Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഞ്ചുമണിക്കൂര്‍ യാത്രചെയ്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ കൈമാറി; ഇനി പുറംലോകവുമായി ബന്ധപ്പെടാം; ലഡാക്ക് സര്‍ക്കാരിന് നന്ദിയറിയിച്ച് ഗ്രാമവാസികള്‍

അഞ്ചുമണിക്കൂര്‍ യാത്ര ചെയ്താണ് സന്‍സ്‌കര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് സോനം ഡോര്‍ജെയ് ഞായറാഴ്ച വിദൂരപ്രദേശമായ ഇവിടെയെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 10:58 am IST
inIndia

ന്യൂദല്‍ഹി: ഹനമുരെ-സന്‍ഗ്ല ഗ്രാമവാസികള്‍ക്ക് ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ കൈമാറി കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ അധികൃതര്‍. സന്‍സ്‌കറിന്റെ ഉള്‍പ്രദേശമാണ് ഇവിടം. അഞ്ചുമണിക്കൂര്‍ യാത്ര ചെയ്താണ് സന്‍സ്‌കര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് സോനം ഡോര്‍ജെയ് ഞായറാഴ്ച വിദൂരപ്രദേശമായ ഇവിടെയെത്തിയത്.

 ഗ്രാമവാസിയായ സെവാംഗ് റംഗ്‌ഡോളിനാണ് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കിയത്. അടിയന്തരഘട്ടം പോലുള്ള സാഹചര്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ വഴി ഗ്രാമത്തെ പുറംലോകവുമായി ബന്ധപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഫോണ്‍ ഉപയോഗിക്കുന്നതും റീച്ചാര്‍ജ് ചെയ്യുന്നതും എങ്ങനെയെന്ന് റംഗ്‌ഡോളിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. 

ഫോണ്‍ ലഭിച്ചതിന്റെ സന്തോഷം ഹനമുരെ പ്രദേശവാസികള്‍ പങ്കുവച്ചു. സാറ്റ്‌ലൈറ്റ് ഫോണ്‍ അനുവദിച്ച നടപടിയില്‍ സര്‍ക്കാരിനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും ഇവര്‍ പ്രകടിപ്പിച്ചതായി വക്താവ് കൂട്ടിച്ചേര്‍ത്തു. സ്ഥലത്തുവച്ചുതന്നെ സന്‍സ്‌കര്‍ എസ്ഡിഎമ്മിനെ അഭിനന്ദിക്കാനും ഇവര്‍ മറന്നില്ല.  

Tags: villagephoneഉപഗ്രഹംലഡാക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.