിന്റെ ഉല്‍പ്പത്തിയും വ്യാപനവും അന്വേഷിച്ച് കണ്ടെത്താനുള്ള ലോകാരോഗ്യസംഘടനയുടെ എല്ലാ പരിശ്രമങ്ങളെയും ചൈന തടഞ്ഞിരുന്നു. സാമ്പിളുകളും ഡേറ്റയും ശേഖരിക്കാന്‍ ബീജിങ്ങിലെത്തിയ ലോകാരോഗ്യസംഘടനയുടെ മെഡിക്കല്‍ സംഘത്തിന് ചൈനീസ് അധികൃതരുടെ കണ്ടെത്തലുകള്‍ മാത്രമാണ് കൈമാറിയത്. അതല്ലാതെ, സ്വന്തം നിലയില്‍ ഗവേഷണം നടത്താന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. വെറുംകയ്യോടെയാണ് ലോകാരോഗ്യസംഘടനയുടെ സംഘം ചൈനയില്‍ നിന്നും മടങ്ങിയത്.

കോവിഡ് 19 വൈറസിന്റെ ഉല്‍പത്തിയെയും വ്യാപനത്തേയും കുറിച്ച് നിരവധി ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ചൈനീസ് അധികൃതര്‍ സൃഷ്ടിക്കുകയും പരത്തുകയും ചെയ്തിരുന്നു.

Tags: സര്‍വേchinaതയ്വാന്‍കൊറോണവാക്‌സിന്‍കൊവിഡ് വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.