Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ നാമരൂപങ്ങള്‍

ബ്രഹ്മചര്യത്തിന്റെ അടിസ്ഥാനമൂര്‍ത്തിയായി അറിയപ്പെട്ട ഹനുമാന്റെ ബലം ശാരീരിക ബലത്തേക്കാളേറെ ബ്രഹ്മചര്യമായിരുന്നു. രാമഭക്തിയില്‍ ഉറച്ചു നില്‍ക്കാന്‍ പറ്റുന്നതും ഹനുമാന്റെ ബലം തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
in Samskriti

സ്വാമി സുധീര്‍ ചൈതന്യ

ബ്രഹ്മചര്യത്തിന്റെ അടിസ്ഥാനമൂര്‍ത്തിയായി അറിയപ്പെട്ട ഹനുമാന്റെ ബലം ശാരീരിക ബലത്തേക്കാളേറെ ബ്രഹ്മചര്യമായിരുന്നു. രാമഭക്തിയില്‍ ഉറച്ചു നില്‍ക്കാന്‍ പറ്റുന്നതും ഹനുമാന്റെ ബലം തന്നെ.  

അഞ്ജനി പുത്രന്‍ :

അഞ്ജനാ ദേവി (ചിലയിടങ്ങളില്‍ അഞ്ജനി ദേവിയെന്നും പറയപ്പെടുന്നു) ഭക്തിയുടെയും തപസ്സിന്റെയും പ്രതീകമാണ്. ആ അമ്മയില്‍ നിന്നും ഉണ്ടായവന്‍ എന്നതിനാല്‍ ഹനുമാനും ഭക്തിയുടെയും തപസ്സിന്റെയും സൂചകമാണ്. അഞ്ജന എന്നതിന് ശുദ്ധബുദ്ധി എന്നും അര്‍ഥമുണ്ട്. ശുദ്ധ ആധ്യാത്മിക ബുദ്ധിയോടെയാണ് ഹനുമാന്റെ ജനനവും. അഞ്ജനത്തിന് അഞ്ജനം അഥവാ കണ്‍മഷിയെന്നും അര്‍ഥമുണ്ട്. കണ്ണിനെ സുന്ദരമാക്കാനും കാഴ്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കും. നാം ഓരോരുത്തരും ഗുരുകൃപയാകുന്ന അഞ്ജനത്താല്‍ കാഴ്ച വര്‍ധിപ്പിച്ച് ഭഗവാനെ കാണണം എന്ന് പറയും. ഭഗവാനെ അറിഞ്ഞ ഹനുമാന് ഗുരുകൃപയെന്ന അഞ്ജനമുണ്ടായിരുന്നു.  

പവനസുതന്‍:  

വായു പുത്രനാണ് ഹനുമാന്‍. ധാരാളം കഥകള്‍ അതുമായി ബന്ധപ്പെട്ടുണ്ട്. വായുഭഗവാന്‍ ഒട്ടലില്ലായ്‌മയുടെയും കര്‍മയോഗത്തിന്റെയും പ്രതീകമായിരുന്നു. വായു പുത്രനും അതു പോലെയായിരുന്നു.  

നാമഃ

ഹനുമാന് ഇങ്ങനെയും ഒരു പേരുണ്ടെന്നാണ് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. അതിനു നിദാനമായൊരു കഥയുണ്ട്.  

ഇന്ദ്രന്‍ ശ്രീരാമന് കൊടുത്ത വിശിഷ്ടമായ ഒരു മാല സീതാദേവിക്ക് കൊടുത്തുവത്രേ. ഹനുമാന്റെ സേവനത്തില്‍ സംപ്രീതയായ സീതാദേവി ദിവ്യരത്‌നങ്ങള്‍ കൊണ്ടുണ്ടാക്കിയ ഈ മാല ഹനുമാന് നല്‍കി. പിന്നീടെപ്പോഴോ സീതാദേവി നോക്കുമ്പോള്‍ ഹനുമാന്‍ മാലയിലെ ഓരോ രത്‌നങ്ങളും പറിച്ചെടുത്ത് കടിച്ചു പൊട്ടിച്ചു നോക്കി കളയുന്നതു കണ്ടു. ഇതെന്തിന് ഇങ്ങനെ ചെയ്യുന്നുവെന്ന ദേവിയുടെ ചോദ്യത്തിന് അതിലൊന്നിലും ഭഗവാന്റെ നാമം കേള്‍ക്കുന്നില്ലെന്നായിരുന്നു ഹനുമാന്റെ മറുപടി. ഇതുകേട്ട് അത്ഭുതപ്പെട്ട ദേവി നിന്നില്‍ ഭഗവാന്റെ രൂപനാമങ്ങള്‍ ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ ഹനുമാന്‍ ഹൃദയം പിളര്‍ന്നു കാണിച്ചു. അതില്‍ സീതാ,ലക്ഷ്മണ സമേതനായ രാമനെ കണ്ടുവെന്നും ഹനുമാന്റെ ഓരോ രൂമകൂപത്തില്‍ നിന്നും ഭഗവാന്റെ നാമം കേള്‍ക്കാറായി എന്നുമാണ് കഥ. ഇങ്ങനെയാണ് ഹനുമാന് ‘നാമഃ’ എന്ന പേരു വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.