Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബുര്‍ഖകള്‍ മതാന്ധതയുടെ ഭാഗം; ശ്രീലങ്കയില്‍ നിരോധിക്കും; മദ്രസകള്‍ അടച്ചുപൂട്ടും; എല്‍ടിടിയെ അടിച്ചൊതുക്കിയ ഗോദാഭയ രജപക്ഷെയുടെ നിര്‍ണായക നീക്കം

ബുദ്ധവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 2019ലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ആക്രമണത്തില്‍ 250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. എല്‍ടിടിയെ അടിച്ചൊതുക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോദാഭയ രജപക്ഷെ മത ഭീകരവാദവും തുടച്ചുനീക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 11:23 am IST
inWorld

കൊളംബോ: ബുര്‍ഖ നിരോധിക്കാനും ആയിരക്കണക്കിന് മദ്രസകള്‍ അടച്ചുപൂട്ടാനും  ശ്രീലങ്ക ഒരുങ്ങുന്നു. രാജ്യത്തിന്റെ പൊതു സുരക്ഷാ ചുമതലയുള്ള മന്ത്രി സാരത് വീരശേഖരയാണ് മുഖം മറച്ചുള്ള ബുര്‍ഖകള്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി നിരോധിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചത്. ഇതിന് മന്ത്രിസഭാ അംഗീകരം ലഭിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.  

മുന്‍തലമുറക്കാര്‍  ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നും മുഖം മറച്ചുള്ള ബുര്‍ഖകള്‍ മതാന്ധതയുടെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസം  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്‌കൂളുകള്‍  അടച്ചുപൂട്ടുമെന്നാണ്  സാരത് വീരശേഖരയുടെ പ്രഖ്യാപനം. ആര്‍ക്ക് വേണമെങ്കിലും സ്‌കൂളുകള്‍ തുറന്ന് എന്തും പഠിപ്പിക്കാമെന്ന രീതി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.         

ബുദ്ധവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍  2019ലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ  ഭീകരാക്രമണത്തിന് ശേഷം ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ആക്രമണത്തില്‍  250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. എല്‍ടിടിയെ അടിച്ചൊതുക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോദാഭയ രജപക്ഷെ മത ഭീകരവാദവും തുടച്ചുനീക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്.

Tags: ministerബുര്‍ഖschoolsശ്രീലങ്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.