Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീട് യാഥാര്‍ത്ഥ്യമായി; മോദിക്ക് നന്മ നേര്‍ന്ന് ഭാര്‍ഗവിയമ്മ

മക്കളുടെ ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് കൃഷ്ണന്‍ കുട്ടി മരിച്ചു. ജീവിതം കൂട്ടിമുട്ടിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. സമീപത്തെ ഒരു വീട്ടില്‍ പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കഴിയുന്നത്. സ്വന്തമായുള്ള അഞ്ച് സെന്റില്‍ വീടെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ ഒരു കൂടാരത്തിലായിരുന്നു ഇവരുടെ താമസം.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Mar 20, 2021, 10:58 am IST
inIndia

തൃശൂര്‍: പുതുക്കാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പുത്തന്‍ വീട്ടില്‍ ഭാര്‍ഗവിയമ്മയ്‌ക്ക് ഇപ്പോള്‍ ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങളാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ഇവര്‍ക്ക് സ്വന്തമായി വീടായി. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം  പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അധികമാണ്.  

മക്കളുടെ ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് കൃഷ്ണന്‍ കുട്ടി മരിച്ചു. ജീവിതം കൂട്ടിമുട്ടിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. സമീപത്തെ ഒരു വീട്ടില്‍ പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കഴിയുന്നത്. സ്വന്തമായുള്ള അഞ്ച് സെന്റില്‍ വീടെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ ഒരു കൂടാരത്തിലായിരുന്നു ഇവരുടെ താമസം. ആ വീട്ടില്‍ താമസിച്ച ഓര്‍മ്മകളെക്കുറിച്ച് പറയുമ്പോള്‍ ഭാര്‍ഗവിയമ്മയുടെ കണ്ണുകള്‍ ഈറനണിയും. രാത്രികാലങ്ങളില്‍ ഇരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്. മഴയും കാറ്റും വന്നാല്‍ പേടിയോടെയാണ് കഴിയുന്നത്. കാറ്റത്ത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴും എന്ന ഭയത്തിലായിരുന്നു ഓരോ രാത്രിയും കഴിച്ചു കൂട്ടിയത്.  

സംസ്ഥാന സര്‍ക്കാരിന്റെ, വീട് വെച്ച് നല്‍കുന്ന പദ്ധതിയെക്കുറിച്ച് അറിഞ്ഞ് വീടെന്ന സ്വപ്‌നവുമായി നിരവധി തവണ പഞ്ചായത്ത് ഓഫീസിന് മുന്നിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിലും കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തി. അങ്ങനെ വീടെന്ന സ്വപ്നം അസ്തമിച്ചു.  

പിന്നീട് പ്രദേശത്തെ ബിജെപി  പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് പറഞ്ഞതനുസരിച്ച് പഞ്ചായത്തിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഒന്നോ, രണ്ടോ തവണയാണ് പദ്ധതിക്കായി പഞ്ചായത്തില്‍ പോകേണ്ടി വന്നത്. ബാക്കിയുള്ള നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി. 2020 ജനുവരിയില്‍ ആരംഭിച്ച വീടിന്റെ പണി സെപ്തംബറില്‍ പൂര്‍ത്തീകരിച്ചു. ഗൃഹപ്രവേശനവും സെപ്തംബറില്‍ നടത്തി.  

പട്ടിണിയാണെങ്കിലും പേടികൂടാതെ സുരക്ഷിതമായി വീട്ടില്‍ കിടന്ന് ഉറങ്ങാമല്ലോയെന്ന് ഇവര്‍ പറയുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മോദിക്ക് നന്മകള്‍ നേരാനും ഈ അറുപതുകാരി മറക്കുന്നില്ല.

Tags: നരേന്ദ്രമോദിPMAY
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പി.എംജന്‍മന്നിന് കീഴില്‍ പി.എം.എ.വൈ (ജി) യുടെ ആദ്യ ഗഡു പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.