Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി കോട്ടകളില്‍പോലും കാലിടറും; അട്ടിമറി ഭയം; ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചുമതല പിണറായി നേരിട്ട്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിനാണ് കരസ്ഥമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ എ.എം. ആരീഫിനെ രാജിവെപ്പിച്ച് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഷ്ടിച്ച് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ആരീഫ് കടന്നുകൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 10:14 am IST
inKerala

ആലപ്പുഴ: സംസ്ഥാനത്തെ സിപിഎം വിഭാഗീയതില്‍ എന്നും കേന്ദ്രബിന്ദു ആയിരുന്ന ആലപ്പുഴയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചുമതല പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യും. പിണറായി പക്ഷം ആസൂത്രിതമായി നടത്തിയ വെട്ടി നിരത്തല്‍ സമ്പൂര്‍ണമായെങ്കിലും കനല്‍ ആളിക്കത്താന്‍ അധിക സമയം വേണ്ടെന്ന് മറ്റാരേക്കാളും അറിയുന്നത് പിണറായിക്ക് തന്നെയാണ്. തെരഞ്ഞെടുപ്പില്‍ ഉറച്ച മണ്ഡലങ്ങള്‍ പോലും കൈവിട്ടു പോകുമെന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിലാണ് അട്ടിമറി ആശങ്കയില്‍ പിണറായി വിജയന്‍ തന്നെ ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല നേരിട്ട് നോക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിനാണ് കരസ്ഥമാക്കിയത്.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ എ.എം. ആരീഫിനെ രാജിവെപ്പിച്ച് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഷ്ടിച്ച് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ആരീഫ് കടന്നുകൂടിയത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം സിപിഎമ്മിന് നഷ്ടമായി. സിപിഎം ഔദ്യോഗിക പക്ഷത്തു നിന്നുണ്ടായ കാലുവാരലാണ് പാര്‍ട്ടി പരാജയപ്പെടാനിടയാക്കിയത്.  

ഇതിനെ തുടര്‍ന്നാണ് ജില്ലയിലെ പാര്‍ട്ടിയില്‍ സമവാക്യങ്ങള്‍ മാറിയത്. ഒടുവില്‍ അത് വളര്‍ന്ന് മുതിര്‍ന്ന നേതാക്കളായ ജി. സുധാകരനും, തോമസ് ഐസക്കിനും നിയമസഭാ സീറ്റ് നിഷേധിക്കുന്നതില്‍ വരെ കാര്യങ്ങളെത്തിച്ചു. നേരത്തെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാന കമ്മറ്റിയംഗമാണ് ഇന്ന് ജില്ലയില്‍ പാര്‍ട്ടിയുടെ ആധിപത്യം. ഐസക്കും, സുധാകരനും കാഴ്ചക്കാരാകുകയും, രണ്ടാം നിര നേതാക്കള്‍ കാര്യക്കാരാകുകയും ചെയ്തു.

ഇതിന്റെ പ്രതിഫലനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ആലപ്പുഴയിലും അമ്പലപ്പുഴയിലും പാര്‍ട്ടി അണികളില്‍ നിന്ന്  ഉയര്‍ന്ന പ്രതിഷേധങ്ങള്‍. ജില്ലയില്‍ ആകെ ഇടതുപക്ഷത്തിനുണ്ടായിരുന്ന അനുകൂലമായ അന്തരീക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.  

ഉറപ്പുള്ള സീറ്റുകള്‍ ഒന്നു പോലും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. സുധാകരനെയും ഐസക്കിനെയും ഒതുക്കിയതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അത് ആളിക്കത്താനും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനും സാദ്ധ്യതയേറെയാണ്. പതിറ്റാണ്ടുകളായി ജി. സുധാകരന്‍ ഏതു പക്ഷത്താണോ, ആ വിഭാഗമായിരിക്കും ജില്ലയില്‍ പാര്‍ട്ടിയില്‍ ആധിപത്യം നിലനിര്‍ത്തുക എന്നതാണ് ചരിത്രം.  വിഭാഗീയത  ആളിക്കത്തുമോ, അതോ വീണ്ടുമൊരു വെട്ടിനിരത്തലിന് ജില്ല സാക്ഷ്യം വഹിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Tags: electionsalappuzhapinarayiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.