Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

34,569 സ്ഥലങ്ങളില്‍ 55,652 പ്രതിദിന ശാഖകളും 18,500 മിലനും; രാജ്യത്ത് 58,542 മണ്ഡലങ്ങളിലും 5505ഖണ്ഡിലും ശാഖകള്‍; സാമൂഹിക ഐക്യം ലക്ഷ്യമെന്ന് ആര്‍എസ്എസ്

സാമൂഹിക ഐക്യം, പരിസ്ഥിതി, ജല സംരക്ഷണം, കുടുംബമൂല്യങ്ങള്‍ എന്നിവവളര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കും. ഗ്രാമങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമ വികസനത്തിനായി പ്രവര്‍ത്തിക്കും. വിവിധ കാരണങ്ങളാല്‍ മണ്ണിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 10:26 pm IST
inParivar

ബെംഗളൂരു: കുടുംബമൂല്യങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, സാമൂഹിക ഐക്യം എന്നിവ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാകും അടുത്ത മൂന്നു വര്‍ഷം ആര്‍എസ്എസ് കേന്ദ്രീകരിക്കുകയെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.  അഖിലഭാരതീയ പ്രതിനിധിസഭയുടെ സമാപന ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ആര്‍എസ്എസ് പ്രവര്‍ത്തനം 100വര്‍ഷം പൂര്‍ത്തിയാക്കുന്ന 2025-ല്‍ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലേക്കും പ്രവര്‍ത്തനം എത്തിക്കും രാജ്യത്ത് 34,569 സ്ഥലങ്ങളിലായി 55,652 പ്രതിദിന ശാഖകളും 18,500 മിലനും (പ്രതിവാര ശാഖ) നടക്കുന്നു.  രാജ്യത്ത് 58,542 മണ്ഡലങ്ങളിലും 5505ഖണ്ഡിലും (ബ്ലോക്ക്/താലൂക്ക്) ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനമുണ്ട്. സാമൂഹിക ഐക്യം, പരിസ്ഥിതി, ജല സംരക്ഷണം, കുടുംബമൂല്യങ്ങള്‍ എന്നിവവളര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കും.  ഗ്രാമങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമ വികസനത്തിനായി പ്രവര്‍ത്തിക്കും. വിവിധ കാരണങ്ങളാല്‍ മണ്ണിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധിക്കും.  

മാതൃകാ പദ്ധതിയായി ഏപ്രില്‍ 13 മുതല്‍ ആര്‍എസ്എസ് വലിയ ക്യാമ്പയിന്‍ നടത്തും. സമാന മാതൃകയില്‍ അടുത്ത മൂന്നു വര്‍ഷം പ്രവൃത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാതിയും മറ്റ് വ്യത്യാസങ്ങളും പരിഗണിച്ചല്ല ആര്‍എസ്എസ് പ്രവര്‍ത്തനമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ജാതി, സമൂഹം മുതലായ വ്യത്യാസങ്ങള്‍ ഇല്ലാതാകുന്ന  സമൂഹത്തിനായാണ് ആര്‍എസ്എസ്  പ്രവര്‍ത്തിക്കുന്നത്. ആവശ്യമുള്ളിടത്തോളം കാലം സംവരണം നിലനില്‍ക്കണമെന്നാണ് ഭരണഘടന പറയുന്നത്. ആര്‍എസ്എസ്അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Tags: ആര്‍എസ്എസ്ആര്‍ എസ് എസ് ശാഖ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.