Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്ണിന്റെ കണ്ണ് മനസ്സിന്റെ മനസ്സ്

കേനോപനിഷത്ത്: ഒരു വിചിന്തനം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Mar 19, 2021, 09:58 pm IST
in Samskriti

ഇന്ത്യയുടെ ആത്മാവിനെ എക്കാലവും പ്രചോദിപ്പിക്കുന്നത് ഉപനിഷത്തുകളാണ്. അസ്വാസ്ഥ്യമുളവാക്കുന്ന ചോദ്യങ്ങളാണ് ഉപനിഷത്തിലെ ഋഷി നേരിടുന്നത് എന്നുതോന്നാം. മുഗ്ധസാരള്യത്തോടെ കേനര്‍ഷി മറുപടി പറഞ്ഞുതുടങ്ങി.

“ശ്രോത്രസ്യ ശ്രോത്രം മനസോ മനോയദ്

വാചോഹവാചം സ ഉ പ്രാണസ്യ പ്രാണഃ

ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാഃ

പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി (ക:2)

ബ്രഹ്മം എന്താണെന്നും എന്തല്ലെന്നും ശിഷ്യന് ഗുരു പറഞ്ഞുകൊടുക്കുകയാണിവിടെ. അതിനുപയോഗിച്ചിരിക്കുന്ന ഗംഭീരോദാരമായ കവിതയാണിത്. കേനത്തിന്റെ ആദ്യരണ്ടു ഖണ്ഡങ്ങളും പദ്യമാണെന്നതിവിടെ ഓര്‍മ്മിക്കുക. ചിത്തശുദ്ധിയും ബുദ്ധിശക്തിയുമുള്ളവനാണിവിടെ ശിഷ്യന്‍. എന്താണ് ചോദിച്ചതെന്നുനോക്കാം.

ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകത്തിനപ്പുറമെന്തോ ഉണ്ട് എന്ന് അവ്യക്തമായി മനസ്സിലാക്കിയ യുവാവാണിവിടെ ചോദ്യകര്‍ത്താവ്. മനസ്സും പഞ്ചേന്ദ്രിയങ്ങളും അവയുടെ കര്‍മ്മങ്ങളില്‍ വ്യാപരിക്കുന്നത് ഏതുശക്തിയുടെ ആഗ്രഹം ഹേതുവായിട്ടെന്നാണല്ലോ ജിജ്ഞാസുവായ ശിഷ്യന്‍ ചോദിക്കുന്നത്.

ജഡങ്ങളായ അന്തഃകരണം, പ്രാണന്‍, വാക്ക്, ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവയ്‌ക്ക് അവയുടെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുവാനുള്ള ശക്തിയും യോഗ്യതയും പ്രദാനം ചെയ്യുന്നതും അവയെ പ്രവര്‍ത്തിപ്പിക്കുന്നതുമായ ചൈതന്യശക്തി ഏതാണെന്നതാണ് ചോദ്യത്തിന്റെ മര്‍മ്മം.

പ്രപഞ്ചരഹസ്യത്തിന്റെ അവ്യക്തകഠിനമായ പ്രശ്‌നമാണ് ശിഷ്യനിവിടെ ഉന്നയിച്ചിട്ടുള്ളത്. അനുഭൂതിനിഷ്ഠങ്ങളായ ഉത്തരങ്ങള്‍ നല്കി ബ്രഹ്മജിജ്ഞാസ ശമിപ്പിക്കുവാനുള്ള ബാധ്യത ഉപനിഷദ്ഗുരുവിനുണ്ട്. ചെവിയുടെ ചെവിയായും മനസ്സിന്റെ മനസ്സായും വാക്കിന്റെ വാക്കായും പ്രാണന്റെ പ്രാണനായും കണ്ണിന്റെ കണ്ണായും ഒരു ശക്തിവിശേഷമുണ്ട്. അത് തിരിച്ചറിയുന്നവര്‍ അമരത്വം പ്രാപിക്കുന്നു. അവിടെ മനസ്സോ വാക്കോ കണ്ണോ ഒന്നും എത്തിപ്പെടുന്നില്ല. അറിയപ്പെട്ടവയില്‍നിന്നും അറിയപ്പെടാത്തവയില്‍നിന്നും അന്യമാണത്.മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ലഭ്യമാകുന്ന വിവരങ്ങളെല്ലാം പരബ്രഹ്മത്തിന്റെ വാസ്തവികരൂപങ്ങളല്ല. മഹര്‍ഷി ബ്രഹ്മത്തെ ഇങ്ങനെ വിശദീകരിച്ചുതരുന്നു.

ബ്രഹ്മസ്വരൂപത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതാണ് വേദത്തിന്റെ ജ്ഞാനകാണ്ഡമായ ഉപനിഷത്തുകള്‍. നമുക്കിങ്ങനെ പറയാം. ബ്രഹ്മസ്വരൂപം ഉപനിഷത്തുകളില്‍ സ്ഥിതിചെയ്യുന്നു. വേദങ്ങളുടെ ഗൂഢാര്‍ത്ഥമാണ് ഉപനിഷത് മന്ത്രങ്ങളില്‍നിന്നും നമുക്ക് ലഭിക്കുന്നത് എന്നും അറിയുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

പുതിയ വാര്‍ത്തകള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.