Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മലയാളികളുടെ യഥാര്‍ഥ സര്‍ഗശേഷി കേരളം പ്രയോജനപ്പെടുത്തിയില്ല: അശ്വന്ത് നാരയണന്‍

രാജശേഖരന്‍ നായരുടെ പൊതു ജീവിതം സുതാര്യമാണെന്നും ബിസനസ്സുകാരനായ അദ്ദേഹം രാഷ്‌ട്രീയത്തിലെത്തിയത് എന്തെങ്കിലും സാമ്പത്തിക നേട്ടത്തിനല്ലന്നും ഒ രാജഗോപാല്‍ എം എല്‍ എ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 08:40 pm IST
inBJP

നെയ്യാറ്റിന്‍കര: കഠിനാധ്വാനവും ആത്മാര്‍ഥതയും കൈമുതലായ മലയാളികളുടെ യഥാര്‍ഥ സര്‍ഗശേഷി ഇതുവരെ കേരളം ഭരിച്ച ഒരു സര്‍ക്കാരും പ്രയോജനപ്പെടുത്തിയില്ലന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരയണന്‍ പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ സര്‍വമേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. എന്നാല്‍ കേരളം മാത്രം വികസനത്തില്‍ പുറകോട്ടു പോകുന്നു. എന്‍ ഡി എ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭ്യസ്തവിദ്യര്‍ തൊഴിലിന് വേണ്ടി അലയുന്നത് മാറാന്‍ എന്‍.ഡി.എ യെ അധികാരത്തില്‍ കൊണ്ടുവരണം. തൊഴിലില്ലാതെ നിരാശരായ യുവാക്കള്‍ തെരുവില്‍ സമരത്തിലാണ്. വികസനഗ്രാഫില്‍ കേരളം വട്ടപ്പൂജ്യമാണ്. ഇവിടെ പുതിയ വ്യവസായങ്ങള്‍ വരുന്നില്ല. വ്യവസായ സംരംഭങ്ങളോ അതിലേക്ക് നിക്ഷേപമോ വരുന്നില്ല. അതിന് ഇടതുവലത് സര്‍ക്കാരുകള്‍ അനുകൂല സാഹചര്യം ഒരുക്കിയല്ല. കേരളത്തിലെ എല്‍.ഡി.എഫും യു.ഡി എഫും വളരെ പരാജയമാണ്. കേരളത്തിലെ ജനങ്ങളുടെ സംരക്ഷണത്തിന്റെ സമയമാണിത്. കേരളത്തില്‍ മികവുറ്റ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബി.ജെ.പിയ്‌ക്കേ കഴിയൂ. അശ്വന്ത് നാരായണന്‍ കൂട്ടി ചേര്‍ത്തു.

നെയ്യാറ്റിന്‍കരയിലെ  സ്ഥാനാര്‍ത്ഥി  രാജശേഖരന്‍ നായരുടെ പൊതു ജീവിതം സുതാര്യമാണെന്നും ബിസനസ്സുകാരനായ അദ്ദേഹം രാഷ്‌ട്രീയത്തിലെത്തിയത് എന്തെങ്കിലും സാമ്പത്തിക നേട്ടത്തിനല്ലന്നും ഒ രാജഗോപാല്‍ എം എല്‍ എ പറഞ്ഞു. രാജശേഖരന്‍ നായരുമായുള്ള ദീര്‍ഘ നാളത്തെ അടുപ്പം സൂചിപ്പിച്ച രാജഗോപാല്‍ സേവനം മുഖമുദ്രയാക്കിയ കുടുംബമാണെന്നും പറഞ്ഞു.

 ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആര്‍. രാജേഷ് അധ്യക്ഷനായിരുന്നു. വെങ്ങാനൂര്‍ സതീഷ്, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, എന്‍.പി ഹരി, സുരേഷ് തമ്പി, ആര്‍.നടരാജന്‍, മോഹനന്‍, മഞ്ചത്തല സുരേഷ്, ഷിബു രാജ് കൃഷ്ണ, അരംഗമുഗള്‍ സന്തോഷ്, ആലം പൊറ്റ ശ്രീകുമാര്‍, അമരവിള ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Election 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തെര. അഞ്ചാം ഘട്ടം: കേന്ദ്രസേനയുടെ 853 കമ്പനികളെ വിന്യസിച്ചു തെര. കമ്മീഷന്‍; കോവിഡ് നിയന്ത്രണത്തിന് സര്‍വ്വകക്ഷിയോഗം

BJP

നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയം ഉറപ്പ്; 15 സീറ്റുവരെ നേടും

Kerala

എല്‍ഡിഎഫ് ഭക്ഷ്യക്കിറ്റിന്റെ മോഡലായ പാറുഅമ്മ റേഷനരി ഇല്ലാത്തതിനാല്‍ കുടിച്ചത് കഞ്ഞിവെള്ളം; തെളിഞ്ഞത് സൈബര്‍സഖാക്കളുടെ നിറം പിടിപ്പിച്ച കള്ളം

Kerala

മോഹന്‍ലാലിന്റെ ശ്രീധരപ്രശംസയ്‌ക്ക് മുന്നില്‍ ഇ. ശ്രീധരനെ പരിഹസിച്ച രണ്‍ജിപണിക്കരുടെ വീണ്‍വാക്കുകളുടെ മുനയൊടിഞ്ഞു

BJP

കുമ്മനത്തിനായി ശ്രീശാന്ത് ഓടി; വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.